Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“അവാർഡ് ഉണ്ടോ ഇല്ലയോ എന്നൊക്കെ തീരുമാനിക്കുന്നത് അണ്ണനാണോ അതോ ജൂറിയാണോ?” ; ന്യായീകരിച്ചെത്തിയ സജി ചെറിയാനെ എയറിലാക്കി ശ്രീജിത് പണിക്കർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2025, 09:30 am IST
in Kerala

കൊച്ചി : ഇത്തവണ ചലച്ചിത്ര അവാർഡ് കൊടുക്കാൻ പാകത്തിലുള്ള ബാലതാരങ്ങളുടെ പ്രകടനം കണ്ടില്ലെന്ന സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്‌ക്കെതിരെ ശ്രീജിത് പണിക്കർ. ഇന്നലെ വൈകിട്ടാണ് കുട്ടികൾക്ക് ചലച്ചിത്ര അവാർഡ് പരിഗണിക്കാത്ത ജൂറിയുടെ നടപടിയെ ന്യായീകരിച്ച് സജി ചെറിയാൻ രംഗത്തെത്തിയത്. ഇതിനെയാണ് ശ്രീജിത് പരിഹാസേന ഫേസ്ബുക്കിൽ വിമർശിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

“ഇത്തവണ കുട്ടികളുടെ അഭിനയം ജൂറി “കണ്ടില്ല, പക്ഷേ അടുത്ത തവണ “കാണും” എന്ന് സജിയണ്ണൻ ഉവാച! ഒരു സംശയം — അവാർഡ് ഉണ്ടായിരിക്കുമോ ഇല്ലായിരിക്കുമോ എന്നൊക്കെ തീരുമാനിക്കുന്നത് അണ്ണനാണോ അതോ ജൂറിയാണോ?” – ശ്രീജിത് ഫേസ്ബുക്കിൽ കുറിച്ചു.

അതേ സമയം ഇത്തവണ അവാർഡ് കൊടുക്കാൻ പാകത്തിലുള്ള ബാലതാരങ്ങളുടെ പ്രകടനം കണ്ടില്ലെന്നാണ് പ്രകാശ് രാജ് ചെയർമാനായ ജൂറി വിലയിരുത്തിയതെന്നായിരുന്നു സജി ചെറിയാന്റെ ന്യായീകരണം. കൂടാതെ കഴിഞ്ഞ വർഷം കുട്ടികൾക്ക് അവാർഡ് ലഭിച്ചിരുന്നു. ഈ വർഷം അങ്ങനെയുണ്ടായില്ല എന്നത് പരിഹരിക്കേണ്ട പ്രശ്നമാണ്.

വിഷയം ചർച്ച ചെയ്യാൻ സിനിമാ മേഖലയിലെ ബന്ധപ്പെട്ടവരുടെ യോ​ഗം വിളിക്കും. സർക്കാർ സഹായം ആവശ്യമെങ്കിൽ നൽകുമെന്നും മറ്റുമാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.

Tags: Sreejith Panickeractor Prakash RajJury ChairmanMinister Saji CherianKerala state film awards 2025Child artist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

Kerala

ഇലക്ഷൻ അടുത്തതോടെ ക്ഷേമനിധി പെൻഷൻ 5000 രൂപയായി വർധിപ്പിച്ച് സർക്കാർ ഉത്തരവ്

തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ഉഡാന്‍ യാത്രി കഫെയിലെ 10 രൂപയുടെ ചായ ആസ്വദിക്കുന്ന ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)
Kerala

എയർപോർട്ടിൽ 10 രൂപയ്‌ക്ക് ചായ നല്‍കുന്ന തിരുവനന്തപുരം വിമാനത്താവളത്തിലെ ‘ഉഡാൻ യാത്രി കഫെ’ സൂപ്പര്‍ഹിറ്റ്; ചിത്രം പങ്കുവെച്ച് ശ്രീജിത് പണിയ്‌ക്കര്‍

India

ചണ്ഡികാഹോമത്തിൽ ഇരുന്നത് ഭാര്യയുടെ വിശ്വാസത്തെ ബഹുമാനിക്കുന്നത് കൊണ്ട് : ഇരട്ടത്താപ്പ് മറുപടി നൽകിയ പ്രകാശ് രാജ്

India

പ്രകാശ് രാജ് ഉയര്‍ന്ന നിലവാരമുള്ള നടനാണെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത് ; അദ്ദേഹം എന്താണ് കഴിക്കുന്നതെന്ന് എനിക്കറിയേണ്ട കാര്യമില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.