Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

43 വർഷമായി ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് ഹൻമന്തുവിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍

നാല് പതിറ്റാണ്ടിലേറെയായി ഒളിവിൽ കഴിയുന്ന മുതിർന്ന മാവോയിസ്റ്റ് നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ പാക ഹൻമന്തുവിനോട്(ഉകെ ഗണേഷ്) പൊലീസിന് മുന്‍പില്‍ ആയുധം വെച്ച് കീഴടങ്ങാന്‍ അപേക്ഷിച്ച് ബന്ധുക്കള്‍. 2026 മാര്‍ച്ചില്‍ ഭാരതത്തെ മാവോയിസ്റ്റ് മുക്തമാക്കാന്‍ അതിശക്തമായ നീക്കം നടത്തുകയാണ് കേന്ദ്രസേന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2025, 09:50 pm IST
in India

ഹൈദരാബാദ്: നാല് പതിറ്റാണ്ടിലേറെയായി ഒളിവിൽ കഴിയുന്ന മുതിർന്ന മാവോയിസ്റ്റ് നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ പാക ഹൻമന്തുവിനോട്(ഉകെ ഗണേഷ്) പൊലീസിന് മുന്‍പില്‍ ആയുധം വെച്ച് കീഴടങ്ങാന്‍ അപേക്ഷിച്ച് ബന്ധുക്കള്‍. 2026 മാര്‍ച്ചില്‍ ഭാരതത്തെ മാവോയിസ്റ്റ് മുക്തമാക്കാന്‍ അതിശക്തമായ നീക്കം നടത്തുകയാണ് കേന്ദ്രസേന.

കഴിഞ്ഞ 43 വര്‍ഷമായി ഒളിവില്‍ കഴിയുന്ന ഹൻമന്തു ഇപ്പോള്‍ ഒഡീഷയിലെ കാണ്ഡമാൽ വനമേഖലയിൽ പ്രവർത്തിക്കുന്നതായിട്ടാണ് സൂചനകള്‍ ലഭിക്കുന്നത്. ഇദ്ദേഹത്തെ നേരിൽ കണ്ട് കീഴടങ്ങാന്‍ ആവശ്യപ്പെടുന്നതിനായി ഹന്‍മന്തിന്റെ ഭാര്യാസഹോദരനായ പ്രദീപ് അവിടേക്ക് പോയിരുന്നു. ഒരാഴ്ച കാത്തിരുന്നിട്ടും ഹൻമന്തുവിനെ കാണാൻ സാധിക്കാതെ വന്നപ്പോൾ പ്രദീപ് ഒരു വീഡിയോ സന്ദേശവും കത്തും പുറത്തുവിട്ടിരിക്കുകയാണ്. ആയുധം വെടിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരണമെന്നാണ് ഈ കത്തില്‍ അഭ്യര്‍ത്ഥിക്കുന്നത്. “നിങ്ങൾ 43 വർഷമായി ജനങ്ങൾക്കുവേണ്ടി പോരാടുകയാണ്. എന്നാൽ ഇപ്പോഴത്തെ സാഹചര്യങ്ങൾ അനുകൂലമല്ല, നിങ്ങളുടെ മുൻ സഹപ്രവർത്തകരിൽ പലരും ഇപ്പോൾ പൊതുസമൂഹത്തിലേക്ക് തിരികെ വന്നു കഴിഞ്ഞു.നിങ്ങളും ആ വഴി പിന്തുടരണം. കീഴടങ്ങി സാധാരണ ജീവിതം നയിക്കുന്നവർക്ക് തെലങ്കാന സർക്കാർ പൂർണ പിന്തുണ നൽകുന്നുണ്ട്. നിങ്ങളെ കാണാനാണ് ഞങ്ങൾ ഒഡീഷയിൽ പോയത്, പക്ഷേ കണ്ടെത്താനായില്ല, അതിനാലാണ് ഈ കത്തും വീഡിയോയും അയക്കുന്നത്.”- ഇതാണ് പ്രദീപിന്റെ സന്ദേശം.

തെലുങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ ചന്ദൂർ മണ്ഡലിലുള്ള പുള്ളേംല ഗ്രാമമാണ് ഹൻമന്തുവിന്റെ സ്വദേശം. ബിഎസ്‌സി പഠനകാലത്താണ് അദ്ദേഹം പീപ്പിൾസ് വാർ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടത്. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് സായുധ പ്രസ്ഥാനത്തിൽ ചേർന്ന അദ്ദേഹം ഇന്ന് മാവോയിസ്റ്റ് സംഘടനയിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളാണ്. ഹൻമന്തുവിനെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് തെലങ്കാന സർക്കാർ 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

 

Tags: TelanganaOdishamaoistMaoist mukt BharatPaka HanumanthaSurrender
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

India

ആൺ മക്കളില്ലാത്ത ദേഷ്യത്തിൽ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി; മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ

India

രാജ്യം മാവോയിസ്റ്റ് മുക്തമെന്ന് അമിത് ഷാ, മാവോയിസ്റ്റുകളെ പിന്തുണച്ച് വികസനം തടസപ്പെടുത്തിയത് കോണ്‍ഗ്രസ്

Kerala

മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ് ജയില്‍ മോചിതനായി; മോചനം 11 വര്‍ഷത്തിനുശേഷം

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.