Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മത്സരിക്കുന്നത് കൈപ്പത്തി ചിഹ്നത്തില്‍; ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ 10 ഓളം പേര്‍ പാര്‍ട്ടി വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2025, 03:33 pm IST
in Thiruvananthapuram

പൂവാര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെ കരുംകുളം പഞ്ചായത്തില്‍ എല്‍ഡിഎഫ് മുന്നണിയില്‍ പൊട്ടിത്തെറി. സീറ്റ് വീതംവച്ചതില്‍ സിപിഎം-സിപിഐ തര്‍ക്കത്തെ തുടര്‍ന്ന് സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പഞ്ചായത്തിലെ എസ്‌സി സംവരണ വാര്‍ഡായ കരുംകുളം വാര്‍ഡില്‍ (9 ല്‍) സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്ത് കളംപിടിച്ചു.

നിലവിലെ സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ആനന്ദനാണ് എല്‍ഡിഎഫിനെ ഞെട്ടിച്ച് കോണ്‍ഗ്രസ് പാളയത്തില്‍ ചേക്കേറിയത്. സിപിഎം സ്ഥാനാര്‍ത്ഥി ആര്‍.എസ്. ദിവാകരനെതിരെ ആനന്ദന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിക്കാന്‍ ഗോദയിലിറങ്ങി. പഞ്ചായത്തില്‍ ആകെയുള്ള 19 വാര്‍ഡുകളില്‍ തീരദേശം വരുന്ന ഒരുവാര്‍ഡ് മാത്രമാണ് കാലങ്ങളായി സിപിഐക്ക് നല്‍കുന്നത്.

എന്നാല്‍ ഇത്തവണ ജയസാദ്ധ്യതയുള്ള കരമേഖല ഉള്‍പ്പെടുന്ന ഒരു വാര്‍ഡ് നല്‍കണമെന്ന ആവശ്യം സിപിഐ നേരത്തെ ഉന്നയിച്ചിരുന്നു. എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം പരിഗണിക്കാതെ നേരത്തെ നല്‍കിയ സീറ്റുതന്നെ സിപിഐക്ക് വീണ്ടും കൈമാറി. തുടര്‍ന്ന് ആ വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതും സിപിഎം എന്നാണ് ആനന്ദന്‍ ആരോപിക്കുന്നത്. ഇതിനിടയില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനറല്‍ വിഭാഗത്തിന് നറുക്ക് വീണതോടെ സിപിഎമ്മിലെ മുന്‍നിര നേതാക്കള്‍ മത്സരരംഗത്തെത്തി. ഇതോടെ സീറ്റ് വിഭജനവും ആകെ പ്രതിസന്ധിയിലായി.

സീറ്റുകള്‍ തമ്മില്‍ പരസ്പരം കൈമാറുന്ന വിഷയം ഏര്യാകമ്മിറ്റിയും എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയും ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനം സിപിഎമ്മിന് അനുകൂലമായി. ഇതോടെ ആനന്ദനൊപ്പം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ 10 ഓളം പേര്‍ പാര്‍ട്ടി വിട്ടു പുറത്ത് പോവുകയായിരുന്നു.

 

Tags: Local Body ElectionsKarumkulam panchayatLDF front disputeCPM–CPI seat-sharing issueCPI local committee secretaryDefection to Congress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ഡിഎഫ് തോറ്റ വാര്‍ഡിലെ റോഡിന് അനുവദിച്ച ഫണ്ട് പിന്‍വലിച്ച് വൈക്കം എംഎല്‍എ, നടപടി വിവാദത്തില്‍

Kerala

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: പിണറായി സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമെന്ന് എംവി ഗോവിന്ദൻ

Kerala

‘പോറ്റിയേ കേറ്റിയേ’ഗാനം പേടിച്ച് സിപിഎമ്മും സര്‍ക്കാരും; വിദേശത്തുള്ള ഗാനരചയിതാവിന്റെ കമ്പനിക്ക് നോട്ടീസ് നൽകും, അറസ്റ്റ് ചെയ്യാൻ നീക്കം

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് നഗര കേന്ദ്രങ്ങളില്‍ ബിജെപിക്ക് വന്‍ വളര്‍ച്ച

Kerala

അവസാനലാപ്പില്‍ മുന്നിലെത്താന്‍ കടുത്ത പോരാട്ടം; പരസ്യപ്രചാരണം നാളെ വൈകിട്ട് വരെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.