Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

376 ഏക്കർ ഭൂമി കൈയ്യേറി 600 അനധികൃത ബംഗ്ലാദേശി കുടുംബങ്ങൾ : ഒഴിപ്പിക്കൽ ആരംഭിച്ച് അസം സർക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2025, 06:32 pm IST
in India

ഗുവാഹത്തി : ഗോൾപാറ ജില്ലയിൽ വനഭൂമിയിലെ അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതിനായി വലിയ തോതിലുള്ള ഒഴിപ്പിക്കൽ നീക്കം ആരംഭിച്ച് അസം സർക്കാർ . ദഹികാട റിസർവ് വനത്തിനുള്ളിൽ 376 ഏക്കറിൽ കൂടുതലുള്ള ഏകദേശം 1,140 ബിഗാ ഭൂമി ഉദ്യോഗസ്ഥർ ഒഴിപ്പിക്കാൻ ആരംഭിച്ചു . ഏകദേശം 600 ബംഗ്ലാദേശി നുഴഞ്ഞുകയറ്റ കുടുംബങ്ങളാണ് ഈ ഭൂമിയിൽ താമസിക്കുന്നത് .

ഓപ്പറേഷൻ സമാധാനപരമായി പുരോഗമിക്കുകയാണെന്നും പ്രദേശം വിടാൻ താമസക്കാർക്ക് രണ്ടാഴ്ചയിലധികം നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഗോൾപാറ ഡെപ്യൂട്ടി കമ്മീഷണർ പ്രൊദീപ് തിമുങ് പറഞ്ഞു. ഏകദേശം 70% കുടുംബങ്ങളും ഇതിനകം സ്ഥലം മാറിപ്പോയി, ബാക്കിയുള്ളവർ സ്ഥലം വിടാനുള്ള ഒരുക്കത്തിലാണ്,” അദ്ദേഹം പറഞ്ഞു.

വീടുകൾ പൊളിച്ചുമാറ്റാനും ഭൂമി വൃത്തിയാക്കാനും എക്‌സ്‌കവേറ്ററുകളും ട്രാക്ടറുകളും വിന്യസിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കലിനായി, മുഴുവൻ വനമേഖലയും അഞ്ച് ബ്ലോക്കുകളായി തിരിച്ചിരിക്കുകയാണ് . ഒരു ബ്ലോക്കിൽ നിന്ന് ചെറിയ എതിർപ്പ് ഉണ്ടായെങ്കിലും കൃത്യമായി ഒഴിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ജില്ലയിലെ ഭൂമി കൈയേറ്റങ്ങൾക്കെതിരെ സമർപ്പിച്ച നിരവധി ഹർജികളിൽ വാദം കേട്ടതിനെത്തുടർന്ന് ഗുവാഹത്തി ഹൈക്കോടതിയിൽ നിന്ന് ലഭിച്ച ഉത്തരവുകൾ അനുസരിച്ചാണ് ഈ നീക്കം നടത്തിയതെന്ന് ഡെപ്യൂട്ടി കമ്മീഷണർ തിമുങ് പറഞ്ഞു.2021 ൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അധികാരമേറ്റതിനുശേഷം നിരവധി ജില്ലകളിലായി ഇത്തരം നീക്കങ്ങൾ നടന്നിട്ടുണ്ട്.

നുഴഞ്ഞുകയറ്റക്കാരുടെ “ജനസംഖ്യാ അധിനിവേശം” തടയാൻ ശ്രമിക്കുകയാണെന്നും, ബംഗ്ലാദേശികളെ ഒഴിപ്പിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞിരുന്നു. ഈ കുടിയൊഴിപ്പിക്കലുകൾ വർഗീയമല്ലെന്നും സർക്കാർ ഭൂമിയെയും നിയമവിരുദ്ധമായ അധിനിവേശത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. അതേസമയം ഈ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനും, കയ്യേറ്റ ഭൂമിയിൽ തന്നെ താമസിപ്പിക്കാനും കോൺഗ്രസ് ശ്രമിച്ചിരുന്നു. ഇതിനായി പ്രതിഷേധങ്ങളും നടത്തി.

Tags: Assamhimantha sarma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

India

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

India

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

India

അസമിൽ കോൺഗ്രസിന്റെ വിജയം ലക്ഷ്യമിട്ട് പാകിസ്ഥാൻ ; നടത്തിയത് 11 ടോക്ക് ഷോകൾ ; എല്ലാ ടോക്ക് ഷോകളിലും, കോൺഗ്രസ് വിജയിക്കണമെന്ന് നിഗമനം

Kerala

ബിജെപി മുസ്ലിങ്ങൾക്കെതിരല്ല; നുഴഞ്ഞുകയറ്റക്കാരെ എതിർക്കും, തെരഞ്ഞെടുപ്പുകളിൽ വൻ വിജയം ബിജെപിക്ക് ഉറപ്പ്: നിതിൻ ഗഡ്കരി

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.