Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയിച്ചെങ്കിലും തേജസ്വി യാദവ് തോറ്റു…2020ല്‍ 38000ല്‍ പരം വോട്ടുകള്‍ക്ക് വിജയിച്ച ഇടത്തില്‍ ഭൂരിപക്ഷം 11,000ല്‍ പരം വോട്ടുകള്‍ മാത്രം

യാദവകുടുംബങ്ങളുടെ ശക്തികേന്ദ്രമായ രാഘോപൂര്‍ മണ്ഡലത്തില്‍ മത്സരിച്ച ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് ജയിച്ചത് കഷ്ടിച്ച് 11000 വോട്ടുകളുടെ ഭൂരിപക്ഷത്തിന്. 2020ല്‍ തേജസ്വി യാദവ് ഇതേ മണ്ഡലത്തില്‍ സതീഷ് കുമാറിനെ 38000ല്‍ പരം വോട്ടുകള്‍ക്ക് തോല്‍പിച്ച മണ്ഡലമാണ് ഇതെന്നോര്‍ക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 07:07 pm IST
in India

പട്ന::യാദവകുടുംബങ്ങളുടെ ശക്തികേന്ദ്രമായ രാഘോപൂര്‍ മണ്ഡലത്തില്‍ മത്സരിച്ച ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് ജയിച്ചത് കഷ്ടിച്ച് 11000 വോട്ടുകളുടെ ഭൂരിപക്ഷത്തിന്. 2020ല്‍ തേജസ്വി യാദവ് ഇതേ മണ്ഡലത്തില്‍ സതീഷ് കുമാറിനെ 38000ല്‍ പരം വോട്ടുകള്‍ക്ക് തോല്‍പിച്ച മണ്ഡലമാണ് ഇതെന്നോര്‍ക്കണം. അതുകൊണ്ട് തന്നെ ജയിച്ചാലും തേജസ്വി യാദവിനെ സംബന്ധിച്ചിടത്തോളം ഇത് വന്‍തോല്‍വിയാണെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അധികാരത്തോടുള്ള അമിതമായ ആര്‍ത്തിയും അഹങ്കാരവും കൈവിടാന്‍ സമയമായി എന്നതാണ് രാഘോപൂരിലെ ജനങ്ങള്‍ തേജസ്വിയെ പഠിപ്പിച്ചിരിക്കുന്നത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന രാഷ്‌ട്രീയക്കാരെ മാത്രമാണ് ജനങ്ങള്‍ ഇഷ്ടപ്പെടുക.

ഇവിടെ രാവിലെ മുതല്‍ ബിജെപിയുടെ സതീഷ് കുമാര്‍ പല കുറി തേജസ്വി യാദവിനെ ഞെട്ടിച്ച് മുന്നിലെത്തി. അതായത് പരമ്പരാഗതമായി ലാലു കുടുംബത്തിന് ഒപ്പം നില്‍ക്കുന്ന യാദവര്‍ പോലും തേജസ്വിയെ കൈവിട്ടു എന്നാണ് ഫലം നല്‍കുന്ന സൂചനകള്‍.

2010 ആവര്‍ത്തിക്കുമോ എന്ന് ഭയന്നു

ലാലുപ്രസാദ് യാദവും ഭാര്യ റാബ്രി ദേവിയും ജയിച്ചു കയറിയ മണ്ഡലമാണ് രാഘോപൂര്‍. പക്ഷെ ഒരിയ്‌ക്കല്‍ മാത്രം ഇവിടെ ആര്‍ജെഡിക്ക് ചുവടുപിഴച്ചിട്ടുണ്ട്. അത് 2010ല്‍ ആയിരുന്നു. അന്ന് ഇതേ സതീഷ് കുമാര്‍ റാബ്രി ദേവിയെ തോല്‍പിച്ചിരുന്നു. ഇത്തവണ തേജസ്വിയെ തോല്‍പിച്ച് സതീഷ് കുമാര്‍ 2010 ആവര്‍ത്തിക്കുമോ എന്ന് പലരും കരുതിയിരുന്നു. പക്ഷെ അവസാന ലാപില്‍ തേജസ്വി വിജയത്തിലേക്ക് കഷ്ടിച്ച് ഓടിക്കയറുകയായിരുന്നു.

തേജസ്വി യാദവിന്റെ മണ്ഡലത്തില്‍ ബിജെപി നടത്തിയ മുന്നേറ്റം ബീഹാറിന്റെ മൊത്തത്തിലുള്ള ചിത്രമാണ് കാട്ടിത്തന്നത്. യാദവ് വോട്ടുകളില്‍ പോലും ബിജെപി-ജെഡിയു സഖ്യമായ എന്‍ഡിഎമുന്നണിയ്‌ക്ക് വിള്ളല്‍ വീഴ്‌ത്താന്‍ കഴിഞ്ഞു എന്നത് തേജസ്വി യാദവിലുള്ള ജനങ്ങളുടെ അവിശ്വാസം തന്നെയാണ് പുറത്തുകൊണ്ടുവരുന്നത്.

 

Tags: Tejaswi YadavBihar election 2025#BiharElction2025Raghopur assembly seatSatishkumar BJPBihar results
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് മുക്ത ഭാരത് ! 2025 ൽ രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് കാലിടറി ; വിജയിച്ച് കയറി ബിജെപി

India

നഗ്നനാക്കി മർദ്ദിച്ചു, ബംഗ്ലാവിനുള്ളിൽ വസ്ത്രങ്ങൾ വലിച്ചുകീറി വീഡിയോ എടുത്തു ; തേജ് പ്രതാപ് യാദവിനെതിരെ വിവാദ ആരോപണവുമായി സഹപ്രവർത്തകൻ

India

ആർജെഡി മുങ്ങുന്ന കപ്പൽ ! വലിയൊരു പിളർപ്പ് ഉണ്ടാകുമെന്ന് തേജസ്വി യാദവ് ഭയപ്പെടുന്നു

India

ഓർമ്മയുണ്ടായിരിക്കണം; ഓർമ്മിപ്പിക്കുന്നത് ലല്ലുവിന്റെ മകൾ രോഹിണി

India

ആർജെഡിയെ കൂടെ കൂട്ടിയത് ഏറ്റവും വലിയ മണ്ടത്തരം , സീമാഞ്ചലിൽ പിന്നിൽ നിന്നും കുത്തിയത് ഒവൈസി ; രാഹുൽ – തേജസ്വി കൂട്ടുകെട്ട് അവസാനിക്കുന്നോ ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.