Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചട്ടമ്പിത്തരമോ മാടമ്പി മനസ്സോ: സമാധാനപരമായി വിരമിക്കില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പുകമ്മീഷണർക്ക് പ്രിയങ്കാ ഗാന്ധിയുടെ ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2025, 02:44 pm IST
in Kerala, News, India

പാറ്റ്‌ന: രാജ്യത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ പരസ്യ യോഗത്തിൽ ഭീഷണിപ്പെടുത്തി കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്കാ ഗാന്ധി. കേട്ടുകേൾവിയില്ലാത്ത ഈ നടപടി ചട്ടമ്പിത്തരമോ മാടമ്പി മനസ്സോ എന്നുൾപ്പെടെയുള്ള വിമർശനം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള കോൺഗ്രസ് പാർട്ടിയുടെ ആസൂത്രിത പരിശ്രമങ്ങളിലെ ഏറ്റവും പുതിയതാണിത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ ബീഹാർ ജനത ആദ്യ ഘട്ട വോട്ടിങ്ങിൽ തള്ളി. 65 ശതമാനമാണ് പോൾ ചെയ്യപ്പെട്ടത്. ഇതിന്റെ നിരാശയിൽനിന്നായിരിക്കാം വയനാട്ടിൽനിന്നുള്ള എംപിയുടെ ഈ ധാർഷ്യപൂർണമായ പരസ്യ പ്രസ്താവന.
മുഖ്യതെരഞ്ഞെടുപ്പുകമ്മീഷണറെ പേരെടുത്തു പറഞ്ഞായിരുന്നു ഭീഷണി. ”ഗ്യാനേഷ് കുമാർ, നിങ്ങൾ സമാധാനപരമായി വിരമിക്കുമെന്ന് കരുതുന്നുവെങ്കിൽ, അത് നടക്കില്ല. ഞാൻ പൊതുജനങ്ങളോട് പറയുന്നു, ഗ്യാനേഷ് കുമാർ എന്ന പേര് ഒരിക്കലും മറക്കരുത്.” എസ്.എസ്. സന്ധു, വിവേക് ജോഷി എന്നിവരുടെ പേരും പ്രിയങ്ക എടുത്തുപറഞ്ഞു. ഈപേരുകൾ ഓർമ്മിക്കാൻ ആവശ്യപ്പെട്ടു,തുടർന്ന് ഈ ദ്യോഗസ്ഥർ കള്ളന്മാരാണെന്ന് ആരോപിക്കുന്ന ‘ചോർചോർ’ (കള്ളൻകള്ളൻ) എന്ന മുദ്രാവാക്യങ്ങൾ നേതാക്കൾ വിളിച്ചുകൊടുത്തു, അണികളെക്കൊണ്ട് ഏറ്റുവിളിപ്പിച്ചു.
ഹരിയാനയിൽ വോട്ടുകൾ തിരിമറി ചെയ്തുവെന്ന് ആരോപിച്ചുകൊണ്ടാണ് പ്രിയങ്ക ഈ ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞത്.
രാഷ്‌ട്രീയ പ്രത്യാഘാതങ്ങൾ
പ്രിയങ്ക ഗാന്ധിയുടെ പരാമർശങ്ങൾ രാഷ്‌ട്രീയ എതിരാളികളിൽ നിന്ന് വിമർശനത്തിന് ഇടയാക്കി, രാഷ്‌ട്രീയ പ്രസംഗത്തിന്റെ പരിധികളെക്കുറിച്ചും നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിന്റെ ഔചിത്യത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നു. വിവാദം വരും ദിവസങ്ങളിൽ വാർത്തകളിൽ ഇടം നേടാൻ സാധ്യതയുണ്ട്.

 

Tags: BiharECPriyankaGandhi#ThreateningEC#GyaneshKumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

India

സ്പീക്കറെ വിട്ടു ഇനി ലക്ഷ്യം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ! ഇൻഡി സഖ്യത്തിന്റെ ഇംപീച്ച്‌മെന്റ് പൊറാട്ടുനാടകം ഇനിയും തുടരും

India

വീടിന്റെ മേൽക്കൂരയിൽ പോലും ഗ്യാസ് സിലിണ്ടറുകൾ : സാബിർ അൻസാരിയും ഇമ്രാനും പൂഴ്‌ത്തി വച്ചത് 250 സിലിണ്ടറുകൾ

India

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക്, അടുത്തത് ബിജെപി മുഖ്യമന്ത്രിയെന്ന് സൂചന

India

ബീഹാറില്‍ ബിജെപി മുഖ്യമന്ത്രി വരുമെന്നും നിതീഷ്കുമാര്‍ രാജ്യസഭയിലേക്ക് പോകുമെന്നും എന്‍ഡിടിവി ; നിതിഷ് കുമാറിന്റെ മകൻ ഉപമുഖ്യമന്ത്രിയാക്കും

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.