Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുൽവാമ ഭീകരൻ ജയ്ഷെ മുഹമ്മദിന്റെ കമാൻഡർ ഉമർ ഫറൂഖിന്റെ ഭാര്യ അഫീറ ബീബി വനിതാ വിഭാഗത്തിൽ ചേർന്നത് ഡൽഹി സ്ഫോടനത്തിന് ആഴ്ചകൾക്ക് മുമ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2025, 07:45 am IST
in India, World

ന്യൂഡൽഹി: (13-11-2025) 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു ഉമർ ഫറൂഖ്. ഇയാളുടെ മരണത്തിന് പിന്നാലെ ഭാര്യ സംഘടനയിലെ പ്രധാന സ്ഥാനത്തേക്ക് ഉയർന്നുവെന്ന് റിപ്പോർട്ട്. ജയ്‌ഷെ മുഹമ്മദിലെ കമാൻഡർ ഉമർ ഫറൂഖിന്റെ ഭാര്യ അഫീറ ബീബി, ഭീകര സംഘടനയുടെ വനിതാ വിഭാഗമായ ‘ജമാത്തുൽ മൊമിനാത്ത്’ –ൽ അം​ഗമായെന്നാണ് പുതിയ റിപ്പോർട്ട്.ഡൽഹി സ്ഫോടനത്തിനു ആഴ്ചകൾക്ക് മുൻപാണ് ഇവർ ജയ്‌ഷെ മുഹമ്മദിന്റെ വനിതാ ബ്രിഗേഡായ ജമാത്തുൽ മൊമിനാത്തിന്റെ മുഖ്യ നേതാക്കളിലൊരാളായി പ്രവർത്തനം ആരംഭിച്ചതെന്നും ഇന്റലിജൻസ് ഏജൻസികൾ സ്ഥിരീകരിച്ചു.

അഫീറ ബീബി സംഘടനയുടെ ഷൂറ (ഉപദേശക സമിതി) അംഗവുമാണ്. ജമാത്തുൽ മൊമിനാത്തിന്റെ പ്രവർത്തനങ്ങൾ മസൂദ് അസ്ഹറിന്റെ ഇളയ സഹോദരി സാദിയ അസ്ഹറിന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്. സാദിയയുടെ ഭർത്താവ് യൂസഫ് അസ്ഹർ 1999ലെ കണ്ടഹാർ വിമാനം തട്ടിക്കൊണ്ടുപോകൽ കേസിലെ മുഖ്യസൂത്രധാരനായിരുന്നു. ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് ഇയാൾ കൊല്ലപ്പെട്ടുവെങ്കിലും, ഭർത്താവിന്റെ ഭീകര ശൃംഖല ഇപ്പോഴും സാദിയ നിയന്ത്രിക്കുന്നതായി അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.

2019 ഫെബ്രുവരി 14ന് പുൽവാമയിൽ നടന്ന ചാവേർ സ്‌ഫോടനത്തിൽ 40 സിആർപിഎഫ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിൻറെ ഗൂഢാലോചനയും സംവിധാനവും ഉമർ ഫറൂഖ് നേതൃത്വം നൽകിയതായാണ് ഇന്ത്യൻ അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്.

ഐഎസ്, ഹമാസ്, എൽടിടിഇ തുടങ്ങിയ സംഘടനകളുടെ മാതൃകയിൽ സ്ത്രീകളെ ഉൾപ്പെടുത്തി ഭീകരവൽക്കരണം വ്യാപിപ്പിക്കാനും, ഭാവിയിലെ ചാവേർ ആക്രമണങ്ങൾക്ക് അവരെ പരിശീലിപ്പിക്കാനും ജയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം ശ്രമിക്കുന്നുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഘടനയുടെ ഈ നീക്കം, ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും സുരക്ഷാ സംവിധാനങ്ങൾക്ക് പുതിയ വെല്ലുവിളിയാണെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.

Tags: Jaish-e-MohammedDelhi blast
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജെയ്ഷ് എ മുഹമ്മദിന്‍റെ ഹെഡ് ക്വാര്‍ട്ടേഴ്സ് തകര്‍ന്ന നിലയില്‍ (ഇടത്ത്) മാറില്‍ സ്കാല്‍പ് മിസൈലുകള്‍ വഹിച്ച് റഫാല്‍ (വലത്ത് മുകളില്‍) സ്കാല്‍പ് മിസൈല്‍ (വലത്ത് താഴെ)
India

ബാലക്കോട്ട് ആക്രമണമല്ല ഓപ്പറേഷന്‍ സിന്ദൂര്‍;പാകിസ്ഥാന്റെ മണ്ണില്‍ പോകാതെ അവിടെയുള്ള ജെയ്ശ് എ മുഹമ്മദ് ആസ്ഥാനം തകര്‍ത്ത ഇന്ത്യയുടെ യുദ്ധവൈഭവം

കിഷ്ത്വാറില്‍ സേന കണ്ടെത്തിയ ഭീകരസംഘടനയുടെ ഒളിത്താവളം
India

ഓപ്പറേഷന്‍ ട്രാഷി; പാക് ഭീകരസംഘടനയുടെ ഒളിത്താവളം തകര്‍ത്തു

India

ജമ്മു കശ്മീരില്‍ സേനയും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നിരവധി സൈനികർക്ക് പരിക്ക്:; ഒളിച്ചിരിക്കുന്നത് ജെയ്ഷെ ഭീകരര്‍

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയിലെ സൈനികാസ്ഥാനത്ത് അസിം മുനീര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്ന വിവിധ ജിഹാദി മുള്ളമാര്‍.
World

ഇന്ത്യയ്‌ക്കെതിരെ പകരം വീട്ടാന്‍ അസിം മുനീര്‍ നെട്ടോട്ടത്തില്‍… ജിഹാദി മുള്ളമാരുടെ യോഗം വിളിച്ചു, ലക്ഷ്യം ഇന്ത്യയില്‍ ഭീകരാക്രമണം

World

അല്ലാഹുവിനോട് രക്തസാക്ഷിത്വം മാത്രമേ ചോദിക്കുന്നുള്ളൂ, ആയിരത്തോളം ചാവേറുകൾ തയ്യാറാണ് ; മസൂദ് അസറിന്റെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പ് പുറത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.