Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനവസരത്തില്‍ രാഷ്‌ട്രീയം പറഞ്ഞ് അഭിഷേക് മനു സിംഘ് വി; ‘ഇതാണോ കൊട്ടിഘോഷിക്കുന്ന സുരക്ഷിതതലസ്ഥാനം?’- ചോദിച്ച് സിംഘ് വി

എല്ലാവരും ദല്‍ഹിയിലെ സ്ഫോടനം കണ്ട് മരവിച്ചിരിക്കുമ്പോഴാണ് രാഷ്‌ട്രീയം വിളമ്പി കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഘ് വി രംഗത്തെത്തിയത്. 8 പേര്‍ കൊല്ലപ്പെട്ട കാര്‍ സ്ഫോടനം ഒരു ഭീകരാക്രണമാണോ എന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ പോലും സ്ഥിരീകരിക്കാത്ത സമയത്താണ് അഭിഷേക് മനു സിംഘ് വിയുടെ ചോദ്യം ഉണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2025, 10:37 pm IST
in India

ന്യൂദല്‍ഹി: എല്ലാവരും ദല്‍ഹിയിലെ സ്ഫോടനം കണ്ട് മരവിച്ചിരിക്കുമ്പോഴാണ് രാഷ്‌ട്രീയം വിളമ്പി കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഘ് വി രംഗത്തെത്തിയത്. 8 പേര്‍ കൊല്ലപ്പെട്ട കാര്‍ സ്ഫോടനം ഒരു ഭീകരാക്രണമാണോ എന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ പോലും സ്ഥിരീകരിക്കാത്ത സമയത്താണ് അഭിഷേക് മനു സിംഘ് വിയുടെ ചോദ്യം ഉണ്ടായത്.

‘ഇതാണോ കേന്ദ്ര ആഭ്യന്തരമന്ത്രി കൊട്ടിഘോഷിക്കുന്ന സുരക്ഷിതതലസ്ഥാനം?’ എന്നാണ് അഭിഷേക് മനു സിംഘ് വി ചോദിച്ചത്. അമേരിക്കയില്‍ നാലിടത്ത് അല്‍ ഖ്വെയ്ദ സ്ഫോടനം നടത്തിയത് അഭിഷേക് മനു സിംഘ് വിക്ക് ഓര്‍മ്മയില്ലേ എന്നാണ് ചില വായനക്കാര്‍ പ്രതികരിക്കുന്നത്. അന്ന് അമേരിക്കയിലെ ട്വിന്‍ ടവറാണ് ഭീകരവാദികള്‍ വിമാനമിടിച്ച് തകര്‍ന്നുവീണത്. എത്ര സുരക്ഷയുണ്ടായാലും ഒരു ഭീകരവാദി തുനിഞ്ഞിറങ്ങിയാല്‍ എന്തും സാധ്യമല്ലേ എന്നും ചിലര്‍ ചോദിക്കുന്നു.

സ്ഫോടനം ഒരു ഐഇഡി സ്ഫോടനമാണെന്ന് പറയുന്നുണ്ട് . ഹ്യൂണ്ടായ് ഐ20 കാറാണ് പൊട്ടിത്തെറിച്ചതെന്ന് പറയുന്നു. പക്ഷെ സ്ഫോടനം നടന്ന ഇടത്ത് ആഴത്തിലുള്ള കുഴിയൊന്നും രൂപപ്പെട്ടിട്ടില്ലെന്ന് പറയുന്നു. മരിച്ച് ചിതറിയവരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ നിന്നും സ്ക്രൂവോ വയറുകളുടെ അംശങ്ങളോ കിട്ടിയില്ലെന്ന് ഫോറന്‍സിക് സംഘം പറയുന്നു. ഇതിനര്‍ത്ഥം കാറിനുള്ളിലുള്ളവര്‍ ബോംബോ മറ്റോ ദേഹത്ത് ഘടിപ്പിച്ച് ചാവേര്‍ സ്ഫോടനംനടത്തിയതല്ലെന്നാണ് സൂചന.

എന്തായാലും പരിസരത്ത് നിന്നും ലൈവ് വെടിയുണ്ടയും മറ്റും കണ്ടെത്തിയിട്ടുണ്ട്.

Tags: Amith ShahAbhishek Manu SinghviredfortNSADelhi explosionCarexplosionHyyndai I20
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീംകോടതി വിധിയ്‌ക്കെതിരെ കമ്മ്യൂണിസ്റ്റുകളും ജിഹാദികളും ലിബറലുകളും യുദ്ധത്തില്‍; ലക്ഷ്യം ഉമര്‍ ഖാലിദിന് ജാമ്യം നേടിക്കൊടുക്കല്‍

News

എനിക്ക് ഫോണില്ല, ഞാൻ ഇന്റർനെറ്റ് ഉപയോഗിക്കാറില്ല; പറയുന്നത് അജിത് ഡോവലാണ്…

India

ചെങ്കോട്ട കാര്‍ ബോംബ് സ്‌ഫോടനം:ഡോ. ബിലാല്‍ നസീര്‍ മല്ല എന്‍ഐഎ കസ്റ്റഡിയില്‍

സ്മൃതി ചതുര്‍വേദി (ഇടത്ത്) അമീര്‍ റാഷിദ് അലി (വലത്ത്)
India

ദല്‍ഹിയില്‍ സ്ഫോടനം നടത്തിയ ഉമര്‍ നബിയെയും കാര്‍ കൊടുത്ത അമീര്‍ റാഷിദ് അലിയെയും ന്യായീകരിച്ച് അഭിഭാഷക സ്മൃതി ചതുര്‍വേദി

India

ബിരിയാണി റെഡിയായിട്ടുണ്ട്, ഇനി ദാവത്ത് ആകാം…ദല്‍ഹിസ്ഫോടനം നടത്തിയ ഭീകരരുടെ കോഡുകളായ ബിരിയാണിയും ദാവത്തും എന്താണ് ?

പുതിയ വാര്‍ത്തകള്‍

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.