Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപ്പോള്‍ കഞ്ചിക്കോട്ടെ മരുതനോ? അതിദാരിദ്ര്യമുക്ത പ്രഖ്യാനം കഴിഞ്ഞിട്ടും ഈ വയോധികന്റെ ദുരിതാവസ്ഥക്ക് ശമനമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2025, 02:50 pm IST
in Kerala

പാലക്കാട്: കഴിഞ്ഞ 30 വര്‍ഷത്തില്‍ കൂടുതലായി ജന്മിയുടെ അവശേഷിക്കുന്ന രണ്ടര സെന്റ് ഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കുകയാണ് 75കാരനായ മരുതന്‍. പുതുശേരി പഞ്ചായത്തിലെ വാര്‍ഡ് 15ല്‍ ഉള്‍പ്പെടുന്ന ഉല്ലാസ് നഗറില്‍ ഷീറ്റു കൊണ്ടു മറച്ച ഒറ്റ മുറി ഷെഡ്ഡില്‍ മരുതന്റെ താമസവും തനിച്ചാണ്. വാര്‍ദ്ധക്യ പെന്‍ഷനാണ് ഏക വരുമാന മാര്‍ഗം. പഞ്ചായത്ത് രേഖകളില്‍ അതിദരിദ്രനാണ് മരുതന്‍.

മുന്‍ഗണന വിഭാഗമായ പിഎച്ച്എച്ചില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡാണ് മരുതന്റേത്. അതുകൊണ്ടുതന്നെ റേഷന്‍ വിഹിതങ്ങള്‍ക്ക് സബ്‌സിഡി കിട്ടുമെന്നതല്ലാതെ സൗജന്യങ്ങളേതുമില്ലെന്നാണ് ഈ വയോധികന്‍ പറയുന്നത്. അതിദാരിദ്ര്യമുക്ത പ്രഖ്യാനം കഴിഞ്ഞിട്ടും ഈ വയോധികന്റെ ദുരിതാവസ്ഥക്ക് ഒരു കുറവും വന്നിട്ടില്ല… സ്വന്തമായി വീടില്ല, വെള്ളമില്ല. കറന്റ് ബില്ലു പോലും സൗജന്യമാക്കി നല്‍കാന്‍ കെഎസ്ഇബി അധികൃതരും ശ്രമിച്ചിട്ടില്ല. പലതവണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടുവെങ്കിലും സഹായം ചെയ്തുതന്നില്ലെന്ന് ഇദ്ദേഹം പറയുന്നു.

കിട്ടുന്ന ക്ഷേമപെന്‍ഷന്‍ കൊണ്ടാണ് ജീവിതം മുന്നോട്ടു പോകുന്നത്. അതിനിടയില്‍ വല്ല അസുഖവും വന്നാല്‍ എല്ലാം താളം തെറ്റും. ഏങ്കിലും ആരോടും പരാതിയില്ല പരിഭവമില്ല… കേരളത്തില്‍ ഇനി അതിദാരിദ്രരില്ലല്ലോ…

ഇത് മരുതന്റെ മാത്രം അവസ്ഥയല്ല… കേരളം അതിദാരിദ്ര്യമുക്തമായെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ മരുതനെപ്പോലെയുള്ളവരെ ഇവര്‍ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലേ അതോ സൗകര്യപൂര്‍വം ഒഴുവാക്കിയോ എന്ന ചോദ്യമാണുയരുന്നത്. ഇത്തരക്കാര്‍ ഇനി എന്തു ചെയ്യുമെന്ന് കൂടി സര്‍ക്കാര്‍ പറയണം.

Tags: old age pensionMaruthanLiving in hutUllas NagarPuthussery panchayatLiving aloneExtremely poor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ചിലര്‍ക്ക് അവകാശം; ചിലര്‍ക്ക് ഔദാര്യം

Kerala

വാര്‍ദ്ധക്യ പെന്‍ഷന്‍ വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി ക്രൂരത: സുരേഷ്‌ഗോപി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.