Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

അക്ഷരപ്പൂന്തോട്ടത്തിൽ ഇനി കസ്തൂരി ശലഭവും:കസ്തൂരി ഭായിയുടെ ജീവിതകഥ ഇനി വായനക്കാരിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 12:30 pm IST
in Literature

ഷാർജാ : പ്രമുഖ വ്യവസായിയും കവിയുമായ സർ. സോഹൻ റോയിയുടെ മാതാവ് ശ്രീമതി കസ്തൂരി ഭായി എഴുതിയ ഡയറിക്കുറിപ്പുകളുടെ സമാഹാരമായ
” കസ്തൂരി ശലഭം ” എന്ന പുസ്തകം, ഷാർജാ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ വച്ച് പ്രകാശനം ചെയ്തു. ലിപി പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
സോഹൻ റോയിയുടെ ഭാര്യാമാതാവും ഏരീസ്ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടറുമായ പ്രേമാവതി മണ്ണടത്ത്, കൈരളി ടിവിയുടെ ഡയറക്ടർ ടി. ആർ. അജയന് പുസ്തകം നൽകി പ്രകാശന കർമ്മം നിർവഹിച്ചു.

ഷാർജാ പുസ്തകോത്സവത്തിന്റെ പ്രധാന സംഘാടകനായ മോഹൻകുമാർ, ലിപി പബ്ലിക്കേഷൻസ് മേധാവി അക്ബർ എന്നിവരുടെ സാന്നിധ്യത്തിൽ  മച്ചിങ്ങൽ രാധാകൃഷ്ണൻ ചടങ്ങുകൾ നിയന്ത്രിച്ചു.

രാജഭരണ കാലത്ത് പെൺകുട്ടികൾ ഹൈസ്കൂൾ കാലഘട്ടം തന്നെ പൂർത്തിയാക്കുന്നത് അപൂർവമായിരുന്ന പഴയകാല സാമൂഹ്യ വ്യവസ്ഥയെ സ്വന്തം ഇച്ഛാശക്തി കൊണ്ട് മറികടന്ന്, തിരുവനന്തപുരം സംസ്കൃത കോളേജിൽ നിന്ന് അഞ്ചു വർഷം നീണ്ട അന്നത്തെ ഏറ്റവും ഉന്നതമായ ബിരുദാനന്തരബിരുദമായി കണക്കാക്കിയിരുന്ന ” മഹോപാദ്ധ്യായ” കരസ്ഥമാക്കിയ കസ്തൂരി ഭായ് എന്ന ധീരവനിതയുടെ ജീവിതരേഖയാണ് ഈ പുസ്തകം.

നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന അയിഷാ ഭായ്,  സുശീലാ ഗോപാലൻ, ഗൗരിയമ്മ എന്നിവരോടൊപ്പം താമസിച്ചു പഠിയ്‌ക്കുകയും അന്നത്തെ നിരവധി വിമോചന സമരങ്ങളിൽ പങ്കെടുക്കുകയും ചെയ്ത കസ്തൂരി ഭായ് ,സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിനു മുൻപും പിമ്പുമായി  ഒന്നര നൂറ്റാണ്ടോളം നീളുന്ന കേരള ചരിത്രത്തെ കൂടി പുസ്തകത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. അന്ധവിശ്വാസത്തിനും അനാചാരത്തിനും ജാതി വിവേചനത്തിനും എതിരേ ശക്തമായി പ്രവർത്തിച്ച ആത്മവിദ്യാ സംഘത്തിന്റെ മൂല്യങ്ങൾ പിന്തുടർന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുകയും ഒരു സുശക്തമായ കുടുംബജീവിതം കെട്ടിപ്പടുക്കുകയും ചെയ്ത അവരുടെ ജീവിതം  മാതൃകയാണ്. പുതുതലമുറ തിരിച്ചറിയേണ്ട മൂല്യവ്യവസ്ഥകളെ പരിചയപ്പെടുത്തുന്ന ഒട്ടനവധി സംഭവങ്ങളും പുസ്തകത്തിലുണ്ട്.

മുരുകൻ കാട്ടാക്കടയുടെ ആസ്വാദനക്കുറിപ്പോടെ പുറത്തിറങ്ങുന്ന  പുസ്തകത്തിന്റെ പ്രസിദ്ധീകരണവും വിതരണവും ഏറ്റെടുത്തിരിക്കുന്നത് കോഴിക്കോട്  ലിപി പബ്ലിക്കേഷൻസാണ്.

Tags: AriesDr Sohan RoyKasthura salbham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സെമിനാറില്‍ സോഹന്‍ റോയ് സംസാരിക്കുന്നു. കിഷോര്‍കുമാര്‍ സമീപം
Kerala

വിഴിഞ്ഞം വരയ്‌ക്കുന്ന സാമ്പത്തിക ഭൂപടം; നമുക്കൊരുമിച്ച് ഈ തുറമുഖത്തെ ലോകോത്തരമാക്കാം: സോഹന്‍ റോയ്

Kerala

ഇ ഐ യു -എ ഐ എം ആര്‍ ഐ ഹോണററി ഇന്‍ഡസ്ട്രിയല്‍ ഡോക്ടറേറ്റ് നല്‍കി വ്യവസായ രംഗത്തെ വിദഗ്ധരെ ആദരിച്ചു

Career

‘ഏരീസ്’ ജോലിക്കെടുക്കുന്നു: ക്രിക്കറ്റ് ക്യാപ്റ്റന്മാര്‍ക്കും കോളേജ് യുണിയന്‍ പ്രവര്‍ത്തകര്‍ക്കും മുന്‍ഗണന

Miniscreen

കലാനിലയം,’ഏരീസ്’ ഏറ്റെടുത്തു: ‘രക്തരക്ഷസ്സ്’ പുത്തന്‍ സാങ്കേതികവിദ്യയുമായി പുതു വേദിയിലേക്ക്; ഉദ്ഘാടന പ്രദര്‍ശനം 13 ന്

Article

സോഹന്‍ റോയി: ഐക്കരക്കോണത്തെ മേടം രാശി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.