Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹ്യൂണ്ടായ് ഐ20 ഉടമ മുഹമ്മദ് സല്‍മാന്‍ കാര്‍ വിറ്റത് കശ്മീരിലെ പുല്‍വാമയിലുള്ള താരിഖിന്; കശ്മീരിലെ ഡോക്ടര്‍മാരായ ഭീകരരെ ചോദ്യം ചെയ്യുന്നു

ദല്‍ഹിയില്‍ സ്ഫോടനമുണ്ടാക്കിയ ഹ്യൂണ്ടായി ഐ20 കാറിന്റെ ഉടമസ്ഥന്‍ മുഹമ്മദ് സല്‍മാന്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. പക്ഷെ എച്ച്ആര്‍26 സിഇ 7674 എന്ന നമ്പര്‍ പ്ലേറ്റുള്ള ഈ കാര്‍ വിറ്റത് കശ്മീരിലെ പുല്‍വാമയിലുള്ള ഒരാള്‍ക്കാണെന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2025, 11:50 pm IST
in India
ദല്‍ഹിയില്‍ സ്ഫോടനമുണ്ടാക്കിയ ഹ്യൂണ്ടായ് ഐ20 കാര്‍ (ഇടത്ത്) പിടിയിലായ കശ്മീരില്‍ നിന്നുള്ള ഡോക്ടര്‍മാരായ ഭീകരന്മാര്‍ മസമ്മലും ആദിലും (വലത്ത്)

ദല്‍ഹിയില്‍ സ്ഫോടനമുണ്ടാക്കിയ ഹ്യൂണ്ടായ് ഐ20 കാര്‍ (ഇടത്ത്) പിടിയിലായ കശ്മീരില്‍ നിന്നുള്ള ഡോക്ടര്‍മാരായ ഭീകരന്മാര്‍ മസമ്മലും ആദിലും (വലത്ത്)

ന്യൂദല്‍ഹി: ദല്‍ഹിയില്‍ സ്ഫോടനമുണ്ടാക്കിയ ഹ്യൂണ്ടായി ഐ20 കാറിന്റെ ഉടമസ്ഥന്‍ മുഹമ്മദ് സല്‍മാന്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. പക്ഷെ എച്ച്ആര്‍26 സിഇ 7674 എന്ന നമ്പര്‍ പ്ലേറ്റുള്ള ഈ കാര്‍ മുഹമ്മദ് സല്‍മാന്‍  വിറ്റത് കശ്മീരിലെ പുല്‍വാമയിലുള്ള താരിഖ് എന്ന് പേരുള്ള ഒരാള്‍ക്കാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ വ്യാജ ഐഡി കാര്‍ഡുപയോഗിച്ചാണ് കാര്‍ വാങ്ങിയതെന്ന് പറയുന്നു.

സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 20 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഹരിയാന രജിസ്ട്രേഷനിലുള്ള കാര്‍ ആണിത്. ചെങ്കോട്ട മെട്രോസ്റ്റേഷനിലെ ഒന്നാം ഗേറ്റിലെ റെഡ് സിഗ്നലില്‍ ഹ്യൂണ്ടായ് ഐ20 കാര്‍ സ്പീഡ് കുറച്ച് പോകുന്നതിനിടെയാണ് പൊടുന്നനെ സ്ഫോടനമുണ്ടായത്. ഒരു ഓട്ടോറിക്ഷയടക്കം പരിസരത്തുള്ള 22 വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്.

തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്യപ്പെട്ട കശ്മീരില്‍ നിന്നുള്ള ഡോക്ടര്‍മാരായ രണ്ട് ഭീകരവാദികള്‍ ഹരിയാനയിലെ ഫരീദാബാദില്‍ വാടകയ്‌ക്ക് എടുത്ത വീട്ടില്‍ നിന്നും 2900 കിലോഗ്രാം സ്ഫോടനസ്വഭാവമുള്ള രാസവസ്തുക്കള്‍ കണ്ടെടുത്തിരുന്നു. ഇതില്‍ പൊട്ടാസിയം നൈട്രേറ്റ്, അമോണിയം നൈട്രേറ്റ്, സള്‍ഫര്‍ എന്നിവ ഉണ്ടായിരുന്നു. ഇതിന് പുറമെ മറ്റൊരു 360 കിലോഗ്രാം തീപിടിക്കുന്ന അമോണിയം നൈട്രേറ്റ് പോലുള്ള വസ്തു പ്രത്യേകവും കണ്ടെടുത്തിരിക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം ദല്‍ഹിയില്‍ സ്ഫോടനം നടന്നതോടെ തിങ്കളാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഡോക്ടര്‍മാരായ മുസമ്മലിനെയും ആദിലിനെയും വീണ്ടും ചോദ്യം ചെയ്യുകയാണ്. കാരണം സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാര്‍ ഹരിയാനയില്‍ നിന്നായതുകൊണ്ട് ഇവരുടെ ആക്രമണപദ്ധതിയുടെ ഭാഗമാണോ ദല്‍ഹിയില്‍ നടന്ന പൊട്ടിത്തെറി എന്നറിയാനാണിത്.

എന്‍എസ്എ, എന്‍ എസ് ജി, എന്‍ഐഎ, ക്രൈം ബ്രാഞ്ച് തുടങ്ങി നിരവധി ഏജന്‍സികള്‍ അന്വേഷണത്തിന് പിന്നിലുണ്ട്. എന്തായാലും സ്ഫോടനത്തിന്റെ ആദ്യമണിക്കൂറില്‍ വിചാരിച്ചതുപോലെ ഇത് ഒരു സിഎന്‍ജി ബ്ലാസ്റ്റോ എല്‍എന്‍ജി ബ്ലാസ്റ്റോ ഗ്യാസ് സിലിണ്ടര്‍ ബ്ലാസ്റ്റോ അല്ല. രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള സ്ഫോടനവും തീപിടിത്തവും ആണെന്നാണ് കരുതുന്നത്. അതേ സമയം ശക്തമായ ബോംബ് സ്ഫോടനം സംഭവിച്ചാല്‍ ഉണ്ടാകുന്നതുപോലെ വലിയ ഗര്‍ത്തമൊന്നും ഇവിടെ രൂപപ്പെട്ടിട്ടില്ല.

.അമോണിയം നൈട്രേറ്റ്, ആര്‍ഡിഎക്സ് എന്നിവയില്‍ ഏതെങ്കിലുമാണോ സ്ഫോടനത്തിന് പിന്നില്‍ എന്ന കാര്യം ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ട്. ഇത് ഭീകരാക്രമണമാണോ എന്നതും സ്ഥിരീകരിക്കേണ്ടതായിട്ടാണിരിക്കുന്നത്.

Tags: FaridabadRed FortDelhi explosionDr.MusammalDr AdilHaryana registered Hyundai carHyundai I20
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹിയില്‍ കനത്ത ജാഗ്രത: ചെങ്കോട്ടയും ക്ഷേത്രങ്ങളും ലക്ഷ്യമിട്ട് ഭീകരര്‍

India

സാമ്പത്തിക തട്ടിപ്പ്; അൽ ഫലാഹ് ചെയർമാൻ അറസ്റ്റിൽ, ചെങ്കോട്ട ഭീകരാക്രമണത്തിൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് പങ്കുണ്ടെന്ന് റിപ്പോർട്ട്

India

ദീപാവലിക്ക് യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പദവി; പ്രഖ്യാപനം ചെങ്കോട്ടയിലെ സാംസ്‌കാരിക പൈതൃക സംരക്ഷണ സമ്മേളനത്തിൽ

സ്മൃതി ചതുര്‍വേദി (ഇടത്ത്) അമീര്‍ റാഷിദ് അലി (വലത്ത്)
India

ദല്‍ഹിയില്‍ സ്ഫോടനം നടത്തിയ ഉമര്‍ നബിയെയും കാര്‍ കൊടുത്ത അമീര്‍ റാഷിദ് അലിയെയും ന്യായീകരിച്ച് അഭിഭാഷക സ്മൃതി ചതുര്‍വേദി

India

ബിരിയാണി റെഡിയായിട്ടുണ്ട്, ഇനി ദാവത്ത് ആകാം…ദല്‍ഹിസ്ഫോടനം നടത്തിയ ഭീകരരുടെ കോഡുകളായ ബിരിയാണിയും ദാവത്തും എന്താണ് ?

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.