Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൃദയം തൊടുന്ന മോദിയുടെ രാഷ്‌ട്രീയം….ആരോഗ്യപ്രശ്നം കാരണം രാഷ്‌ട്രീയത്തില്‍ നിന്നും മാറിനില്‍ക്കുന്ന സഞ്ജ് റാവുത്തിന് സുഖമാശംസിച്ച് മോദി

ഹൃദയം തൊടുന്ന തന്റെ രാഷ്‌ട്രീയം വീണ്ടും പുറത്തെടുത്ത് പ്രധാനമന്ത്രി മോദി. ആരോഗ്യപ്രശ്നം കാരണം രാഷ്ടീയ പൊതുജീവിതത്തില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ച മഹാരാഷ്‌ട്രയിലെ ബിജെപി സര്‍ക്കാരിന്റെ കടുത്ത എതിരാളിയായ സഞ്ജയ് റാവുത്തിന് സുഖം ആശംസിച്ച് മോദി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2025, 07:52 pm IST
in India

മുംബൈ: ഹൃദയം തൊടുന്ന തന്റെ രാഷ്‌ട്രീയം വീണ്ടും പുറത്തെടുത്ത് പ്രധാനമന്ത്രി മോദി. ആരോഗ്യപ്രശ്നം കാരണം രാഷ്ടീയ പൊതുജീവിതത്തില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ച മഹാരാഷ്‌ട്രയിലെ ബിജെപി സര്‍ക്കാരിന്റെ കടുത്ത എതിരാളിയായ സഞ്ജയ് റാവുത്തിന് സുഖം ആശംസിച്ച് മോദി.

കടുത്ത രോഗബാധ മൂലം താന്‍ രാഷ്‌ട്രീയത്തില്‍ നിന്നും താല്ക്കാലികമായി വിടവാങ്ങുകയാണെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) വക്താവ് സഞ്ജയ് റാവുത്ത് കഴിഞ്ഞ ദിവസമാണ് ലോകത്തെ അറിയിച്ചത്. ഉടനെ എക്സില്‍ മറ്റാരേക്കാളും വേഗത്തില്‍ മോദിയുടെ മറുപടിയാണ് വന്നത്. വേഗം സുഖമാകട്ടെയെന്നായിരുന്നു മോദി ആശംസിച്ചത്.

ഗൗരവമായ ആരോഗ്യപ്രശ്നം കാരണം രാഷ്ടീയപൊതുജീവിതത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്ന സഞ്ജയ് റാവുത്തിന്റെ വെളിപ്പെടുത്തല്‍ അത്ഭുതത്തോടെയാണ് രാഷ്‌ട്രീയ ലോകം കേട്ടത്. കാരണം മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയത്തില്‍ അളന്നുമുറിച്ച പ്രസ്താവനകളാലും തീപ്പൊരി ചിതറുന്ന വാര്‍ത്താസമ്മേളനങ്ങളാലും എപ്പോഴും രാഷ്‌ട്രീയകേന്ദ്രബിന്ദുവായി മാറുന്ന രാഷ്‌ട്രീയക്കാരനായിരുന്നു സഞ്ജയ് റാവുത്ത്.

പക്ഷെ സഞ്ജയ് റാവുത്തിന്റെ ഈ വാര്‍ത്തയോട് പ്രധാനമന്ത്രി മോദിയില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായി ഒരു സാന്ത്വന മറുപടി കിട്ടിയത് സഞ്ജയ് റാവുത്തിനെയും കുടുംബത്തെയും അത്ഭുതപ്പെടുത്തി. അതാണ് മോദിയുടെ രാഷട്രീയത്തിലെ പേഴ്സണല്‍ ടച്ച്. ഉടനെ സഞ്ജയ് റാവുത്ത് മോദിയ്‌ക്ക് എക്സില്‍ മറുപടിയും നല്‍കി. ” ബഹുമാനപ്പെട്ട പ്രധാനമന്ത്രി നന്ദി. എന്റെ കുടുംബം താങ്കളോട് നന്ദിയുള്ളവരായിരിക്കും. ജയ് ഹിന്ദ്, ജയ് മഹാരാഷ്‌ട്ര.”.

ഇതാണ് മോദിയുടെ രാഷ്‌ട്രീയം. രാഷ്‌ട്രീയഗോദയില്‍ വിട്ടുവീഴ്ചയില്ലാതെ ഏറ്റുമുട്ടുമ്പോഴും എത്ര ശത്രുവായാലും അയാളുടെ വ്യക്തിജീവിതത്തിലെ ആഘാതങ്ങളേയും നഷ്ടങ്ങളേയും അങ്ങേയറ്റം സഹാനുഭൂതിയോടെ കാണുന്ന മോദിയുടെ രാഷ്‌ട്രീയം മറ്റുവരില്‍ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ടാണ് മോദി വേറിട്ട് നേതാവാകുന്നത്.

Tags: modihealthSanjay RautShiv Sena UBTMaharashtra politicsSanjay Raut not well
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.