Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗോവയിലെ ഫിഡെ ചെസ് ലോകകപ്പില്‍ വമ്പന്‍താരങ്ങള്‍ വീഴുന്നു; അനീഷ് ഗിരി, നോഡിര്‍ബെക്, ഷക്രിയാര്‍, വ്ളാഡിമീര്‍ ഫിഡൊസീവ് പുറത്ത്

ഗോവയിലെ ഫിഡെ ചെസ് ലോകകപ്പില്‍ വമ്പന്‍ താരനിരകള്‍ വീഴുകയാണ്. ഏറ്റവുമൊടുവില്‍ ഒരു പിടി ലോകതാരങ്ങളാണ് വീണത്. ലോക ലൈവ് റാങ്കില്‍ 18ാമത് നില്‍ക്കുന്ന അനീഷ് ഗിരി നെതര്‍ലാന്‍റിലെ ഒന്നാം റാങ്കുകാരനാണ്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Nov 9, 2025, 06:00 pm IST
in Sports, Chess
അനീഷ് ഗിരി, വ്ളാഡിമീര്‍ ഫിഡൊസീവ്, ഷക്രിയാര്‍ മമെഡ്യറൊവ്, നോഡിര്‍ബെക് അബ്ദുസത്തൊറൊവ് (ഇടത്ത് നിന്നും വലത്തോട്ട്)

അനീഷ് ഗിരി, വ്ളാഡിമീര്‍ ഫിഡൊസീവ്, ഷക്രിയാര്‍ മമെഡ്യറൊവ്, നോഡിര്‍ബെക് അബ്ദുസത്തൊറൊവ് (ഇടത്ത് നിന്നും വലത്തോട്ട്)

ഗോവ: ഗോവയിലെ ഫിഡെ ചെസ് ലോകകപ്പില്‍ 2700ന് മേല്‍ റേറ്റിംഗുള്ള  വമ്പന്‍ താരനിരകള്‍ വീഴുകയാണ്. ഏറ്റവുമൊടുവില്‍ ഒരു പിടി ലോകതാരങ്ങളാണ് വീണത്. ലോക ലൈവ് റാങ്കില്‍ 18ാമത് നില്‍ക്കുന്ന അനീഷ് ഗിരി നെതര്‍ലാന്‍റിലെ ഒന്നാം റാങ്കുകാരനാണ്. ക്ലാസിക്കല്‍ ചെസ്സില്‍ അഞ്ചാം റാങ്കുകാരനായിരുന്നു. 2769 റേറ്റിംഗും ഉള്ള ഡച്ച് താരം അനീഷ് ഗിരി തോറ്റുപുറത്തായത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു.

ജര്‍മ്മന്‍ താരം അലക്സാണ്ടര്‍ ഡോവ് ചെങ്കോയാണ് അനീഷ് ഗിരിയെ അട്ടിമറിച്ചത്. ഉസ്ബെക്കിസ്ഥാനിലെ ഒന്നാം നമ്പര്‍ താരവും ഫിഡെ ലോക റാങ്കിങ്ങളില്‍ 12ാം റാങ്കുകാരനുമാണ് നോഡിര്‍ബെക്ക് അബ്ദുസത്തൊറോവ്. വെറും 26 വയസ്സുള്ള മെക്സിക്കോയുടെ ജോസ് മാര്‍ടിനെസാണ് നോഡിര്‍ബെക്കിനെ തോല്‍പിച്ചത്.

അസര്‍ബൈജാന്റെ ഷക്രിയാര്‍ മമെഡ്യറൊവും തോറ്റു പുറത്തായി. സ്വീഡന്റെ നീല്‍സ് ഗ്രാന്റെഡിയസ് ആണ് ഷക്രിയാറിനെ തോല്‍പിച്ചത്. സ്ലൊവേനിയയുടെ പരിചയസമ്പന്നനായചെസ് താരം വ്ളാഡിമിര്‍ ഫിഡൊസീവും തോല്‍വിയുടെ രുചിയറിഞ്ഞു. പോളണ്ടിന്റെ റാഡൊസ്ലാവ് വോടെസക് ആണ് ഫിഡൊസീവിനെ കെട്ടുകെട്ടിച്ചത്.

നേരത്തെ അമേരിക്കയുടെ വെസ്ലി സോ (ലോക എട്ടാം റാങ്കുള്ള താരം) റഷ്യയുടെ ഇയാന്‍ നെപോമ്നെഷി (ലോക 19ാം റാങ്ക്), അമേരിക്കയുടെ ഹാന്‍സ് നീമാന്‍ (ലോക 20ാം റാങ്കുള്ള താരം), എന്നിവരെല്ലാം തോറ്റ് പുറത്തായിരുന്നു. ഇപ്പോഴത്തെ ലോക ചെസ് ചാമ്പ്യനും ലോക റാങ്കിങ്ങില്‍ ഒമ്പതാമനുമായ ഗുകേഷും തോറ്റു പുറത്തായി.

206 പേര്‍ മത്സരത്തിനുള്ള ഈ ടൂര്‍ണ്ണമെന്‍റില്‍ തോല്‍ക്കുന്നയാള്‍ പുറത്താവുന്ന നോക്കൗട്ട് ശൈലിയാണ് പിന്തുടരുന്നത്. 20 ലക്ഷം ഡോളര്‍ ആണ് ആകെ സമ്മാനത്തുക. ചാമ്പ്യനാകുന്ന ആള്‍ക്ക് 1,20,000 ഡോളര്‍ ലഭിക്കും. രണ്ടാം സ്ഥാനക്കാരന് 85000 ഡോളര്‍ ലഭിക്കും.

ഈ ടൂര്‍ണ്ണമെന്‍റില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ലോകചെസ് ചാമ്പ്യനെ നേരിടാനുള്ള കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാനാകും എന്നതാണ് ആകര്‍ഷണം. അതിനാല്‍ മിക്ക ലോകതാരങ്ങളും പങ്കെടുക്കുന്നുണ്ട്. പക്ഷെ വലിയ താരങ്ങളെല്ലാം തോറ്റ് പുറത്താകുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. അമേരിക്കയുടെ വെസ്ലി സോ (ലോക എട്ടാം റാങ്കുള്ള താരം) റഷ്യയുടെ ഇയാന്‍ നെപോമ്നെഷി (ലോക 19ാം റാങ്ക്), അമേരിക്കയുടെ ഹാന്‍സ് നീമാന്‍ (ലോക 20ാം റാങ്കുള്ള താരം), എന്നിവരെല്ലാം തോറ്റ് പുറത്തായി.

ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന്റെ പേരിലാണ് ഈ ടൂര്‍ണ്ണമെന്‍റിലെ ട്രോഫി നല്‍കുന്നത്. ഇതുവഴി ഇന്ത്യന്‍ ചെസ്സിന്റെപിതാവായ വിശ്വനാഥന്‍ ആനന്ദിനെ ആദരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 2002ല്‍ ഹൈദരാബാദില്‍ ഒരു ലോകചെസ് ടൂര്‍ണ്ണമെന്‍റ് നടന്നതിന് ശേഷം 23 വര്‍ഷത്തെ ഇടവേളയില്‍ വീണ്ടും ഒരു ലോകചെസ് മത്സരം ഗോവയില്‍ തിരിച്ചെത്തുകയാണ്. ഇന്ത്യയെ ആഗോള ചെസ് ശക്തിയാക്കുമെന്ന് പ്രധാനമന്ത്രി ടൂര്‍ണ്ണമെന്‍റ് ഉദ്ഘാടനം ചെയ്യവേ പ്രഖ്യാപിച്ചിരുന്നു.

 

Tags: Goa ChessGoa FIDE World CupNodirbeck AbdusattorovChessAnish GiriGukesh DFIDE World Cup 2025FIDE Chess World CupFide Chess World Cup 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഇന്ത്യയുടെ 94ാമത് ഗ്രാന്‍റ് മാസ്റ്ററായി അസമില്‍ നിന്നുള്ള മായാങ്ക് ചക്രവര്‍ത്തി; പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ചെസ്സ്

Sports

ടാറ്റ സ്റ്റീല്‍ റാപ്പിഡ് ചെസ്സില്‍ നിഹാല്‍ സരിന് കിരീടം; മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ച, ചെസ്സിലെ ഗുരുവായ മുത്തച്ഛന് കിരീടം സമര്‍പ്പിച്ച് നിഹാല്‍

സെര്‍ജി സ്ക്ലോകിന്‍ (വലത്ത്)
Sports

12 വയസ്സുള്ള കുട്ടി ലോകചെസ്സ് ചാമ്പ്യന്‍ ഡി. ഗുകേഷിനെ തോല്‍പിച്ചു; കാണാം ആ കരുനീക്കങ്ങള്‍

ഇന്ത്യയുടെ കൊനേരു ഹംപി (ഇടത്ത്) റഷ്യന്‍ താരം വ്ളാഡിസ്ലാവ് ആര്‍ടെമീവ് (വലത്ത്)
Sports

ലോക റാപ്പിഡ് ചെസ്: വനിതകളില്‍ കൊനേരു ഹംപി മുന്നില്‍; കാള്‍സനെ മുട്ടുകുത്തിച്ച് റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ടെമീവിന്റെ മിന്നും പ്രകടനം

Sports

ഫിഡെ സര്‍ക്യൂട്ടില്‍ 2025ല്‍ ഒന്നാമന്‍ പ്രജ്ഞാനന്ദ; 2026ലെ ലോകകിരീടത്തിന് ഗുകേഷിനെതിരെ പൊരുതുന്ന താരത്തെ കണ്ടെത്തുന്ന മത്സരത്തിന് പ്രജ്ഞാനന്ദയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.