Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാതൃഭാഷയെ നെഞ്ചോട് ചേര്‍ക്കണം: വൈരമുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2025, 02:55 pm IST
in Kerala
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ ബാലാമണി പുരസ്‌കാരം സമ്മാനിച്ച കവി വൈരമുത്തു പുരസ്‌കാര ജേതാവ് എം.എം. ബഷീറിനെ അനുമോദിക്കുന്നു. സാഹിത്യകാരന്‍ സേതു സമീപം

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ ബാലാമണി പുരസ്‌കാരം സമ്മാനിച്ച കവി വൈരമുത്തു പുരസ്‌കാര ജേതാവ് എം.എം. ബഷീറിനെ അനുമോദിക്കുന്നു. സാഹിത്യകാരന്‍ സേതു സമീപം

കൊച്ചി: മാതൃഭാഷയ്‌ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയിട്ട് മാത്രം കാര്യമില്ല, മാതൃഭാഷയെ പ്രണയിച്ച് കൂടെ കൊണ്ടുനടക്കണമെന്ന് തമിഴ് സാഹിത്യകാരനും ഗാനരചയിതാവുമായ വൈരമുത്തു. കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവവേദിയില്‍ ബാലാമണിയമ്മ പുരസ്‌കാരം പ്രശസ്ത സാഹിത്യ വിമര്‍ശകന്‍ ഡോ. എം.എം. ബഷീറിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള ഭാഷയില്‍ ഇന്നെഴുതിയത് 2300ല്‍ വായിക്കാന്‍ സാധിക്കണം. ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ മലയാളികളുടെ മാത്രം സ്വന്തമല്ല. തമിഴ്‌നാടിന്റെ ഗ്രന്ഥശേഖരത്തിലുമുണ്ട്. തമിഴകത്തിന്റെ ഗാനം മനോന്‍ മണിയം സുന്ദര്‍നാഥ് എഴുതിയത് തിരുവനന്തപുരത്ത് വച്ചാണ്. അതിനാല്‍ തമിഴ്ഭാഷ തിരുവനന്തപുരത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഗര്‍ഭിണിയുടെ വേദന അറിഞ്ഞ് എഴുതാന്‍ ഒരു കവയത്രിക്കേ സാധിക്കൂ. ബാലാമണിയമ്മയുടെ കവിത വേദിയില്‍ വച്ച് തമിഴിലേക്ക് മൊഴിമാറ്റി അവതരിപ്പിച്ചപ്പോള്‍ നിറഞ്ഞ കൈയ്യടിയോടെ സദസ് അതിനെ നെഞ്ചിലേറ്റി. മാതൃഭാഷയ്‌ക്കായി വാശി പിടിക്കുകയല്ല വേണ്ടത്. ഭാഷയെ നെഞ്ചോട് ഹൃദയപൂര്‍വ്വം ചേര്‍ത്ത് വക്കുവാനാണു നാം ശ്രമിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ എസ്.എന്‍. സ്വാമി, ലിജി ഭരത്, അഡ്വ. ലിംജിത്, ഇ.എം. ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

Tags: വൈരമുത്തുVairamuthuKochi International Book Festivalകൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവംബാലാമണിയമ്മ പുരസ്‌കാരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തമിഴ് കവി വൈരമുത്തുവിന് 2025 ലെ ജ്ഞാനപീഠം

India

തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

Kerala

ദേശഭക്തിഗാനം: ഒഎന്‍വിക്കും വൈലോപ്പിള്ളിക്കും എതിരെ കേസെടുക്കുമോ- ജെ. നന്ദകുമാര്‍

Kerala

കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം നവംബര്‍ 1 മുതല്‍ 10 വരെ

തമിഴ്നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ (വലത്ത്)
India

ആരാണ് ബിജെപിയുടെ തമിഴ്നാട്ടിലെ പുതിയ അധ്യക്ഷനാകുന്ന നൈനാര്‍ നാഗേന്ദ്രന്‍? അണ്ണാമലൈയ്‌ക്ക് പകരമാവുമോ നൈനാര്‍ നാഗേന്ദ്രന്‍?

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.