Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഭാരതത്തിൽനിന്നുള്ള ആ ഫോൺവിളി ആരുടേതായിരുന്നു? ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ന് ജീവിച്ചിരിക്കുന്നത് അതുകൊണ്ടാണ്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2025, 06:17 pm IST
in News, India, World

ധാക്ക: കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ഭരണ അട്ടിമറിക്കിടെ ഭാരതത്തിൽനിന്ന് ഒരു ഫോൺ വിളി പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് കിട്ടി. പിന്നീടുണ്ടായിരുന്ന 10 മിനിട്ടിനിടയിലെ നിർണ്ണായക തീരുമാനം ശരിയായതിനാലാണ് ഇന്ന് ഷെയ്ഖ് ഹസീന ജീവിച്ചിരിക്കുന്നത്. അല്ലായിരുന്നെങ്കിൽ അവർക്ക് അച്ഛന്റെ ഗതി വന്നേനെ. പ്രധാനമന്ത്രിയായിരുന്ന അച്ഛൻ മുജീബ് റഹ്മാനെ ജനക്കൂട്ടം ആക്രമിച്ച് തല്ലിക്കൊല്ലുകയായിരുന്നു.

ദീപ് ഹാൽഡർ, ജയ്ദീപ് മജുംദാർ, ഷാഹിദുൽ ഹസൻ ഖോകോൺ എന്നിവർ ചേർന്ന് രചിച്ച ‘ഇൻഷാ അള്ള ബംഗ്ലാദേശ്: ദി സ്‌റ്റോറി ഓഫ് ആൻ അൺഫിനിഷ്ഡ് റെവല്യൂഷൻ’ എന്ന പുസ്തകത്തിലാണ് ആ വിവരം.
ബംഗ്ലാദേശിൽ യുവാക്കൾ നയിച്ച പ്രതിഷേധങ്ങൾ ആഗസ്ത് 5 ന് അക്രമാസക്തമായി. ധാക്കയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ജനക്കൂട്ടം അതിക്രമിച്ചു കയറി.
പ്രതിസന്ധിയുടെ മൂർദ്ധന്യത്തിൽ, പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗണഭനിലുണ്ടായിരുന്ന ഷെയ്ഖ് ഹസീനയ്‌ക്ക് ഒരു ഫോൺ വിളികിട്ടി. സീനക്ക് നന്നായി അറിയാവുന്ന ഒരു മുതിർന്ന ഭാരതീയ ഉദ്യോഗസ്ഥനിൽ നിന്നായിരുന്നു ഫോൺ വിളി. സംഭാഷണത്തിന് മിനിറ്റുകൾക്കുള്ളിൽ ഹസീന ബംഗ്ലാദേശ് വിടാൻ തീരുമാനിച്ചു. ജനക്കൂട്ടം തന്റെ വസതിയിൽ എത്തുന്നതിന് കഷ്ടിച്ച് 20 മിനിറ്റ് മുമ്പ് അവർ ഹെലികോപ്റ്ററിൽ രക്ഷപ്പെടുകയായിരുന്നു. ഒരു കാർഗോ വിമാനത്തിൽ കയറി ഭാരതത്തിലേക്ക് എത്തി. ഉച്ചയ്‌ക്ക് 1:30 ന് ആയിരുന്നു ആ ഫോൺവിളി. അത് ലഭിച്ചില്ലായിരുന്നുവെങ്കിൽ, ഹസീനയ്‌ക്ക് സ്വന്തം പിതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ അതേ വിധി നേരിടേണ്ടിവന്നേനെ എന്ന് പുസ്തകം ചൂണ്ടിക്കാണിക്കുന്നു.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വഹിച്ചുവരുന്ന ഏത് വിമാനത്തിനും സ്വന്തം വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ വ്യോമയാന അധികൃതർ അനുമതി നൽകിയിരുന്നു.
2024 ആഗസ്ത് 5 ന് ഉച്ചയ്‌ക്ക് 1:30 വരെ ബംഗ്ലാദേശ് ആർമി ചീഫ് ജനറൽ വക്കർ ഉസ്‌സമാനും വ്യോമസേന, നാവികസേനാ മേധാവികളും ചേർന്ന് ശ്രമിച്ചെങ്കിലും ‘ധൈര്യശാലിയായ’ ഹസീന രാജ്യം വിട്ടുപോകാൻ തയ്യാറായില്ല എന്ന് പുസ്തകം അവകാശപ്പെടുന്നു. സഹോദരി ഷെയ്ഖ് റെഹാനയെ ഒളിച്ചോടാതിരിക്കാനുള്ള കാരണങ്ങൾ ബോധ്യപ്പെടുത്താൻ ഹസീന ശ്രമിച്ചു. ഭാരതത്തിലേക്ക് പോകൂ എന്ന് അമേരിക്കയിൽ കഴിയുന്ന മകൻ സജീബ് വാജെദ് പറഞ്ഞു. അപ്പോഴൊന്നും തീരുമാനമെടുക്കാൻ ഹസീന തയാറായില്ല. ഭ്രാന്തമായ ആവേശത്തിൽ ജനക്കൂട്ടം ഗണഭവനിലേക്ക് മുന്നേറുകയകായിരുന്നു. ‘സ്വന്തം രാജ്യം വിടുന്നതിനേക്കാൾ മരിക്കുമെന്ന്’ പറഞ്ഞ് ഹസീന വീട് വിടാൻ വിസമ്മതിച്ചു.
അതിനിടയിലാണ് ഭാരതത്തിൽനിന്നുള്ള നിർണായകമായ ഫോൺ വിളിചെന്നത്. വിശ്വസനീയനായ ആ ഭാരത ഉദ്യോഗസ്ഥന്റെ ഫോൺ വിളിയിലൂടെ വ്യക്തമായ സന്ദേശം കിട്ടിയതിനു ശേഷമാണ് ഹസീന ബംഗ്ലാദേശ് വിടാൻ തീരുമാനിച്ചത്.

പോകുന്നതിനുമുമ്പ്, ഒരു പ്രസംഗം റെക്കോഡ് ചെയ്യാൻ ഹസീന അനുമതി തേടി, പക്ഷേ ജനക്കൂട്ടം ഗണഭവനത്തിലേക്ക് ഇരച്ചുകയറിയതിനാൽ സൈനിക മേധാവികൾ അവരുടെ അഭ്യർത്ഥന നിരസിച്ചു.

ഒടുവിൽ ഹസീന ഭാരതത്തിലെത്തി, ഗാസിയാബാദിലെ ഹിൻഡൺ എയർബേസിൽ വന്നിറങ്ങി, അന്നുമുതൽ അവർ ഭാരതത്തിൽ പ്രവാസത്തിലാണ്.

Tags: modi#Benglades#SheikHAseena#EscapeToIndia#PhoneCall
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.