Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെജ്രിവാള്‍ ഭരിച്ചിരുന്നപ്പോള്‍ ദല്‍ഹി സൂപ്പര്‍…ബിജെപിയുടെ രേഖാഗുപ്ത ഭരിക്കുന്നതിനാല്‍ ദല്‍ഹി അറപ്പിന്റെ നഗരം…എൻജിഒകള്‍ കളി തുടങ്ങി…

വിദേശഫണ്ട് വാങ്ങി സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന എന്‍ജിഒ സംഘടനകള്‍ വിദേശഏജന്‍സികളുടെ ഇംഗിതത്തിന് ഒത്ത് പ്രവര്‍ത്തിക്കുന്നവരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2025, 07:19 pm IST
in India
ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന കെജ്രിവാളും അതീഷിയും (ഇടത്ത്) ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്)

ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന കെജ്രിവാളും അതീഷിയും (ഇടത്ത്) ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്)

ന്യൂദല്‍ഹി: ദല്‍ഹി നഗരം ബിജെപി ഭരിയ്‌ക്കാന്‍ തുടങ്ങിയതോടെ ദല്‍ഹിയെ മോശമായി ചിത്രീകരിക്കുന്ന സര്‍വ്വേകളുമായി എന്‍ജിഒകള്‍ ഇറങ്ങിയിട്ടുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ത്യയേക്കാള്‍ മോശം സാമൂഹ്യാവസ്ഥയുള്ള ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളെ പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട റാങ്ക് നല്‍കുന്ന എന്‍ജിഒകളുടെ കള്ളക്കളികള്‍ രാജ്യം ഏറെ കണ്ടതാണ്. വിദേശഫണ്ട് വാങ്ങി സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന എന്‍ജിഒ സംഘടനകള്‍ വിദേശഏജന്‍സികളുടെ അജണ്ടകളനുസരിച്ച്  പ്രവര്‍ത്തിക്കുന്നവരാണ്.

ഇപ്പോഴിതാ ബിജെപി മുഖ്യമന്ത്രി രേഖാഗുപ്ത ഭരിയ്‌ക്കുന്ന ദല്‍ഹി നഗരത്തെ  മോശം നഗരമാക്കി ചിത്രീകരിക്കുന്ന ഒരു പിടി സര്‍വ്വേകളുമായി ഇറങ്ങിയിരിക്കുകയാണ് എന്‍ജിഒകള്‍. ലോകത്തിലെ ഏറ്റവും മലിനമായ നഗരമാണ് ദല്‍ഹിയെന്ന കണ്ടെത്തലാണ് എന്‍ജിഒകളുടെ പിന്തുണയുള്ള ഒരു ഏജന്‍സി പുറത്തുവിട്ട ലിസ്റ്റില്‍ ഉള്ളത്. ദല്‍ഹി കണ്ടാല്‍ അറപ്പുതോന്നുന്ന നഗരമാണെന്നും ഇവര്‍ പറയുന്നു.

ദല്‍ഹിയുടെ വായുമലിനീകരണത്തെക്കുറിച്ചും ലോകമാധ്യമങ്ങളില്‍ ഇവര്‍ കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുകയാണ്. . കെജ്രിവാള്‍ ഭരിച്ചിരുന്ന കാലത്തേക്കാള്‍ മെച്ചപ്പെട്ട വായുമലിനീകരണ സൂചികയാണ് രേഖാഗുപ്ത ഭരിച്ചപ്പോള്‍ നിലനില്‍ക്കുന്നത്. എന്തിന് ഗ്രീന്‍ പടക്കം ഉപയോഗിച്ച് ദീപാവലി ആഘോഷത്തിന് വഴിയൊരുക്കിയ രേഖാ ഗുപ്ത ഇപ്പോള്‍ കൃത്രിമമഴ വഴി ദല്‍ഹിയിലെ വായുമലിനീകരണത്തോത് കുറയ്‌ക്കാനുള്ള ശ്രമങ്ങള്‍ ആലോചിച്ചുവരികയാണ്. ഇതിനിടെ വിദേശ ടൂറിസ്റ്റുകളെക്കൊണ്ട് ദല്‍ഹിയിലെ വായുമലിനീകരണത്തെക്കുറിച്ച് പറയിച്ച് അതിന്റെ വീഡിയോകള്‍ പ്രചരിപ്പിക്കുകയാണ് എന്‍ജിഒസംഘടനകളുടെ പ്രവര്‍ത്തകര്‍.

ആം ആദ്മി പാര്‍ട്ടി ദല്‍ഹി ഭരിച്ചുകൊണ്ടിരുക്കുമ്പോള്‍ കെജ്രിവാള്‍ എന്ന മുഖ്യമന്ത്രിയെക്കുറിച്ചോ ദല്‍ഹി നഗരത്തെക്കുറിച്ചോ യാതൊരു പരാതിയും ഇല്ലാതിരുന്ന എന്‍ജികള്‍ കുത്തിത്തിരിപ്പ് തുടങ്ങിയിരിക്കുകയാണ്. അതില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ദല്‍ഹി അറപ്പിന്റെ നഗരമാണെന്ന സര്‍വ്വേഫലം. ഇനി ഇതുപോലുള്ള സര്‍വ്വേ അവതാരങ്ങള്‍ ധാരാളമായി പുറത്തുവരാന്‍ സാധ്യതയുണ്ട്. ദല്‍ഹിക്കാര്‍ ഒരുങ്ങിയിരുന്നോളൂ.

അതേ സമയം ദല്‍ഹിയിലെ ബിജെപി മുഖ്യമന്ത്രി രേഖ ഗുപ്ത കൃത്രിമമഴ ഉള്‍പ്പെടെ ദല്‍ഹിയുടെ വായുമലിനീകരണം തടയാന്‍ ക്രിയാത്മകപദ്ധതികളുമായി മുന്നോട്ട് വരികയാണ്. ദല്‍ഹിയിലെ മേഘങ്ങളില്‍ വേണ്ടത്ര ജലാംശമില്ലാത്തതിനാല്‍ ഉദ്ദേശിച്ച തോതിലുള്ള മഴ കിട്ടുന്നില്ല. ഇസ്രയേല്‍ വിദഗ്ധരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഐഐടികളാണ് ഇതിന് മുുന്‍കൈ എടുക്കുന്നത്.

അതിനിടെ ആം ആദ്മി ഭരിയ്‌ക്കുന്ന പഞ്ചാബിലുള്ള കൃഷിക്കളങ്ങളില്‍ കൃഷി അവശിഷ്ടങ്ങള്‍ പരമാവധി തീയിടുന്നത് മൂലം ഉയരുന്ന പുകപടലങ്ങള്‍ ദല്‍ഹിയിലെ വായുമലിനീകരണം വര്‍ധിപ്പിക്കുകയാണ്. ഇതിനെതിരെ പഞ്ചാബ് സര്‍ക്കാരിന് പല മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അവിടുത്തെ ആം ആദ്മി മുഖ്യമന്ത്രിയായ ഭഗവത് മാന്‍ അത് കെട്ടതായി നടിക്കുന്നേയില്ല.

Tags: AtishiRekha GuptaAir Quality IndexAQI in Delhifake surveyFake NGO SurveyArvind Kejriwalartificial rain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വക വലിയ സമ്മാനം : 2100 കോടി രൂപയുടെ ജലപദ്ധതികൾ ആരംഭിച്ചു

India

വായു ഗുണനിലവാര സൂചിക ഗണ്യമായി മെച്ചപ്പെട്ടു, ദല്‍ഹിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

India

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ചില തുറന്നുപറച്ചില്‍ ഏറ്റു, ദല്‍ഹി വായുമലിനീകരണത്തിന് പിന്നിലെ ഈ സത്യങ്ങള്‍ അംഗീകരിച്ച് ജനം

പഞ്ചാബിലെ തരണ്‍ തരണില്‍ ആം ആദ്മിയുടെ പ്രേരണപ്രകാരം ഒരുപാടത്ത് വൈക്കോല്‍ കത്തിച്ചുണ്ടാകുന്ന കനത്ത പുകപടലങ്ങള്‍ (ഇടത്ത്)
India

ആം ആദ്മി വൈക്കോല്‍ കത്തിച്ച് ദല്‍ഹിയെ ശ്വാസം മുട്ടിക്കുന്നു; പിന്നില്‍ കെജ്രിവാള്‍?

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (ഇടത്ത്) ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സമരം ചെയ്യുന്ന യുവതി (വലത്ത്)
India

ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ച് വീണ്ടും ദല്‍ഹിയില്‍ അസ്വസ്ഥയുണ്ടാക്കാന്‍ നീക്കം; ദല്‍ഹിയിലെ വായുമലിനീകരണം ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

ഇന്ത്യയ്‌ക്ക് സന്തോഷവാർത്ത ; ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് എൽപിജി ടാങ്കറുകൾ കൂടി തയ്യാറാണ് , ഇന്ത്യൻ നാവികസേന അകമ്പടി സേവിക്കും

പുതുച്ചേരി തെരഞ്ഞെടുപ്പ് : എൻഡിഎയുടെ സീറ്റ് വിഭജന കരാർ അന്തിമമായി; എഐഎൻആർസി 16 സീറ്റുകളിൽ , ബിജെപി പത്തിടത്ത് മത്സരിക്കും

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.