Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോഡലിന്റെ ചിത്രം കണ്ടിരുന്നെന്ന് മുലാനയിലെ ബിഎല്‍ഒ, ഫോട്ടോ തന്നവരുടേത് തിരുത്തി നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2025, 09:25 pm IST
in India

ന്യൂദല്‍ഹി : രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച വോട്ടര്‍ പട്ടികയിലെ ബ്രസീലിയന്‍ മോഡലിന്റെ ചിത്രം സംബന്ധിച്ച് തനിക്ക് അറിയാമായിരുന്നെന്ന് ഹരിയാനയിലെ മുലാനയിലുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) സ്ഥിരീകരിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു.
‘ഞാന്‍ സര്‍വേ നടത്തിയപ്പോള്‍, ഒരേ ഫോട്ടോ മൂന്ന് തവണ പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തി. ‘സ്വന്തം ഫോട്ടോകള്‍ തന്നവരുടെ പട്ടികയില്‍ ഞാന്‍ തിരുത്തുവരുത്തി. എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍, തെറ്റായ ചിത്രം മാറ്റാന്‍ കഴിഞ്ഞില്ല. ബിഎല്‍ഒ പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ സ്ത്രീയുടെ ചിത്രം ആവര്‍ത്തിച്ചത് സാങ്കേതികമായ പിഴവാണെന്നും ആരും കള്ളവോട്ടു ചെയ്തിട്ടില്ലെന്നുമുള്ള സൂചനയാണ് നല്‍കുന്നത്.
ഇന്ത്യയിലെ വോട്ടര്‍ പട്ടികയുടെ കൃത്യത ഉറപ്പുവരുത്തേണ്ടതിന്‌റെ പ്രാധാന്യമാണ് ഈ സംഭവങ്ങള്‍ കാണിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫോട്ടോ മാറിപ്പോകല്‍, ഡ്യൂപ്ലിക്കേറ്റ് എന്‍ട്രികള്‍ എന്നിവ വളരെക്കാലമായുള്ള പ്രശ്‌നമാണ്. പ്രത്യേകിച്ച് ഡിജിറ്റൈസേഷന്‍ ഇനിയും പൂര്‍ണ്ണമാവാത്ത ഗ്രാമപ്രദേശങ്ങളില്‍.’223 എന്‍ട്രികള്‍’ എന്നത് 223 വ്യാജ വോട്ടര്‍മാരാണെന്നതിന് അര്‍ത്ഥമില്ല.

.

 

Tags: correctedseenBLO inMulanamodel's picturephoto provided
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബീഫ് ബിരിയാണി, ബുര്‍ഖ ധരിച്ച നായിക: ഷെയ്ന്‍ നിഗം നായകനായ ‘ഹാല്‍’ ശനിയാഴ്ച കാണാന്‍ ഹൈക്കോടതി തീരുമാനം

Kerala

ആരും സമന്‍സ് അയച്ചിട്ടില്ല, മകന്‍ കണ്ടിട്ടുമില്ല, വിവേക് കിരണിന് ഇഡി സമന്‍സ് അയച്ചുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് മുഖ്യമന്ത്രി

Education

ബി.എസ്.സി. നഴ്സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രി : വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ പരിശോധിക്കാം, തിരുത്താം

India

‘ഹിന്ദുത്വം ഒരു രോഗ’മെന്ന് മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ, വിവാദമായപ്പോള്‍ വളച്ചൊടിച്ചുവെന്ന് തിരുത്ത്

Kerala

എ.കെ. ബാലന് പോലും അത് ബോധ്യമായി, എസ്എഫ്‌ഐ തിരുത്തിയേ പറ്റൂ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.