Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കോഴികള്‍ നിങ്ങളുടെ പാര്‍ട്ടിയിലും ഉള്ളത് കൊണ്ട് ഉളുപ്പ് ഉണ്ടാകില്ല’; വേടനെ ചേര്‍ത്തുപിടിച്ച ഹൈബി ഈഡനെതിരെ ;വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2025, 07:17 pm IST
in Entertainment

മഞ്ഞുമ്മല്‍ ബോയ്‌സിലെ വിയര്‍പ്പു തുന്നിയിട്ട കുപ്പായം എന്ന പാട്ടിലൂടെ മികച്ച ഗാനരചയിതാവിനെ തേടിയുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് റാപ്പര്‍ വേടന്‍. എന്നാല്‍ വേടന് പുരസ്‌കാരം നല്‍കിയത് പലകോണുകളില്‍ നിന്നും വിമര്‍ശനത്തിന് ഇട വരുത്തിയിട്ടുണ്ട്. പ്രാസമൊപ്പിച്ചെഴുതുന്ന റാപ്പ് അല്ല ഗാനരചയെന്നും വേടനുള്ള പുരസ്‌കാരം കവികളായ ഗാനരചയിതാക്കള്‍ക്കുള്ള അപമാനമാണെന്ന് വരെ പലരും വിമര്‍ശിക്കുന്നുണ്ട്.

മറ്റൊരു വിമര്‍ശനം വേടനെതിരെയുള്ള കേസുകളാണ്. ലൈംഗിക പീഡനക്കേസില്‍ പ്രതിയായിട്ടുള്ള ഒരാള്‍ക്ക് പുരസ്‌കാരം നല്‍കി സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തുന്നത് ശരിയല്ലെന്നാണ് വിമര്‍ശനം. വിവാദങ്ങള്‍ക്കിടെ വേടനൊപ്പമുള്ള ചിത്രം പങ്കിട്ട് ആശംസ അറിയിക്കുകയാണ് ഹൈബി ഈഡന്‍ എംപി. ‘ആശംസകള്‍ പ്രിയപ്പെട്ട വേടന്‍. വളരെയധികം അര്‍ഹിച്ച ഒന്ന്’ എന്നാണ് ചിത്രത്തോടൊപ്പം ഹൈബി ഈഡന്‍ കുറിച്ചിരിക്കുന്നത്.

എന്നാല്‍ ഹൈബിയുടെ പോസ്റ്റിനെതിരെ നിരവധി പേരാണ് രംഗത്തെത്തുന്നത്. ബലാത്സംഗ കേസിലെ കുറ്റാരോപിതനെ ജനപ്രതിനിധി ചേര്‍ത്തുപിടിക്കുന്നത് ശരിയല്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. കമന്റുകളിലൂടെ ഹൈബിയ്‌ക്കും വേടനുമെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഈശ്വരാ കൂടെ ഉള്ള കൊങ്ങികള്‍ ഇത് എങ്ങനെ സഹിക്കും നാഥാ, ഇയാളുടെ മയക്ക് മരുന്നിടപാടിന് ഹൈബി ഈഡന്റെ പങ്കുണ്ടോ എന്ന് കൂടി വ്യക്തമാക്കണം. കോണ്‍ഗ്രസ്സിന് എന്നും കോണ്‍ഗ്രസ്സിലുള്ള ഇതുപോലത്തെ ഊളകള്‍ മാത്രമാണ് ശത്രു, പെണ്ണ്-കഞ്ചാവ്-എംഡിഎം കേസില്‍ പെട്ട ഇവനെ ഒക്കെ കെട്ടി പിടിച്ചു നില്‍ക്കുന്ന ജനപ്രതിനിധി നാടിന് അപമാനം ആണ്’ എന്നാണ് ചിലരുടെ വിമര്‍ശനം.

‘വേടനു അവര്‍ഡ് കൊടുത്തതിന് സകലമാന ഫേസ്ബുക്ക് പോസ്റ്റിലും കയറി വേടനെയും സര്‍ക്കാരിനെയും തെറി പറഞ്ഞു കറങ്ങി ഹൈബി ഈടന്റെ പോസ്റ്റിനു താഴെ എത്തിയ ശരാശരി കൊങ്ങികള്‍ പ്ലിംഗ് ആകുന്ന കാഴ്‌ച്ച, നിങ്ങള്‍ക്ക് നാണമില്ലേ ഹൈബി ഇത് പറയാന്‍. വെല്‍ ഡിസേര്‍വ്ഡ് പോലും ന്ന്. കഷ്ടം, ഭരണപക്ഷത്തിനോ ജൂറിക്കൊ ബോധമില്ല. ഞാന്‍ ജൂറി മെമ്പേഴ്സ് നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. പ്രകാശ് രാജ്, രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ്. ഇവര്‍ക്കൊക്കെ ഇത്രേം വെളിവുള്ളോ എന്നോര്‍ത്തുപോയി. നല്ല വരികള്‍ ഇല്ലെങ്കില്‍ അവാര്‍ഡ് കൊടുക്കേണ്ട എന്നു തീരുമാനിക്കണം. അല്ലാതെ ഇമ്മാതിരി പ്രഹസനം കാണിക്കരുതായിരുന്നു’ എന്നും ചിലര്‍ പറയുന്നു.

വേണ്ടായിരുന്നു. ചില സമയങ്ങളില്‍ മിണ്ടാതിരിക്കുന്നതും ബുദ്ധിയാണ്. പൊങ്കാല കാണുവാന്‍ കരുത്ത് ഇല്ലാത്തത് കൊണ്ടാണ്, കൊള്ളാം കഞ്ചാവ് കേസ്സിലെ പ്രതി, പീഡന കേസ്സിലെ പ്രതി ആയ വേടനെ നിങ്ങള്‍ തന്നെ ചേര്‍ത്ത് പിടിക്കണം. നിങ്ങളുടെ പാര്‍ട്ടിയിലും ഇതേപോലെ കോഴികള്‍ ഉള്ളത് കൊണ്ട് ഉളുപ്പ് ഇല്ല, വോട്ട് ആണ് മുഖ്യം. പക്ഷെ അര്‍ഹിക്കുന്ന അംഗീകാരം എന്നൊക്കെ പറയാന്‍ ഇത്തിരി ഉളുപ്പൊന്നും പോര, അഡ്രസ്സ് ചെയ്യേണ്ട വിഷയം കിട്ടിയിട്ട് അത് ചെയ്യാതെ ആശംസ പോസ്റ്റ് ഇടാന്‍ നില്‍ക്കുന്ന എറണാംകുളം എംപിയ്‌ക്ക് ആരേലും അല്പം രാഷ്‌ട്രീയം ബോധം നല്‍കിയാല്‍ ഉപകാരം ആയിരുന്നു’ എന്നും ചിലര്‍ പറയുന്നുണ്ട്.

Tags: Hibi EdenState AwardRapper vedan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേടന്റെ പരിപാടിക്കിടെയുണ്ടായ തിരക്കില്‍ ട്രെയിൻ തട്ടി മകൻ മരിച്ചു; മനോവിഷമത്തില്‍ ജീവനൊടുക്കി ദമ്പതികള്‍

Kerala

റാപ്പര്‍ വേടന്‍ വിവാഹിതനായി, വേടന്റെ വീട്ടിലെത്തി സബ് രജിസ്ട്രാര്‍ നടപടികള്‍ പൂര്‍ത്തിയാക്കി

Kerala

വധു നവമി ലത ; വിവാഹിതനാകാൻ പോകുന്നുവെന്ന വാർത്ത പങ്ക് വച്ച് റാപ്പർ വേടൻ

Kerala

‘മൂന്നുനാലു മാസത്തിനുള്ളിൽ ഇലക്ഷന്‍ വരുകയാണ്, നോക്കി വോട്ടുചെയ്യുക,ജനാധിപത്യം നിലനിൽക്കാൻ കാരണം ന്യൂനപക്ഷങ്ങൾ’; റാപ്പർ വേടന്‍

Kerala

ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വേടന്റെ പരിപാടിക്കിടെ തിക്കുംതിരക്കും, നിരവധി പേര്‍ക്ക് പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.