Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീലങ്കയിലും ബംഗ്ലാദേശിലും നേപ്പാളിലും സര്‍ക്കാരുകള്‍ അട്ടിമറിക്കപ്പെട്ടത് ഭരണം ദുര്‍ബലമായത് മൂലം: അജിത് ഡോവല്‍

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ രാഷ്‌ട്രനിര്‍മ്മാണമൂല്യങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണമെന്ന് അജിത് ഡോവല്‍. അതിനൊപ്പം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ പുതിയ വെല്ലുവിളികള്‍ക്കൊപ്പം നമ്മള്‍ മാറുകയും ചെയ്യണമെന്നും അജിത് ഡോവല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2025, 12:47 am IST
in India

ന്യൂദല്‍ഹി: ശ്രീലങ്കയിലും ബംഗ്ലാദേശിലും നേപ്പാളിലും സര്‍ക്കാരുകള്‍ അട്ടിമറിക്കപ്പെട്ടത് ഭരണം ദുര്‍ബലമായത് മൂലമാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ശക്തമായ ഭരണസംവിധാനങ്ങള്‍ ഉള്ള രാജ്യങ്ങളില്‍ ഭരണത്തെ അട്ടിമറിക്കാന്‍ സാധിക്കില്ലെന്നും അജിത് ഡോവല്‍ പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150ാം ജന്മദിന ആഘോഷത്തിന്റെ ഭാഗമായി ഭരണനിര്‍വ്വണം എന്ന വിഷയത്തെക്കുറിച്ച് സര്‍ദാര്‍ പട്ടേല്‍ പ്രഭാഷണം നടത്തുകയായിരുന്നു അജിത് ഡോവല്‍.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ രാഷ്‌ട്രനിര്‍മ്മാണമൂല്യങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണമെന്ന് അജിത് ഡോവല്‍. അതിനൊപ്പം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ പുതിയ വെല്ലുവിളികള്‍ക്കൊപ്പം നമ്മള്‍ മാറുകയും ചെയ്യണമെന്നും അജിത് ഡോവല്‍ പറഞ്ഞു.

സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ നമ്മള്‍ ഒന്നുകൂടി കണ്ടെത്താന്‍ ശ്രമിക്കേണ്ടതുണ്ട്. എങ്കിലേ അദ്ദേഹത്തിന്റെ ചിന്താപ്രക്രിയയെ നമുക്ക് അനുഗമിക്കാന്‍ സാധിക്കൂ.- അജിത് ഡോവല്‍ ചൂണ്ടിക്കാട്ടി. ലോകം വലിയ മാറ്റങ്ങിലൂടെ കടന്നുപോവുകയാണ്. ഈ പൊടിയിലും കൊടുങ്കാറ്റിലും പെട്ട് നമ്മള്‍ അന്ധരായിക്കൂടാ. തന്റെ ജീവിതം മുഴുവന്‍ ഒരു സംസ്കാരത്തെ രാഷ്‌ട്രമാക്കി മാറ്റാന്‍ ശ്രമിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിനെപ്പോലെ നമ്മളും തയ്യാറെടുക്കേണ്ടതുണ്ട്. – അജിത് ഡോവല്‍ പറയുന്നു.

അമൂര്‍ത്തമായ ആശയങ്ങളിലല്ല ഒരു രാഷ്‌ട്രത്തിന്റെ കരുത്ത് ഇരിക്കുന്നത്. അവിടുത്തെ സര്‍ക്കാരിലും അതിന്റെ ഭരണസംവിധാനത്തിലൂമാണ്. രാജ്യത്ത് ഏകത വളര്‍ത്താന്‍ നമ്മള്‍ പരിശ്രമിക്കുമ്പോള്‍ മറ്റ് ചില ശക്തികള്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. രാജ്യത്തെ ഒന്നിപ്പിക്കുകയല്ല ഇവരുടെ ലക്ഷ്യം, പകരം അങ്ങേയറ്റം രാജ്യത്തെ പല കഷണങ്ങളാക്കി ചിതറിക്കലാണ്. – അജിത് ഡോവല്‍ ചൂണ്ടിക്കാട്ടുന്നു.

ജനങ്ങള്‍ക്ക് സുരക്ഷ നല്‍കണം. അതാണ് ഒരു സര്‍ക്കാരിന്റെ പ്രാഥമിക കര്‍ത്തവ്യം. – അജിത് ഡോവല്‍ പറയുന്നു.

Tags: 150th birthanniversary Sardar PatelAjit Dovalsardar vallabhai patelunitygovernanceIndian governmentEktaStrong rule
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎസ്എൽവി പരാജയം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, ഐഎസ്ആര്‍ഒയ്‌ക്ക് പുറത്ത് നിന്നൊരു സമിതി ഇതേക്കുറിച്ച് പഠിക്കും

കാന്തപുരം അബൂബക്കര്‍ മുസ്ല്യാരും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും
India

അജിത് ഡോവലും നിമിഷപ്രിയയുടെ മോചനത്തിന് പ്രവര്‍ത്തിക്കും; കാന്തപുരം-മോദി കൂടിക്കാഴ്ചയില്‍ നിമിഷപ്രിയയും ചര്‍ച്ചയായി

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് (ഇടത്ത്) പിഎസ് എല്‍വിയ്ക്ക് വേണ്ടിയുള്ള ഒരുക്കം (വലത്ത്)
India

ഇന്ത്യ തളരില്ല, രണ്ട് പിഎസ് എല്‍വികള്‍ പരാജയപ്പെട്ടാലും അടുത്ത പിഎസ്എല്‍വി വിക്ഷേപണം ജൂണില്‍; പരാജയം അന്വേഷിക്കാന്‍ ബാഹ്യഏജന്‍സിയും

India

500 കിലോമീറ്റര്‍ അകലെയുള്ള ശത്രുനീക്കം വരെ പകര്‍ത്തുന്ന പ്രതിരോധ ഉപഗ്രഹം ‘അന്വേഷ’യെ ഇല്ലാതാക്കാന്‍ പിഎസ്എല്‍വിയെ അട്ടിമറിച്ചത് കേരളത്തിലോ?

Kerala

എസ്എന്‍ഡിപിയുമായി ഐക്യം അടഞ്ഞ അധ്യായമാണെന്ന് ആവര്‍ത്തിച്ച് ജി സുകുമാരന്‍ നായര്‍, എസ്എന്‍ഡിപി ചെയ്യുന്നതെല്ലാം എന്‍എസ്എസ് ചെയ്യണമെന്ന് ഉണ്ടോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.