Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഭാരതത്തിന് ടി20 പരമ്പര; അവസാന മത്സരം മഴയെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2025, 07:08 am IST
inCricket

ബ്രിസ്‌ബേന്‍: മഴ കനത്തു, ഓസ്‌ട്രേലിയക്കെതിരായ ഭാരതത്തിന്റെ അവസാന ട്വന്റി20 മത്സരവും ഉപേക്ഷിച്ചു. പരമ്പരയില്‍ 2-1ന് മുന്നിട്ടു നിന്ന ഭാരതം ജേതാക്കളായി. അഞ്ച് മത്സര പരമ്പരയില്‍ ആദ്യത്തേതും മഴ കാരണം ഉപേക്ഷിച്ചിരുന്നു.

2021ന് ശേഷം ഓസ്‌ട്രേലിയ ട്വന്റി20 പരമ്പരയില്‍ നേരിടുന്ന തുടര്‍ച്ചയായ നാലാം പരാജയമാണിത്. ഇതില്‍ മൂന്നിലും ഭാരതത്തിനോടാണ് കീഴടങ്ങിയത്. ഒരെണ്ണം ഇംഗ്ലണ്ടിനോടും.
മഴ ഭീതി നിലനിന്നിരുന്ന ഗാബയില്‍ ഇന്നലെ ടോസ് നിര്‍ണയിച്ച് മത്സരം തുടങ്ങിയ ശേഷമാണ് മഴ കനത്തു പെയ്തത്. ആദ്യം ബാറ്റ് ചെയ്ത ഭാരതം 4.5 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 52 റണ്‍സെടുത്ത് നല്ല തുടക്കമിടുകയും ചെയ്തു. അഭിഷേക് ശര്‍മയും(23) ശുഭ്മന്‍ ഗില്ലും(29) പുറത്താകാതെ നിന്നു. ബെന്‍ ഡാര്‍ഷൂയിസ് എറിഞ്ഞ ആദ്യ ഓവറില്‍ അഭിഷേകിനെ പിടികൂടാനുള്ള അവസരം ഗ്ലെന്‍ മാക്‌സ്‌വെല്‍ വിട്ടുകളഞ്ഞു.

പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് അഭിഷേക് ശര്‍മയാണ്. പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ഭാരതത്തിന് മികച്ച തുടക്കം നല്‍കാന്‍ അഭിഷേക് ശര്‍മയ്‌ക്ക് സാധിച്ചു. താരത്തിന്റെ തട്ടുപൊളിപ്പന്‍ പ്രകടനം ഓരോ കളിയിലും ഭാരത ഇന്നിങ്‌സിന് വലിയമികവായിമാറുകയായിരുന്നു. ഭാരതം പരാജയപ്പെട്ട മത്സരത്തില്‍ ടീമിന് മാന്യമായ സ്‌കോര്‍ സ്വന്തമാക്കാനായത് അഭിഷേകിന്റെ അര്‍ദ്ധ സെഞ്ച്വറി(68) കാരണമാണ്. മത്സരത്തില്‍ ഭാരതം 125 റണ്‍സിനാണ് പുറത്തായത്. ആതിഥേയരായ ഓസ്‌ട്രേലിയ ഈ ഒരു മത്സരത്തില്‍ മാത്രമാണ് ജയിച്ചത്. തൊട്ടടുത്ത രണ്ട് മത്സരങ്ങളില്‍ ജയിച്ച് ഭാരതം പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പാക്കി. അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമായിരുന്നു. ഭാരതം പരാജയപ്പെട്ടിരുന്നെങ്കില്‍ പോലും 2-2ന് പരമ്പര സമനിലാകുമായിരുന്നുള്ളൂ.

ഇന്നലത്തെ മത്സരത്തോടെ ഭാരതത്തിന്റെ ഓസീസ് പര്യടനം സമാപിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-1ന് ഓസ്‌ട്രേലിയ ആണ് ജയിച്ചത്. ഇനി നാട്ടിലേക്ക് തിരിക്കുന്ന ടീം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങള്‍ക്കായി തയ്യാറെടുത്തു തുടങ്ങും.

Tags: India-Autralia T20
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20യില്‍ വിക്കറ്റ് നേടിയ ഭാരത താരം ടിറ്റാസ് സധുവിന്റെ ആഹ്ലാദം
Cricket

വനിതാ ട്വന്റി20: ഭാരതത്തിന് വിജയത്തുടക്കം

Cricket

ഭാരതത്തിന് വിജയം; ഓസ്‌ട്രേലിയയെ 2 വിക്കറ്റിന് തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.