Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ലോകത്ത് പത്തിൽ നാലുപേർ അവിവാഹിതരുടെ മക്കൾ; ആറു രാജ്യങ്ങളിൽ 50 % വിവാഹത്തിന് മുമ്പ് ജനിക്കുന്ന കുട്ടികൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2025, 06:48 pm IST
in News, India, World

ന്യൂദൽഹി: ലോകത്ത് പ്രതിദിനം 3,90,000 കുഞ്ഞുങ്ങൾ ജനിക്കുന്നുവെന്നാണ് കണക്ക്. അവരിൽ കൂടുതൽ കുട്ടികളും അവിവാഹിതരായ മാതാപിതാക്കൾക്ക് ജനിക്കുന്നവരാണെന്നാണ് സർവേ കണക്കുകൾ. ഇത് വിവാഹേതര ജനനമാണ്, ‘നോൺ വെഡ്‌ലോക് ബെർത്ത്‌സ്’ എന്നാണ് ഈ കുട്ടികൾ അറിയപ്പെടുന്നത്.
യുഎസിൽ, വിവാഹേതര ജനനങ്ങൾ ഒരുകാലത്ത് അപൂർവമായിരുന്നു. ഇന്ന്, 10 ൽ 4 എണ്ണം വിവാഹേതര ജനനങ്ങളാണെന്ന് വേൾഡ് പോപ്പുലേഷൻ റിവ്യൂ റിപ്പോർട്ട് പറയുന്നു. യുകെ കേന്ദ്രമായാണ് പോപ്പുലേഷൻ മാറ്റേഴ്‌സ് എന്ന ഈ റിസർച്ച് സ്ഥാപനം പ്രവർത്തിക്കുന്നത്.

50% കുട്ടികളും വിവാഹിതരാകാത്ത രക്ഷിതാക്കൾക്ക് ജനിക്കുന്ന രാജ്യങ്ങൾ
മെക്‌സിക്കോ, ഐസ്‌ലാൻഡ്, ഫ്രാൻസ്, ഡെൻമാർക്ക്, സ്വീഡൻ, നോർവേ എന്നിവയാണ്. നിരവധി രാജ്യങ്ങളിൽ വിവാഹേതര ജനനങ്ങളുടെ എണ്ണം 50% കവിയുന്നു.

ചില രാജ്യങ്ങളിൽ അവിവാഹിത ജനനങ്ങളുടെ എണ്ണം കൂടുതലാണ. 2019 മുതൽ 2020 വരെ ചിലിയും കോസ്റ്റാറിക്കയുമാണ് ഈ പട്ടികയിൽ മുന്നിൽ, യഥാക്രമം 75.1% ഉം 72.5% ഉം കുട്ടികൾ ജനിച്ചു. മൊത്തത്തിൽ, 2019 – 2020 ലെ ഒഇസിഡി (ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡവലപ്‌മെന്റ്) ഡാറ്റ പ്രകാരം, മൊത്തം 15 രാജ്യങ്ങളിൽ അവിവാഹിത ജനനങ്ങളുടെ ശതമാനം 50% കവിയുന്നുണ്ട്.

യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ, ഏകദേശം 40% ജനനങ്ങളും വിവാഹബന്ധത്തിന് പുറത്താണ്. ഏകദേശം 70% കുട്ടികളും വിവാഹത്തിന് പുറത്താണ് ജനിക്കുന്ന ഐസ്‌ലാൻഡിൽ, പലരും ഇപ്പോഴും രണ്ട് മാതാപിതാക്കളുള്ള വീടുകളിലാണ് ജീവിതം ആരംഭിക്കുന്നത്, എന്നാൽ പിന്നീട് ബന്ധം പിരിയൽ മൂലം ഒറ്റ രക്ഷിതാവ് മാത്രമാകാൻ കാരണമാകുന്നു.

Tags: #WedlockBabies#OutofWedLockBirths
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.