Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ദേശഭക്തിഗാനങ്ങള്‍ക്കെതിരെയുള്ള ഫാസിസം ചെറുക്കണം: ആര്‍ഷ സാഹിത്യ പരിഷത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 05:14 am IST
inKerala

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടന യാത്രയില്‍, പരമ പവിത്രമാണീ മണ്ണെന്നും ഇവിടെ ഞങ്ങള്‍ ഭാരതാംബയെ പൂജിക്കുമെന്നും പാടിയാഘോഷിച്ച കുരുന്നുകള്‍ പ്രോത്സാഹനം അര്‍ഹിക്കുന്നവരാണെന്നും അവര്‍ക്കോ അവര്‍ പഠിക്കുന്ന എളമക്കര സരസ്വതി വിദ്യാനികേതനോ എതിരെ നടപടിക്ക് സാദ്ധ്യതകള്‍ തേടുന്നെങ്കില്‍ അത് സംസ്ഥാന ഭരണകൂടത്തിന്റെ ഫാസിസ്റ്റ് മനോഭാവമാണ് പ്രകടമാക്കുന്നതെന്നും ആര്‍ഷ സാഹിത്യ പരിഷത്ത് അദ്ധ്യക്ഷന്‍ ഡോ. കെ.സി. അജയകുമാറും ജനറല്‍ സെക്രട്ടറി ജെ. സോമശേഖരന്‍ പിള്ളയും പ്രസ്താവിച്ചു.

1904 ല്‍ ‘സാരേ ജഹാംസേ അച്ഛാ ഹിന്ദോസിതാ ഹമാരാ’ എന്ന ഗാനം എഴുതിയ ഇഖ്ബാല്‍ പിന്നീട് വര്‍ഗീയവാദിയും വിഘടനവാദിയുമായി മാറി, ദേശീയ ജനസമൂഹത്തെ തകര്‍ത്ത് പാക്കിസ്ഥാന്‍ നേടിയെടുത്തു. പക്ഷേ ആ ഗാനം ഇന്നും ദേശഭക്തര്‍ ആവേശത്തോടുകൂടി ആലപിക്കും.

ഇഖ്ബാലിന്റെ പാട്ടായതുകൊണ്ട് അതുമാത്രമേ ഞങ്ങള്‍ പാടൂയെന്ന് ഏതെങ്കിലും രാഷ്‌ട്രിയപക്ഷം നിര്‍ബന്ധം പിടിച്ചാലും പോകട്ടെയെന്നു കരുതും. പക്ഷേ പി. പരമേശ്വരനെ പോലെയുള്ളവര്‍ പേരുവെക്കാതെയും ഒ.എന്‍.വിയെ പോലുള്ളവര്‍ പേരുവെച്ചും എഴുതിയ ദേശഭക്തി ഗാനങ്ങള്‍ ആര്‍എസ്എസ് കാര്യക്രമങ്ങളില്‍ പാടുന്നുയെന്നതുകൊണ്ട് പൊതുയിടങ്ങളില്‍ പാടില്ലായെന്ന് പറയുന്നവരുടെ ഉള്ളിലെ വര്‍ഗീയ വികാരവും രാഷ്‌ട്രീയലക്ഷ്യങ്ങളും പൊതുസമൂഹം തിരിച്ചറിയണമെന്ന് അവര്‍ പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.

Tags: Students' singing of patriotic songsArsha Sahitya ParishadFascism against patriotic songs
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍ഷ സാഹിത്യ പരിഷത്തിന്റെയും കേരള ഹിന്ദി പ്രചാര സഭയുടെയും സംയുക്താഭിമുഖ്യത്തില്‍ നല്‍കിയ പുരസ്‌കാരം സ്വീകരിച്ച മഹാരാഷ്ട്ര വര്‍ധ സ്വദേശിനി ഡോ. ലതികാ ചാവഡയും ആറ്റിങ്ങല്‍ സ്വദേശി സജയകുമാറും ഭാരവാഹികളും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്കൊപ്പം
Kerala

ഭാരതത്തിലെ എല്ലാ ഭാഷകളും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം: ഗവര്‍ണര്‍

Editorial

ദേശഭക്തി ഗീതം കേട്ടാല്‍ ഹാലിളകുന്നവരോട്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ഡി എ / ഡി ആര്‍

അനുമോളെ കെണിയിലാക്കി കൊണ്ടുപോയ അബ്ദുള്‍ സമദ് സ്ഥിരം ക്രിമിനല്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പുതുമുഖം വാമികയും റോഷൻ ചന്ദ്രയും ഒന്നിക്കുന്ന ആക്ഷൻ റിവഞ്ച് ത്രില്ലർ: ‘പ്രഹരം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ്സായി

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.