Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കാഴ്ചപരിമിതര്‍ക്കുള്ള വനിതാ ടി20 ലോകകപ്പ്: ഭാരതത്തിന് ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2025, 07:08 am IST
in Cricket

ന്യൂഡല്‍ഹി: ലോക ക്രിക്കറ്റില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ടുകൊണ്ട് കാഴ്ച പരിമിതര്‍ക്കായി എസ്ബിഐ വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ മത്സരം ന്യൂഡല്‍ഹി മോഡേണ്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു.

ആദ്യമത്സരത്തില്‍ ഭാരതം ശ്രീലങ്കയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്യാനെത്തിയ ശ്രീലങ്ക 13.3 ഓവറില്‍ 41 റണ്‍സിന് ഓള്‍ഔട്ടായി. ഒരു വിക്കറ്റ് വീഴ്‌ത്തി അഞ്ച് റണ്ണൗട്ടുകള്‍ അടക്കം ആറ് വിക്കറ്റുകളുമായി ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ ഗംഗ എസ്. കദം മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ചു. ശ്രീലങ്കയുടെ മുന്നേറ്റം തടഞ്ഞ് ദീപിക ടി.സിയും, ജമുന റാണി ടുഡുവും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

മറുപടിയായി, ഇന്ത്യന്‍ ഓപ്പണര്‍മാര്‍ വെറും 3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സ് നേടി. ക്യാപ്റ്റന്‍ ദീപിക ടി.സി. 14 പന്തില്‍ നിന്ന് 26 റണ്‍സ് നേടി പുറത്താകാതെ നിന്നു, അനേക ദേവി 6 പന്തില്‍ നിന്ന് 15 റണ്‍സ് നേടി.

മുന്‍ കായിക മന്ത്രി അനുരാഗ് താക്കൂര്‍ എം പി മത്സരം ഉദ്ഘാടനം ചെയ്തു. കാഴ്ച വൈകല്യമുള്ള വനിതാ സ്‌പോര്‍ട്‌സ് താരങ്ങള്‍ക്ക് ആഗോളതലത്തില്‍ ലഭിക്കുന്ന ശാക്തീകരണവും അംഗീകാരവുമാണിതെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു. ചാമ്പ്യന്‍ഷിപ്പ് നിശ്ചയദാര്‍ഢ്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമാണെന്ന് മുന്‍ വിദേശകാര്യ സഹമന്ത്രിയും സംഘാടക സമിതി ചെയര്‍പേഴ്സണുമായ മീനാക്ഷി ലേഖി പറഞ്ഞു. ശരിയായ മാനസികാവസ്ഥ സുപ്രധാനമാണ്. ഏത് തടസ്സങ്ങളെയും മറികടക്കാന്‍ അതുകൊണ്ട് കഴിയുമെന്നതിന് പെണ്‍കുട്ടികള്‍ തെളിയിക്കുന്നുണ്ട്. ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ഈ ടൂര്‍ണമെന്റെന്ന് വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ രജനീഷ് ഹെന്റി പറഞ്ഞു.

ലോകമെമ്പാടുമുള്ള കാഴ്ച വൈകല്യമുള്ള സമൂഹത്തിന് മത്സരം പ്രചോദനമാകും. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക, യുഎസ് എന്നീ ടീമുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ നവംബര്‍ 23 വരെ ന്യൂഡല്‍ഹി, ബെംഗളൂരു, കൊളംബോ എന്നിവിടങ്ങളിലായി നടക്കും.

 

Tags: Visually Impaired Women's T20 World CupT20 World Cup for blind in 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാഴ്ച്ചപരിമിത വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഭാരതം-
ഓസ്‌ട്രേലിയ പോരാട്ടത്തില്‍ നിന്ന്‌
Cricket

കാഴ്ച പരിമിതരുടെ വനിത ലോകകപ്പ് ഭാരതം ഫൈനലില്‍

പുതിയ വാര്‍ത്തകള്‍

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

മൂക്ക് നോക്കിയാൽ അറിയാം ആളിന്റെ സ്വഭാവം

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.