Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പരമ്പരാഗത മുസ്ലീം-യാദവ് പ്രതിച്ഛായക്ക് കോട്ടം വരുത്തില്ല ; മുസ്ലീം സമുദായത്തിൽ നിന്നുള്ള ഉപമുഖ്യമന്ത്രിയെ ഞങ്ങൾ കൊണ്ടുവരുമെന്ന് തേജസ്വി യാദവ്

സംസ്ഥാനത്തെ ജനസംഖ്യയുടെ 17 ശതമാനം വരുന്ന മുസ്ലീം സമുദായത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന ആവശ്യം ഉയർന്നുവന്നിരുന്നു. മുസ്ലീം പ്രീണനം വഴി എങ്ങനെയും അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രപ്പാടിലാണ് തേജസ്വി ഇപ്പോൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2025, 03:06 pm IST
in India

പാട്ന : മഹാഗത്ബന്ധൻ അധികാരത്തിൽ വന്നാൽ ബീഹാർ സർക്കാരിൽ മുസ്ലീം സമുദായത്തിൽ നിന്നുള്ള ഒരാൾ ഉൾപ്പെടെ ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്ന്  സ്ഥിരീകരിച്ച് ആർജെഡി നേതാവും പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ്. ഇന്ത്യാ ടുഡേയുടെ രാജ്ദീപ് സർദേശായിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മുസ്ലീം പ്രീണന നയം വ്യക്തമാക്കിയത്. സംസ്ഥാനത്തെ മുസ്ലീം പ്രാതിനിധ്യം സംബന്ധിച്ച ചർച്ച ശക്തമാകുമ്പോളാണ് തേജസ്വിയുടെ ഈ വാക്കുകൾ എന്നത് എറെ ശ്രദ്ധേയമാണ്.

തിരഞ്ഞെടുപ്പിന് മുൻപേ വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) മേധാവി മുകേഷ് സഹാനിയെ മഹാഗത്ബന്ധനിലേക്കുള്ള ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തേജസ്വി ഉയർത്തിക്കാട്ടിയിരുന്നു. തുടർന്നാണ് സംസ്ഥാനത്തെ ജനസംഖ്യയുടെ 17 ശതമാനം വരുന്ന മുസ്ലീം സമുദായത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന ആവശ്യം ഉയർന്നുവന്നത്. മഹാഗത്ബന്ധനിലെ സഖ്യകക്ഷിയായ കോൺഗ്രസിലെ നേതാക്കളും ഈ ആവശ്യത്തെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്.

ഒരു മുസ്ലീം ഉപമുഖ്യമന്ത്രി ഉണ്ടാകുമോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ കൂടുതൽ വിശദീകരിക്കാതെ തേജസ്വി യാദവ് അതെ, തീർച്ചയായും എന്നാണ് അദ്ദേഹം മറുപടി നൽകിയത്. ദളിത് സമുദായത്തിൽ നിന്നും മുസ്ലീം സമുദായത്തിൽ നിന്നും ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമോ എന്ന ചോദ്യത്തിന് നിരവധി ഉപമുഖ്യമന്ത്രിമാരെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം നേരത്തെ തന്നെ നടത്തിയിരുന്നുവെന്ന് യാദവ് പറഞ്ഞു. പ്രഖ്യാപനം വന്ന ദിവസം മുകേഷ് സഹാനിയെ ഉപമുഖ്യമന്ത്രിയാക്കുകയാണെങ്കിൽ മറ്റുള്ളവരും ഉണ്ടാകുമെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞിരുന്നു. വിവിധ വിഭാഗങ്ങൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കപ്പെടുമെന്നും തേജസ്വി പറഞ്ഞു.

ഞങ്ങൾ എല്ലാവരെയും കൂടെ കൊണ്ടുപോകും, എല്ലാവർക്കും പ്രാതിനിധ്യത്തിന് ന്യായമായ അവസരം ലഭിക്കുമെന്നാണ് യാദവ് പറയുന്നത്. ആർജെഡിയുടെ പരമ്പരാഗത മുസ്ലീം-യാദവ് പ്രതിച്ഛായക്ക് കോട്ടം തട്ടാതെ തേജസ്വി മുന്നോട്ട് കൊണ്ട് പോകാൻ തന്നെയാണ് തീരുമാനം എന്നാണ് ഇതിൽ നിന്നും വിലയിരുത്തേണ്ടത്.

കൂടാതെ ഇത്തവണ ആരെങ്കിലും ന്യൂനപക്ഷങ്ങൾക്ക് ടിക്കറ്റ് നൽകിയിട്ടുണ്ടെങ്കിൽ അത് ആർജെഡിയും മഹാഗത്ബന്ധനുമാണ്. ന്യൂനപക്ഷങ്ങൾ, ഒബിസികൾ, ഇബിസികൾ, ഉയർന്ന ജാതിക്കാർ തുടങ്ങി എല്ലാവർക്കും ഞങ്ങൾ പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്നും യാദവ് കൂട്ടിച്ചേർത്തു.

Tags: Muslim Deputy Chief MinisterTejashwi YadavMuslim community#BiharElction2025MahagathbandhanVikassheel Insaan PartyRJD leaderOpposition Chief Minister candidate Tejashwi Yadav
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് മുക്ത ഭാരത് ! 2025 ൽ രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് കാലിടറി ; വിജയിച്ച് കയറി ബിജെപി

India

നഗ്നനാക്കി മർദ്ദിച്ചു, ബംഗ്ലാവിനുള്ളിൽ വസ്ത്രങ്ങൾ വലിച്ചുകീറി വീഡിയോ എടുത്തു ; തേജ് പ്രതാപ് യാദവിനെതിരെ വിവാദ ആരോപണവുമായി സഹപ്രവർത്തകൻ

India

ആർജെഡി മുങ്ങുന്ന കപ്പൽ ! വലിയൊരു പിളർപ്പ് ഉണ്ടാകുമെന്ന് തേജസ്വി യാദവ് ഭയപ്പെടുന്നു

India

ഓർമ്മയുണ്ടായിരിക്കണം; ഓർമ്മിപ്പിക്കുന്നത് ലല്ലുവിന്റെ മകൾ രോഹിണി

India

ആർജെഡിയെ കൂടെ കൂട്ടിയത് ഏറ്റവും വലിയ മണ്ടത്തരം , സീമാഞ്ചലിൽ പിന്നിൽ നിന്നും കുത്തിയത് ഒവൈസി ; രാഹുൽ – തേജസ്വി കൂട്ടുകെട്ട് അവസാനിക്കുന്നോ ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.