Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശങ്കരദാസ് സ്വീകരിച്ചത് കുറുക്കു വഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2025, 10:42 am IST
in Kerala

പത്തനംതിട്ട: എ. പദ്മകുമാര്‍ പ്രസിഡന്റായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ഭരണ സമിതിയില്‍ കെ.പി. ശങ്കരദാസ് അംഗമായത് ആസൂത്രിത പരിശ്രമത്തിനൊടുവില്‍. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ എഐഎഡിഎംകെയിലൂടെ രാഷ്‌ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ശങ്കരദാസ് പിന്നീട് ആര്‍എസ്പിയില്‍ എത്തി തൊഴിലാളി സംഘടനയായ യുടിയുസിയുടെ കെഎസ്ആര്‍ടി മെക്കാനിക്കല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സെക്രട്ടറിയായി. അന്നു യൂണിയന്‍ പ്രസിഡന്റായിരുന്ന കെ.സി. വാമദേവനുമായി ചേര്‍ന്ന് തമ്പാനൂരില്‍ മോസ്‌ക്ക് ലെയിനിലുള്ള 20 സെന്റ് സ്ഥലം വാങ്ങി യൂണിയന്‍ ഓഫീസ് ഉണ്ടാക്കി. എന്നാല്‍ ഈ സ്ഥലവും കെട്ടിടവും ശങ്കരദാസിന്റെ പേരിലായിരുന്നു. ഇതില്‍ കുറച്ച് സ്ഥലം കെ.സി. വാമദേവന്‍ വിറ്റു കാശാക്കി. ദേവസ്വം ബോര്‍ഡ് അംഗം ആകാന്‍ തന്നെ വാമദേവന്‍ സഹായിക്കണമെന്ന ധാരണയിലാണ് ഈ കച്ചവടത്തിന് ശങ്കരദാസ് കൂട്ടുനിന്നത്.

എന്നാല്‍ വാമദേവന്‍ പിന്നീട് കാലുമാറി. ഇതോടെ ഇരുവരും തമ്മില്‍ തെറ്റി. ശങ്കരദാസ് പിന്നീട് ആര്‍എസ്പി വിമത വിഭാഗത്തില്‍ ചേര്‍ന്നു. യുഡിഎഫിന്റെ ഭാഗമായി മാറിയ കാലത്ത് ഇടതു സര്‍ക്കാരിനെതിരെ സമരം നയിച്ചു. ദേവസ്വം ബോര്‍ഡ് അംഗം ആകണമെന്ന അതിയായ മോഹം മനസില്‍ ഉള്ളതിനാല്‍ സിപിഎമ്മില്‍ ചേക്കേറാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. തുടര്‍ന്നാണ് കാനം രാജേന്ദ്രന്‍ എഐറ്റിയുസി ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കാരുണ്യത്തില്‍ സിപിഐയില്‍ എത്തിയത്. ഇതോടെ തന്റെ പേരില്‍ തമ്പാനൂരിലുള്ള കെഎസ്ആര്‍ടിസി വര്‍ക്കേഴ്‌സ് യൂണിയന്‍ ഓഫീസ് എഐറ്റിയുസിക്ക് ദാനം നല്‍കി. പ്രത്യുപകാരമായി കാനം ശങ്കരദാസിന് എഐറ്റിയുസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങള്‍ സമ്മാനിച്ചു. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുയര്‍ന്നെങ്കിലും യൂണിയന് തിരുവനന്തപുരത്തെ കണ്ണായ സ്ഥലത്ത് ലഭിച്ച സ്വത്ത് ചൂണ്ടിക്കാട്ടി കാനം അണികളെ സമാധാനിപ്പിച്ചു.

ഒടുവില്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ സ്ഥാനത്തേക്കും സിപിഐ ശങ്കര ദാസിനെ എത്തിച്ചു. അതോടെ ശങ്കരദാസിന്റെ ഭാവം മാറി. ശബരിമല സ്ത്രീ പ്രവേശനം നടപ്പാക്കി മുഖ്യമന്ത്രിയുടെ പ്രീതി പിടിച്ചുപറ്റാനായിരുന്നു പിന്നീടുള്ള നീക്കം. ഇതിനായി കോട്ടയം എസ്പി ആയിരുന്ന ഹരിശങ്കറിന്റെ സഹായവും ശങ്കരദാസ് ഉറപ്പാക്കി.

Tags: travancore devaswom boardസ്വര്‍ണ്ണക്കൊള്ള#SabarimalaGoldKP Shankaradas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

Kerala

ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മാറണം; സ്‌പോണ്‍സര്‍ഷിപ്പിനും പദ്ധതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

കൊടിമര പ്രതിഷ്ഠയ്‌ക്ക് സ്വര്‍ണ ദാനം: ഭക്തര്‍ നല്‍കിയ സ്വര്‍ണത്തിന് കണക്കില്ല

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി മാര്‍ച്ച് 2ന്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.