Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“ഈ ഡോക്ടർമാരുമായി യാതൊരു ബന്ധവുമില്ല”… അൽ ഫലാഹ് സർവകലാശാലയുടെ പ്രസ്താവന, ആരോപണങ്ങൾ നിഷേധിച്ച് വൈസ് ചാൻസലർ 

ദേശീയ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം സർവകലാശാലയിൽ പഠിപ്പിച്ചിരുന്ന കശ്മീരി മെഡിക്കൽ പ്രൊഫസർ ഡോ. മുസമിൽ ഷക്കീലിന്റെ അറസ്റ്റിന് ശേഷമാണ് വിദ്യാഭ്യാസ സ്ഥാപനത്തിൽ വ്യാപകമായ റെയ്ഡ് നടന്നത്. ഇയാളുടെ വീട്ടിൽ നിന്നും കിലോ കണക്കിന് സ്ഫോടക വസ്തുക്കളാണ് പോലീസ് പിടിച്ചെടുത്തത് 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2025, 01:28 pm IST
in India

ഫരീദാബാദ്: ദൽഹി സ്ഫോടന കേസിൽ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയുടെ പേര് ഉയർന്നുവന്നതിന് ശേഷം തങ്ങളുടെ സ്ഥാപനത്തിനെതിരായ എല്ലാ ആരോപണങ്ങളെയും ശക്തമായി നിഷേധിച്ചുകൊണ്ട് വൈസ് ചാൻസലർ  രംഗത്ത്. ഇത് സംബന്ധിച്ച് അവർ ഔദ്യോഗിക പ്രസ്താവന ഇറക്കി.  അന്വേഷണ ഏജൻസികൾ കസ്റ്റഡിയിലെടുത്ത രണ്ട് ഡോക്ടർമാരുമായി സർവകലാശാലയ്‌ക്ക് യാതൊരു ബന്ധവുമില്ലെന്ന് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. ഭൂപീന്ദർ കൗർ ആനന്ദ് പറഞ്ഞു.

1997 മുതൽ അൽ-ഫലാഹ് ഗ്രൂപ്പ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ടെന്നും 2014 ൽ ഒരു സർവകലാശാലയായി സ്ഥാപിതമായ ഇത് യുജിസി നിയമത്തിലെ സെക്ഷൻ 2(എഫ്), 12(ബി) പ്രകാരം അംഗീകരിക്കപ്പെട്ടതാണെന്നും അവർ പറഞ്ഞു. 2019 മുതൽ സർവകലാശാല എംബിബിഎസ് കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് പറഞ്ഞ വൈസ് ചാൻസലർ ഇവിടെ പഠിച്ച പൂർവ്വ വിദ്യാർത്ഥികൾ ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി പ്രശസ്ത ആശുപത്രികളിൽ ജോലി ചെയ്യുന്നതായി പറഞ്ഞു.

കൂടാതെ ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ സർവകലാശാലയുടെ പ്രതിച്ഛായ തകർക്കാൻ മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതുമായ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് വൈസ് ചാൻസലർ പറഞ്ഞു. ഇത് സ്ഥാപനം ശക്തമായി നിഷേധിക്കുന്നു. സർവകലാശാലാ കാമ്പസിൽ ഒരു തരത്തിലുള്ള സ്ഫോടകവസ്തുക്കളോ രാസവസ്തുക്കളോ സൂക്ഷിച്ചിട്ടില്ലെന്നും എല്ലാ ലബോറട്ടറികളും വിദ്യാഭ്യാസ, പരിശീലന ആവശ്യങ്ങൾക്കായി മാത്രമാണ് ഉപയോഗിക്കുന്നതെന്നും അവർ വ്യക്തമാക്കി.

എന്നാൽ ബോംബ് സ്‌ഫോടനത്തെത്തുടർന്ന് ഫരീദാബാദിലെ ധൗജ് പ്രദേശത്ത് 800-ലധികം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിപുലമായ തിരച്ചിൽ പോലീസ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. അൽ-ഫലാഹ് സർവകലാശാലയിലെ ലബോറട്ടറികൾ ആർ‌ഡി‌എക്സ് അല്ലെങ്കിൽ മറ്റ് നൂതന സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുണ്ടോ എന്നുമാണ് പോലീസ് അന്വേഷിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോർട്ട് അനുസരിച്ച് അൽ ഫലാഹ് സർവകലാശാലയിൽ പഠിപ്പിച്ചിരുന്ന കശ്മീരി മെഡിക്കൽ പ്രൊഫസർ ഡോ. മുസമിൽ ഷക്കീലിന്റെ അറസ്റ്റിന് ശേഷമാണ് റെയ്ഡ് ആരംഭിച്ചതെന്നാണ്.

യൂണിവേഴ്സിറ്റി കാമ്പസിനടുത്തുള്ള ഡോ. മുസമിലിന്റെ വാടക വീട്ടിൽ നിന്ന്  360 കിലോഗ്രാം അമോണിയം നൈട്രേറ്റ് കണ്ടെത്തി. ഇതിന് പുറമെ സ്ഫോടകവസ്തുക്കൾ, ഡിറ്റണേറ്ററുകൾ, ബാറ്ററികൾ, ടൈമറുകൾ, എകെ-56 റൈഫിൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തിരുന്നു. തുടർന്നാണ് ഡോ. മുസാമിലിനെ അറസ്റ്റ് ചെയ്തത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് സർവകലാശാല ലാബിൽ അന്വേഷണം നടത്തുകയും ലാബ് ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തത്.

സർവകലാശാല അധ്യാപകനെയടക്കം തീവ്രവാദവുമായി അറസ്റ്റ് ചെയ്തതാണ് വിദ്യാഭ്യാസ സ്ഥാപനത്തെ സംശയത്തിന്റെ നിഴലിൽ നിർത്താൻ കാരണം. എന്നാൽ ഇപ്പോൾ ഈ ഡോക്ടർമാരുമായി യാതൊരു തരത്തിലുള്ള ബന്ധവും തങ്ങൾക്കില്ലെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണ് സർവകലാശല അധികൃതർ.

Tags: vice chancellorRadical Islamists#WhiteCollarTerrorFaridabad Doctor Terrorist LinksAl Falah UniversityDelhi Red Fort Blast
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

India

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

India

പാക് അധീന കശ്മീർ ഉടൻ തന്നെ ഇന്ത്യയിൽ ലയിക്കുമെന്ന് ഇമാം ഉമർ അഹമ്മദ് ഇല്യാസി ; ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിന് പുരോഗതിയെന്നും പ്രശംസ

India

നുഴഞ്ഞുകയറ്റം അസമിൽ ലവ് ജിഹാദ് , ലാൻഡ് ജിഹാദ് കുറ്റകൃത്യങ്ങൾ വർധിപ്പിച്ചു , ഇതിനെല്ലാം കാരണം ഒരു പ്രത്യേക വിഭാഗത്തിന്റെ ആസൂത്രിത ഫലങ്ങളെന്നും വിമർശനം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.