Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാലിയില്‍ അ‍ഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയി; അല്‍–ഖ്വയ്ദ സംഘമെന്ന് സംശയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2025, 01:51 pm IST
in India

മാ​ലി: പ​ശ്ചി​മാ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മാ​ലി​യി​ൽ അ​ഞ്ച് ഇ​ന്ത്യ​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. തോക്കുധാരികളാണ് ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എ​ന്നാ​ൽ, ജീ​വ​ന​ക്കാ​രു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അല്‍ഖ്വയ്ദ– ഐസിസ് ബന്ധമുള്ള സംഘടനകളാണിത് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ‌

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ മാ​ലി​യി​ലെ കോ​ബ്രി​ക്ക് സ​മീ​പം വ്യാ​ഴാ​ഴ്ച​യാ​ണു സം​ഭ​വം. വൈ​ദ്യു​തി പ​ദ്ധ​തി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രെ തോ​ക്കു​ധാ​രി​ക​ളാ​യ ഒ​രു​സം​ഘം ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​റ്റ് ഇ​ന്ത്യ​ക്കാ​രെ ത​ല​സ്ഥാ​ന​മാ​യ ബ​മാ​കോ​യി​ലേ​ക്ക് മാ​റ്റി. അ​തേ​സ​മ​യം, ഇ​തു​വ​രെ ഒ​രു സം​ഘ​ട​ന​യും സം​ഭ​വ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

നി​ല​വി​ൽ സൈ​നി​ക ഭ​ര​ണ​കൂ​ട​ത്തി​ന്റെ കീ​ഴി​ലാ​ണ് മാ​ലി. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ്, അ​ൽ-​ഖ്വ​യ്ദ തു​ട​ങ്ങി​യ ഭീ​ക​ര​സം​ഘ​ട​ന​ക​ളും ഇ​വ​രു​മാ​യി ബ​ന്ധ​മു​ള്ള ക്രി​മി​ന​ൽ ഗ്രൂ​പ്പു​ക​ളും രാ​ജ്യ​ത്തു ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണു സൃ​ഷ്ടി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ അ​ക്ര​മ​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും മൂ​ലം ദ​രി​ദ്ര​രാ​ജ്യ​മാ​യ മാ​ലി​യി​ൽ ഇ​പ്പോ​ൾ വ​ൻ​പ്ര​തി​സ​ന്ധി​യാ​ണു​ള്ള​ത്.

2012 മു​ത​ൽ അ​ട്ടി​മ​റി​ക​ളും സം​ഘ​ർ​ഷ​ങ്ങ​ളും നി​റ​ഞ്ഞ രാ​ജ്യ​ത്ത് വി​ദേ​ശി​ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലു​ക​ൾ സാ​ധാ​ര​ണ​മാ​ണ്. സെ​പ്റ്റം​ബ​റി​ൽ ബ​മാ​കോ​യ്‌ക്ക് സ​മീ​പം ര​ണ്ട് എ​മി​റാ​ത്തി പൗ​ര​ന്മാ​രെ​യും ഒ​രു ഇ​റാ​നി​യ​നെ​യും ജി​ഹാ​ദി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി​രു​ന്നു. പി​ന്നീ​ട്, 50 മി​ല്യ​ൺ ഡോ​ള​ർ ന​ൽ​കി​യാ​ണ് ഇ​വ​രെ മോ​ചി​പ്പി​ച്ച​ത്. ജനുവരിയില്‍ തട്ടിക്കൊണ്ടു പോയ മൊറോക്കന്‍ ട്രക്ക് ഡ്രൈവര്‍മാരെ വന്‍തുക മോചനദ്രവ്യമായി ഈടാക്കിയ ശേഷം ഓഗസ്റ്റിലാണ് ഐഎസ് സംഘം വിട്ടയച്ചത്.

Tags: MaliAl-Qaeda terroristsIndians kidnapped
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാലി അൽ ഖായിദയുടെ കൈകളിലേക്ക് ; ഭീകരസംഘടന അധികാരം പിടിക്കുമെന്ന് സൂചന

World

നാല് അൽ-ഖ്വയ്ദ ഭീകരരെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ് ; പിടിയിലായത് ഇന്ത്യയിലെ വിവിധയിടങ്ങളിൽ ആക്രമണം ആസൂത്രണം ചെയ്യുന്നതിനിടെ

India

അവശ്യ വസ്തുക്കള്‍ മാലിയിലേക്ക് അയക്കാന്‍ അനുമതി; നന്ദി പറഞ്ഞ് മാലദ്വീപ്

World

മാലിയില്‍ ഇരട്ട ഭീകരാക്രമണം; 15 സൈനികര്‍ ഉള്‍പ്പെടെ 64 പേര്‍ കൊല്ലപ്പെട്ടു; ഉത്തരവാദിത്വം ഏറ്റെടുത്ത് അല്‍-ഖ്വയ്ദ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.