Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വഴിയോരക്കാഴ്ച: പാര്‍ട്ടിമുണ്ട് ട്രെന്‍ഡിങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2025, 11:57 am IST
inKerala, Kottayam

കോട്ടയം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ആഘോഷമാക്കുകയാണ് കൈത്തറി വസ്ത്ര വ്യാപാരികള്‍. വിവിധ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത മുണ്ടുകളും ദോത്തികളും ഷര്‍ട്ടുകളും കളം നിറഞ്ഞു കഴിഞ്ഞു. ഉത്സവങ്ങള്‍ക്കും വിവാഹങ്ങള്‍ക്കുമൊക്കെ ട്രെന്‍ഡിങ്ങായിരുന്ന ദേവീ, ദേവന്മാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത വസ്ത്രങ്ങള്‍പോലെ ഇപ്പോഴിതാ പാര്‍ട്ടി ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത വസ്ത്രങ്ങളാണ് ഇപ്പോള്‍ ട്രെന്‍ഡിങ് ചാര്‍ട്ടില്‍ ഇടംനേടിയത്.

ബിജെപി, സിപിഎം, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ചിഹ്നം ആലേഖനം ചെയ്ത മുണ്ടുകള്‍ക്കാണ് ആവശ്യക്കാരേറെയും. കൈത്തറി വസ്ത്രങ്ങളുടെ ഓണ്‍ലൈന്‍ സ്റ്റോറായ മല്‍ഹാര്‍ ലൂംസാണ് ഇത്തരം വസ്ത്രങ്ങള്‍ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഇപ്പോള്‍ എത്തിക്കുന്നത്. സ്ഥാനാര്‍ത്ഥികളും അണികളും വീടുകള്‍ കയറുന്നത് ഇത്തരം മുണ്ടുകള്‍ ഉടുത്താണ്.

വടക്കന്‍ കേരളത്തില്‍ ഇത്തരം മുണ്ടുകള്‍ ലഭ്യമായിത്തുടങ്ങിയിരുന്നെങ്കിലും മധ്യകേരളത്തില്‍ വലിയ പ്രചാരം ലഭിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ നൂറുകണക്കിനാളുകള്‍ ഇത്തരം വസ്ത്രങ്ങള്‍ അന്വേഷിച്ച് വിളിക്കുകയും മെസേജ് അയയ്‌ക്കുകയും ചെയ്യുന്നുണ്ടെന്ന് കോട്ടയം മരങ്ങാട്ടുപിള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മല്‍ഹാര്‍ ലൂംസിന്റെ ഉടമകളില്‍ ഒരാളായ ശ്രീകാന്ത് എസ്. ശ്രീലകം ജന്മഭൂമിയോട് പറഞ്ഞു.

വിവിധ ക്വാളിറ്റിയിലുള്ള മുണ്ടുകളില്‍ വിവിധ തരത്തിലുള്ള പ്രിന്റിങ്ങാണ് ചെയ്യുന്നത്. 200 രൂപ മുതല്‍ മുകളിലേക്കാണ് മുണ്ടുകളുടെ വില. രാഷ്‌ട്രീയ നേതാക്കളുടെയും സ്ഥാനാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഷര്‍ട്ടുകളും ആവശ്യക്കാരുടെ താത്പര്യപ്രകാരം ഡിസൈന്‍ ചെയ്ത് നല്‍കുമെന്നും മല്‍ഹാര്‍ ലൂംസിന്റെ ഉടമകള്‍ പറഞ്ഞു. പുരുഷന്മാര്‍ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത സെറ്റ് മുണ്ടുകളും ലഭ്യമാണ്. സംഭവം ക്ലിക്കായതോടെ മല്‍ഹാര്‍ ലൂസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും സോഷ്യല്‍ മീഡിയ പേജുകളിലും ഇത്തരം വസ്ത്രങ്ങളുടെ ഓര്‍ഡര്‍ ഏറിയിരിക്കുകയാണ്. ചിഹ്നം ആലേഖനം ചെയ്ത മുണ്ടുകളും ഷര്‍ട്ടുകളും സെറ്റ് മുണ്ടുകളും ആവശ്യമുണ്ടെങ്കില്‍ വിളിക്കേണ്ട നമ്പര്‍: 8943030470.

 

Tags: Party Mundപാര്‍ട്ടിമുണ്ട്Handloom clothing traders
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.