Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അച്ഛന് വേണ്ടി മകളുടെ വൃക്ക വാങ്ങി…തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ കലിമൂത്ത് മകളെ അടിച്ചു പുറത്താക്കി…തേജസ്വി യാദവ് ക്രൂരനെന്ന് വിമര്‍ശനം

ലാലുപ്രസാദ് യാദവിന്റെ വൃക്ക കേടുവന്നപ്പോള്‍ സ്വന്തം വൃക്ക നല്‍കാന്‍ തയ്യാറായി മുന്നോട്ട് വന്നത് മൂത്തമകള്‍ രോഹിണി ആചാര്യയാണ്. ആണ്‍മക്കള്‍ രണ്ട് പേര്‍ നില്‍ക്കുമ്പോഴാണ് രോഹിണി ആചാര്യ അച്ഛന് വേണ്ടി ആ ത്യാഗം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 06:58 pm IST
in India

പട് ന: ലാലുപ്രസാദ് യാദവിന്റെ വൃക്ക കേടുവന്നപ്പോള്‍ സ്വന്തം വൃക്ക നല്‍കാന്‍ തയ്യാറായി മുന്നോട്ട് വന്നത് മൂത്തമകള്‍ രോഹിണി ആചാര്യയാണ്. ആണ്‍മക്കള്‍ രണ്ട് പേര്‍ നില്‍ക്കുമ്പോഴാണ് രോഹിണി ആചാര്യ അച്ഛന് വേണ്ടി ആ ത്യാഗം ചെയ്തത്.

പക്ഷെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എട്ട് നിലയില്‍ പൊട്ടിയതോടെ തേജസ്വിക്ക് സമനില നഷ്ടപ്പെട്ടിരിക്കുകയാണ്. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട് എന്ന് പറഞ്ഞതുപോലെ രോഹിണി ആചാര്യയ്‌ക്ക് നേരെ പൊട്ടിത്തെറിച്ചു. ചെരിപ്പുകൊണ്ട് അടിച്ച് വീട്ടില്‍ നിന്നും ഇറക്കിവിട്ടു എന്നാണ് കണ്ണീരോടെ രോഹിണി ആചാര്യ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ ഇതുവരെ പരസ്യമായി പ്രതികരിക്കാത്ത ലാലു യാദവിനെയും രോഹിണി ആചാര്യ കുറ്റപ്പെടുത്തുന്നു. ധൃതരാഷ്‌ട്രരെ പോലെ ഇരിക്കാതെ പ്രതികരിക്കൂ എന്നാണ് മകള്‍ പറഞ്ഞത്.

ഇപ്പോള്‍ തേജസ്വി യാദവ് അതിക്രൂരനാണെന്ന വിമര്‍ശനമാണ് വിവിധ രാഷ്‌ട്രീയനേതാക്കളില്‍ നിന്നും ജനങ്ങളില്‍ നിന്നും ഉയരുന്നത്. ഇങ്ങിനെ ഒരു ദുഷ്ടനെ മുഖ്യമന്ത്രിയാക്കിയാല്‍ എന്തായാരിക്കും ബീഹാറിന്റെ സ്ഥിതി എന്നും ചിലര്‍ പരിതപിക്കുന്നു. സാധാരണ അച്ഛന് വൃക്കയ്‌ക്ക് കേട് വന്നാല്‍ അത് നല്‍കേണ്ടത് ആണ്‍ മക്കളാണെന്നും എന്നാല്‍ അതിന് തയ്യാറായ സഹോദരിയെ ദൈവതുല്യം കാണുന്നതിന് പകരം വീട്ടില്‍ നിന്നും ചെരിപ്പ് കൊണ്ട് അടിച്ച് പുറത്താക്കിയത് പൊറുക്കാനാവാത്ത തെറ്റാണെന്നും വിമര്‍ശനം ഉയരുന്നു.

കേടായ കിഡ്നി അച്ഛന് നല്‍കിയെന്നും അതിന് പണവും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റും വാങ്ങിയെന്നും തേജസ്വി കുറ്റപ്പെടുത്തിയെന്നും അനാഥയായി തന്നെ ഇറക്കിവിട്ടെന്നും ഇത് താങ്ങാനാവില്ലെന്നും രോഹിണി കണ്ണീരോടെ പറയുന്നു.

Tags: Bihar Assembly election 2025#BiharElection2025Lalu prasad yadavTejaswi YadavRohini Acharya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

India

ആർജെഡി മുങ്ങുന്ന കപ്പൽ ! വലിയൊരു പിളർപ്പ് ഉണ്ടാകുമെന്ന് തേജസ്വി യാദവ് ഭയപ്പെടുന്നു

India

ആർജെഡിയെ കൂടെ കൂട്ടിയത് ഏറ്റവും വലിയ മണ്ടത്തരം , സീമാഞ്ചലിൽ പിന്നിൽ നിന്നും കുത്തിയത് ഒവൈസി ; രാഹുൽ – തേജസ്വി കൂട്ടുകെട്ട് അവസാനിക്കുന്നോ ?

India

” അതായത് ഉത്തമാ … നമ്മൾ എന്തുകൊണ്ട് തോറ്റു എന്നല്ലെ ” സിനിമ ഡയലോഗിനെ വെല്ലുന്ന അവലോകന യോഗങ്ങളുമായി ആർജെഡി ; അന്തർധാരയിൽ വിള്ളലെന്ന് നേതൃത്വം

India

‘തപാൽ ബാലറ്റുകളിൽ കൃത്രിമം കാണിച്ച് ജനവിധി മോഷ്ടിക്കപ്പെട്ടു, തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരം നൽകണം’ ; രാഹുലിന്റെ വോട്ട് ചോരിയെ ഏറ്റുപ്പടിച്ച് ആർജെഡി

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.