Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കോവളത്ത് ടൂറിസം സീസണ്‍ ആരംഭിച്ചു; വിദേശസംഘം എത്തിത്തുടങ്ങി, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 12:55 pm IST
in Thiruvananthapuram, Travel

തിരുവനന്തപുരം: കോവളത്ത് ടൂറിസം സീസണ്‍ ആരംഭിച്ചെങ്കിവും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ അധികൃതര്‍. നടപ്പാതകളടക്കം തകര്‍ന്ന് കിടക്കുകയാണ്. പുറമെ പൊട്ടിപ്പൊളിഞ്ഞതു കൂടാതെ ഇവയുടെ അടിസ്ഥാനം തന്നെ കടല്‍ കവര്‍ന്ന നിലയാണ്. ചിലയിടത്ത് അടിസ്ഥാനം പൂര്‍ണമായി തകര്‍ന്നു കിടപ്പാണ്. ലൈറ്റ് ഹൗസ് ബീച്ചിലെ നടപ്പാതയിലാണ് ഈ ഗുരുതര സ്ഥിതി. പാതക്ക് പൊക്കം കൂടുതലുള്ള സ്ഥലമാണിത്. വര്‍ഷകാല തിരയടിയിലാണ് നടപ്പാതയുടെ അടിസ്ഥാനം കടലെടുത്തത്.

കാലാകാലങ്ങളിലെ അറ്റകുറ്റപ്പണിയുടെ അഭാവമാണ് സ്ഥിതി രൂക്ഷമാകാന്‍ കാരണം. കൈവരികളും തകര്‍ന്ന നിലയാണ്. ലൈറ്റ് ഹൗസ് ബീച്ചില്‍ ഗാന്ധിപ്രതിമക്കു സമീപത്തെ നടപ്പാതക്കു മുകളിലെ സ്ലാബ് തകര്‍ന്നു ഇരുമ്പു കമ്പികള്‍ പുറത്തു കാണാവുന്ന നിലയാണ്. തുരുമ്പിച്ച അവസ്ഥയുള്ള ഇവ കാല്‍നടയാത്രികര്‍ക്ക് ഭീഷണിയാണ്. ആഴമേറിയ ഓടക്കുള്ളില്‍ അകപ്പെടുമെന്ന ഭീഷണിയുമുണ്ട്. രാത്രി വഴിവിളക്കില്ലാത്ത സ്ഥിതിയുള്ളത് ആശങ്കയുര്‍ത്തുന്നു. തീരത്തെ വെളിച്ചക്കുറവും സിസിടിവിയുടെ അറ്റകുറ്റപ്പണികളും ഈ സീസണിനു മുന്‍പ് പരിഹരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയെങ്കിലും നടപ്പായില്ല. നടപ്പാത അറ്റകുറ്റപ്പണി വൈകാതെ നടത്തുമെന്നാണ് ടൂറിസം വകുപ്പ് അധികൃതരുടെ വിശദീകരണം.

അതേസമയം സീസണിന് തുടക്കം കുറിച്ച് വിദേശസംഘം എത്തിത്തുടങ്ങി. ക്രിസ്മസും പുതു വത്സരവുമൊക്കെയായി ഇനിയുള്ള ഏതാനും മാസം കോവളം സഞ്ചാരികളുടെ പറുദീസയായിരിക്കും. ആയുര്‍വേദ ചികിത്സ കൂടാതെ ക്രിസ്മസും പുതുവര്‍ഷവും ആഘോഷിക്കാനാണ് തീരത്ത് വിദേശികള്‍ കൂടുതലും എത്തുന്നത്. ഇവരെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഇവിടുത്തെ ചെറുകടകള്‍ മുതല്‍ റസ്‌റ്റോറന്റുകളും ഹോട്ടലുകളും എല്ലാം. ഹോട്ടലുകള്‍ മോടികൂട്ടിത്തുടങ്ങി, റസ്‌റ്റോറന്റുകള്‍ അറ്റകുറ്റപ്പണികളും ആരംഭിച്ചു, നാട്ടിലേക്കുപോയ ഉത്തരേന്ത്യന്‍ കച്ചവടക്കാര്‍ കോവളത്തേക്ക് മടങ്ങിയെത്തുകയാണ്. അടുത്ത മേയ് വരെ കോവളത്തിന് ഉത്സവപ്രതീതിയാണ്.

Tags: Complete collapse in some areasKOVALAMTourism seasonLack of basic facilitiesFootpaths in ruinsExternal cracksFoundations washed away
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala

തലസ്ഥാനത്ത് രാസലഹരിയുമായി സഹോദരങ്ങള്‍ പിടിയില്‍

Kerala

ബ്ലൂ ടൈഡ് രാജ്യാന്തര സെമിനാറിന് കോവളത്ത് തുടക്കം

Kerala

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം; സംഭവം രാജ്യാന്തര കോൺക്ലേവ് വേദിക്കരികിൽ

Kerala

ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ ഉപയോഗിച്ച് കെ ഹോം പദ്ധതി; കരുവന്നൂര്‍ ബാങ്കിലെ ഡെപ്പോസിറ്റ് മാതിരി തന്ന വീടുകള്‍ തിരിച്ചുകിട്ടാതിരിക്കുമോ എന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.