Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

താമരശേരി ബിഷപ്പിനെതിരായ ഭീഷണി കേരളം സ്‌ഫോടനാത്മകമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നു, സമഗ്ര അന്വേഷണം വേണം- എന്‍. ഹരി

രാജ്യം കണ്ട സ്‌ഫോടന പരമ്പരകളുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും കണ്ണികള്‍ക്ക് ഈരാറ്റുപേട്ടയുമായി എന്നും ബന്ധമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2025, 09:49 pm IST
in Kerala, Kottayam

കോട്ടയം : കേരളത്തിലെ ഭീകര പ്രവര്‍ത്തനങ്ങളുടെ ഉറവിടവും ആസൂത്രണ കേന്ദ്രവും ഈരാറ്റുപേട്ടയാണെന്ന് ഒരിക്കല്‍ കൂടി അടിവരയിടുന്നതാണ് താമരശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന് ലഭിച്ച ഭീഷണി സന്ദേശമെന്ന് ബിജെപി നേതാവ് എന്‍. ഹരി . ഊമക്കത്തിനെ കുറിച്ച് ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണം വേണം. ബിഷപ്പ് വിദേശ പര്യടനത്തിലിരിക്കെയാണ് കത്ത് ലഭിച്ചതെന്നത് ഗൗരവമേറുന്ന കാര്യമാണ്. രാജ്യാന്തര ഭീകര സംഘടനകളുടെ പങ്കും സംശയിക്കണം. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം വിടുന്നതായിരിക്കും അഭികാമ്യം.

ഇസ്ലാമിക് ഡിഫന്‍സ് ഫോഴ്‌സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരില്‍ അബ്ദുല്‍ റഷീദ് എന്നയാളാണ് കത്തയച്ചത്. ഈരാറ്റുപേട്ടയിലെ വിലാസത്തിലാണ് കത്ത്. ക്രൈസ്തവ സമുദായത്തിനെതിരെയാണ് കത്തിലെ പരാമര്‍ശങ്ങള്‍. ബിഷപ്പിനെ മാത്രം ലക്ഷ്യമിട്ടല്ല പരാമര്‍ശങ്ങളെന്നാണ് ലഭിക്കുന്ന വിവരം.

ക്രൈസ്തവ സമുദായത്തിന് നേരെ വര്‍ഗീയവിഷം വമിക്കുന്ന വിദ്വേഷ പരാമര്‍ശങ്ങള്‍ അടങ്ങിയതാണ് കത്തെന്നാണ് മനസിലാക്കുന്നത്.

രാജ്യം കണ്ട സ്‌ഫോടന പരമ്പരകളുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും കണ്ണികള്‍ക്ക് ഈരാറ്റുപേട്ടയുമായി എന്നും ബന്ധമുണ്ട്. അഹമ്മദാബാദ് ,കോയമ്പത്തൂര്‍ സ്‌ഫോടനം കേസുകളില്‍ പ്രതികളായ സഹോദരങ്ങള്‍ ഈരാറ്റുപേട്ട നിവാസികളാണ്.

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട മാത്രമല്ല ഇത്തരം ദേശവിരുദ്ധ ശക്തികള്‍ പിടിമുറുക്കി യിരിക്കുന്നത്. ഭീകര ശക്തികളുടെ ഒളിയിടങ്ങളാണ് ജില്ലയിലെ പല സ്ഥലങ്ങളും. ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രവര്‍ത്തനത്തെക്കുറിച്ച് കോട്ടയം ജില്ലാ പൊലീസ് മേധാവി തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. ഇതേ തുടര്‍ന്ന് ആ ഉദ്യോഗസ്ഥനെ മാറ്റുകയും പ്രസ്തുത റിപ്പോര്‍ട്ട് തിരുത്തുകയുമായിരുന്നു.

ഭരണകക്ഷി നേതാക്കളില്‍ ഒരു വിഭാഗവും. പൊലീസിലെ ചില ഉദ്യോഗസ്ഥരും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ നിശബ്ദത പാലിക്കുന്നത് സംശയത്തിനിടയാക്കിയിട്ടുണ്ട്. ക്രൈസ്തവ ബിഷപ്പുമാരെ എസ്ഡിപിഐ പോലുള്ള സംഘടനകള്‍ ഭീഷണിപ്പെടുത്തുന്നതിന് കേരളം പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. പാലാ ബിഷപ്പിന്റെ വസതി വളഞ്ഞപ്പോള്‍ അതിനെ ചെറുക്കാന്‍ ബിജെപിയും സംഘപരിവാറും മാത്രമാണ് മുന്നോട്ടുവന്നതെന്നും ബി ജെ പി മേഖല പ്രസിഡന്റ് എന്‍. ഹരി പറഞ്ഞു.

 

Tags: christianBishopmuslimIslamic Defence Force Of IndiaTerrorisn
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം, എന്‍ആര്‍ഐ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കും

India

വിമാനത്താവളത്തിന് സമീപം നിസ്‌കരിക്കണം: ആവശ്യം തളളി ബോംബെ ഹൈക്കോടതി

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ നിസ്‌കാരമുറി
Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ നിസ്‌കാരമുറിയൊരുക്കിയത് വിവാദമാകുന്നു; കാമ്പസില്‍ മതപഠനവും ഇഫ്താർ പാർട്ടിയും പതിവ്

Vicharam

കാന്തപുരം പറഞ്ഞതും മുന്നണികള്‍ കേട്ടതും

India

മുസ്ലിം ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ്; പ്രഖ്യാപനവുമായി തെലങ്കാന സര്‍ക്കാര്‍, ഒരു മണിക്കൂർ മുമ്പ് ഓഫീസ് വിടാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.