Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ചെല്ലുമ്പോഴേ അത്ഭുതം സംഭവിക്കുന്ന ഇടമല്ല കൃപാസനം, താൻ സാക്ഷ്യം പറഞ്ഞത് കൃത്യമായ തയ്യാറെടുപ്പുകൾ ഇല്ലാതെ- ധന്യ മേരി വര്‍ഗീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2025, 07:02 am IST
inKerala, Entertainment

കൃപാസനം ഉടമ്പടി മൂലം തന്റെ ജീവിതത്തിൽ നല്ലത് സംഭവിച്ചു എന്ന ബിഗ്ഗ്‌ബോസ് താരവും നടിയുമായ ധന്യ മേരി വർഗീസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ ഏറ്റുവാങ്ങി വൈറൽ ആയിരുന്നു. ഇപ്പോൾ സംഭവത്തിൽ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ധന്യ. കൃപാസനത്തിൽ താൻ സാക്ഷ്യം പറഞ്ഞത് കൃത്യമായ തയ്യാറെടുപ്പുകൾ ഇല്ലാതെയാണെന്നും ആര് എന്ത് പറഞ്ഞാലും തന്റെ വിശ്വാസങ്ങളിൽ നിന്ന് മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും നടി ഒരു അഭിമുഖത്തിൽ പറഞ്ഞു.

ആറ്, ഏഴ് വർഷമായി. ആദ്യം പോകണമെന്ന തീരുമാനം ഉണ്ടായിരുന്നില്ല. പിന്നീട് എനിക്ക് ഒരു ആവശ്യം വന്നു. എന്റെ മമ്മിക്ക് വേണ്ടിയായിരുന്നു അത്. ചില സമയത്ത് ദൈവം മാത്രമാണ് സഹായിക്കാനുള്ളതെന്ന് മനസിലാകുന്ന സമയത്ത് നമ്മൾ ചെന്ന് പെടും ചിലയിടങ്ങളിൽ. അങ്ങനെയാണ് ഞാൻ കൃപാസനത്തിൽ എത്തിയത്. ഇഷ്ടമുള്ള ആവശ്യങ്ങൾ എഴുതി കൊടുത്ത് പ്രാർത്ഥിക്കാം.

ഞാൻ പ്രാർത്ഥിച്ച കാര്യങ്ങൾക്ക് എല്ലാം ഉത്തരം കിട്ടി. അതുകൊണ്ട് തന്നെ അതിന് സാക്ഷ്യം പറയണമെന്ന് തോന്നി. പിന്നീട് ഒരിക്കൽ ആ വഴി പോയപ്പോൾ അത് അവിടെ കയറി പറഞ്ഞു.ആർട്ടിസ്റ്റായ ഞാൻ സാക്ഷ്യം പറഞ്ഞാൽ ആളുകൾ എങ്ങനെ എടുക്കും എന്നൊക്കെ ചിന്തിച്ചിരുന്നു. വിശ്വാസം തുറന്ന് കാണിക്കാൻ ഒരു മടി. പക്ഷെ ആ വഴി പോയപ്പോൾ‌ കൃപാസനത്തിന് അടുത്ത് വെച്ച് വണ്ടി ബ്രേക്ക് ഡൗണായി. നന്നാക്കാൻ മണിക്കൂറുകൾ എടുക്കും. സാക്ഷ്യം പറയാൻ വിമുഖ കാണിച്ചതുകൊണ്ടാകും വണ്ടി ഇവിടെ വെച്ച് തന്നെ ബ്രേക്ക് ഡൗണായതെന്ന കുറ്റബോധം വന്നു.

അവിടെയുള്ള പലരും എന്നെ സാക്ഷ്യം പറയാൻ സഹായിച്ചു. ഒരു ക്യു പോലും നിന്നില്ല. പ്രിപ്പെയർ ചെയ്യാതെയാണ് പറഞ്ഞത്.വൈറലാകുമെന്ന് കരുതിയില്ല. സോഷ്യൽമീഡിയ വന്നശേഷം ആർക്കും ആരെയും കുറ്റപ്പെടുത്താമെന്ന രീതിയായി. ഞാൻ എന്റെ വിശ്വാസം പറഞ്ഞു. അതിൽ നിന്ന് ആര് എന്ത് പറഞ്ഞാലും ഞാൻ മാറില്ലെന്നും ധന്യ പറയുന്നു.

 

 

 

Tags: Dhanya Mary VargheseKrupasanam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.