Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സ്വര്‍ണക്കൊള്ള ചെമ്പാക്കിയത് വാസുവിന്റെ തന്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2025, 10:59 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ കമ്മിഷണറും പ്രസിഡന്റുമായ എന്‍. വാസു നടത്തിയ ആസൂത്രിത നീക്കങ്ങളെക്കുറിച്ച് അന്വേഷണ സംഘത്തിന് സുപ്രധാന വിവരങ്ങള്‍ കിട്ടിയെന്ന് സൂചന.

1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ് സമര്‍പ്പിച്ച ശ്രീകോവില്‍ ഭാഗങ്ങളിലെ പാളികള്‍ ചെമ്പാണെന്ന് രേഖകളിലൂടെ വരുത്തിത്തീര്‍ക്കാനാണ് വാസു കരുക്കള്‍ നീക്കിയത്. ഇതിനായി എക്‌സിക്യുട്ടീവ് ഓഫീസര്‍ സമര്‍പ്പിച്ച നോട്ടിലെ ‘സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍’ എന്നത് ‘ചെമ്പ്’ എന്ന് മാത്രമാക്കി വാസുവിന്റെ ഓഫീസ് തിരുത്തുകയായിരുന്നു.

സ്മാര്‍ട്ട് ക്രിയേഷന്‍സിന് സ്വര്‍ണം പൂശാനുള്ള വൈദഗ്ധ്യം ഇല്ലെന്ന് കാട്ടി നോട്ടെഴുതിയ തിരുവാഭരണം കമ്മിഷണറെ തുടര്‍ന്നുള്ള നടപടികളില്‍ നിന്നും മാറ്റി നിര്‍ത്തി. ശ്രീകോവില്‍ കതകുകള്‍ ഇളക്കി പുതിയത് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതിനൊപ്പം തന്നെ കട്ടിളപ്പാളികളും ഇളക്കി സ്വര്‍ണം പൂശാന്‍ ഉത്തരവിട്ടതു വാസു ആണ്. പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈയ്‌ക്ക് കൊടുത്തുവിടാന്‍ ശുപാര്‍ശ ചെയ്തതും വാസു ആണ്. ഇത്രയും ചെയ്ത ശേഷമാണ് 2019 മാര്‍ച്ച് 31-ന് വാസു പടിയിറങ്ങിയത്.

മാസങ്ങള്‍ക്ക് ശേഷം 2019 നവംബറിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി വാസു വീണ്ടും പടിയേറിയത്. ഡിസംബര്‍ 9-ന് പ്രസിഡന്റിന്റെ ഇ-മെയിലിലേക്ക് വന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സന്ദേശമാണ് അതിസമര്‍ത്ഥനായ വാസുവിന്റെ ക്രിമിനല്‍ ആസൂത്രണങ്ങള്‍ കണ്ടെത്താന്‍ എസ്‌ഐടി യെ സഹായിച്ചത്. ദ്വാരപാലക ശില്‍പത്തില്‍ പൂശിയ സ്വര്‍ണത്തില്‍ അല്‍പം ബാക്കിയുണ്ടെന്നും അത് സാധു പെണ്‍കുട്ടിയുടെ വിവാഹത്തിനായി ഉപയോഗിക്കുന്നതിനെപ്പറ്റി അഭിപ്രായം ആരാത്തുമായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സന്ദേശം. എന്നാല്‍ ഈ സന്ദേശത്തില്‍ ഒരു സംശയവും ഉന്നയിക്കാതെ വാസു എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് കൈമാറുകയായിരുന്നു. ഇത് സംബന്ധിച്ച അന്വേഷണത്തിലാണ് വാസു കുടുങ്ങിയത്. ദ്വാരപാലക ശില്‍പ പാളികളുടെ പീഠങ്ങളും ചെന്നൈയ്‌ക്ക് കടത്തി സ്വര്‍ണം പൂശിയത് വാസു പ്രസിഡന്റ് ആയിരുന്നപ്പോഴാണ്.

Tags: Sabarimala Controversyസ്വര്‍ണക്കൊള്ളSabarimala gold rush into copperVasu's strategy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണവ്യവസ്ഥിതി മാറാതെ ക്ഷേത്രങ്ങള്‍ക്ക് മോചനമില്ല: കുമ്മനം

Kerala

ദേവസ്വം ബോര്‍ഡ് അമരത്ത് അങ്കം; കെ. ജയകുമാര്‍ തന്നിഷ്ട പ്രകാരം തീരുമാനമെടുക്കുന്നെന്ന് കെ. രാജു

Kerala

കെ ജയകുമാർ റബ്ബർ സ്റ്റാമ്പ്; ശബരിമലയിൽ അവതാര ഭരണം, കേസ് അട്ടിമറിക്കാൻ പിണറായി -വാസവൻ ഗൂഢാലോചന: എൻ ഹരി

Kerala

സ്വര്‍ണക്കവര്‍ച്ച: പോറ്റിയുടെയും ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണം

Kerala

ദേവസ്വം ധൂര്‍ത്തിന് തടയിടുമോ, പുതിയ ഭരണസമിതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.