Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ ചര്‍മ്മം തിളങ്ങുന്നതിന്റെ രഹസ്യമറിഞ്ഞാല്‍ കൊള്ളാമെന്ന് പ്രിയങ്കഗാന്ധി; നാട്ടുകാരുടെ സ്നേഹം മോദിയെ പ്രകാശിപ്പിക്കുന്നുവെന്ന് സ്നേഹ റാണ

ഈ പ്രായത്തിലും പ്രധാനമന്ത്രി മോദിയുടെ ചര്‍മ്മം തിളങ്ങുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം മോദിയോട് ചോദിച്ചത് ഹാര്‍ലീന്‍ ഡിയോള്‍ ആണ്. വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്ന താരമാണ് ഹാര്‍ലീന്‍ ഡിയോള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2025, 10:13 pm IST
in India
വനിതാ ഏകദിനലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ താരമായ സ്നേഹ റാണ (നടുവില്‍)

വനിതാ ഏകദിനലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ താരമായ സ്നേഹ റാണ (നടുവില്‍)

മുംബൈ: ഈ പ്രായത്തിലും പ്രധാനമന്ത്രി മോദിയുടെ ചര്‍മ്മം തിളങ്ങുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം മോദിയോട് ചോദിച്ചത് ഹാര്‍ലീന്‍ ഡിയോള്‍ ആണ്. വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്ന താരമാണ് ഹാര്‍ലീന്‍ ഡിയോള്‍. കഴിഞ്ഞ ദിവസം മോദിയുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു ഹാര്‍ലീന്‍ ഡിയോളിന്റെ ഈ ചോദ്യം.

എന്നാല്‍ ചോദ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ കഴിഞ്ഞ ദിവസം ബീഹാറില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പ്രിയങ്ക ഗാന്ധി ഇതിനെ പരിഹസിച്ചിരുന്നു. ഇത്രമാത്രം തിളങ്ങാന്‍ വേണ്ടി മോദി പിന്തുടരുന്ന ദിനചര്യ എന്താണെന്ന് അറിയാന്‍ താല്‍പര്യമുണ്ട്, എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പരിഹാസം. പ്രിയങ്കയുടെ ഈ പരിഹാസത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. “5 വർഷത്തിൽ ഒരിക്കൽ വയനാട്ടിൽ വന്നു വയനാടൻ മഞ്ഞൾ തേച്ചു കുളിക്കും..ജയിപ്പിച്ച ജനത്തിനോട് ഉള്ള കടപ്പാട്..അതാണ് ചർമത്തിന്റെ രഹസ്യം”- ഒരാള്‍ പ്രതികരിച്ചിരിക്കുന്നത് ഇങ്ങിനെയാണ്.

പ്രിയങ്കാഗാന്ധിയ്‌ക്കുള്ള ഏറ്റവും ഉചിതമായ മറുപടി വനിതാ ക്രിക്കറ്റ് താരം സ്നേഹ റാണ നല്‍കിയ വിശദീകരണത്തില്‍ അടങ്ങിയിരിക്കുന്നു.  വനിതാ ക്രിക്കറ്റ് താരങ്ങളും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചക്കിടയില്‍  വനിതാതാരമായ സ്നേഹ റാണ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു. ഓള്‍ റൗണ്ടറായ സ്നേഹ റാണ പറഞ്ഞ ഉത്തരം ഇതായിരുന്നു:”സ്വന്തം നാട്ടുകാരുടെ സ്നേഹമാണ് പ്രധാനമന്ത്രിയെ പ്രകാശിപ്പിക്കുന്നത്!”. ഇത് തന്നെയാണ് പ്രിയങ്കയ്‌ക്കുള്ള മറുപടിയെന്നാണ് സമൂഹമാധ്യമങ്ങളില്‍ പലരും കുറിക്കുന്നത്.

 

Tags: Sneha RanamodicongressPriyanka Gandhi VadraModi skin shinesModi skinModi glowModi skin glow
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.