Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജോധ്പുരിൽ തീവ്രവാദികളുമായി ബന്ധം പുലർത്തിയ മൂന്ന് മൗലവിമാരെ എടിഎസ് അറസ്റ്റ് ചെയ്തു ; മതപണ്ഡിതരുടെ പക്കൽ നിന്നും ലഭിച്ചത് തീവ്രവാദ അനുകൂല ലഘുലേഖകൾ

ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് മുഴുവൻ ഓപ്പറേഷനും നടത്തിയതെന്ന് റിപ്പോർട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2025, 11:31 am IST
in India
അയൂബ് മൗലവി

അയൂബ് മൗലവി

ജോധ്പുർ: രാജസ്ഥാനിലെ ജോധ്പുരിലെ പല സ്ഥലങ്ങളിൽ ഇന്ന് പുലർച്ചെ തീവ്രവാദ വിരുദ്ധ സ്ക്വാഡും (എടിഎസ്) ഇന്റലിജൻസ് ബ്യൂറോയും (ഐബി) റെയ്ഡുകൾ നടത്തി. ജോധ്പൂർ, സാഞ്ചോർ, പിപ്പാർ എന്നിവിടങ്ങളിൽ പുലർച്ചെ നടത്തിയ ഒരേസമയ റെയ്ഡുകളിൽ രഹസ്യാന്വേഷണ ഏജൻസികൾ മൂന്ന് ഇസ്ലാമിക മത പുരോഹിതന്മാരെ അറസ്റ്റ് ചെയ്തു.

അയ്യൂബിനെ ജോധ്പൂരിൽ നിന്നും മസൂദിനെ പിപ്പാറിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഉസ്മാനെ സാഞ്ചോറിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. മൂവരും മുസ്ലീം പുരോഹിതന്മാരാണ്. അയൂബിനെയും മസൂദിനെയും ജയ്‌പൂരിലേക്ക് കൊണ്ടുപോയി.  പ്രാഥമിക അന്വേഷണത്തിൽ അന്താരാഷ്‌ട്ര സംഘങ്ങളുമായും തീവ്രവാദ സംഘടനകളുമായും ഇവർക്ക് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

സംഭവസ്ഥലങ്ങളിൽ നിന്ന് നിരവധി സുപ്രധാന രേഖകൾ, മൊബൈൽ ഫോണുകൾ, തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട സാഹിത്യങ്ങൾ, സംഭാവന രസീതുകൾ എന്നിവ സംഘം കണ്ടെടുത്തു. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അന്വേഷണ ഏജൻസികൾ ഓപ്പറേഷൻ നടത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് മുഴുവൻ ഓപ്പറേഷനും നടത്തിയതെന്ന് റിപ്പോർട്ടുണ്ട്.

നിലവിൽ എ.ടി.എസ്, ഐ.ബി സംഘങ്ങൾ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിക്കില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ജോധ്പൂർ പോലീസും രഹസ്യാന്വേഷണ ഏജൻസികളും പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ നടത്തുന്നുണ്ട്.

Tags: terrorismrajasthanjodhpuranti terrorist squadislam clericterrorist organisations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

സംഘികള്‍ ഗള്‍ഫില്‍ പോകേണ്ടെന്ന് പറയുന്ന കേരളത്തിലെ മതമൗലിക വാദികള്‍ അറിയണം…ഇറാനല്ല യുഎഇയും സൗദിയും ഒമാനും ബഹ്റൈനും എന്ന്…

India

ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം ‘പ്രഹാര്‍’ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

India

ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയും യുഎസും : ‘വജ്ര പ്രഹാർ’ സൈനിക അഭ്യാസം തീവ്രവാദികൾക്കുള്ള മുന്നറിയിപ്പ്

India

സാക്കിർ നായിക്കിനെ ഇക്കുറി മലേഷ്യ കൈമാറില്ല; എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ഒരു പ്രസ്താവനയും നടത്താന്‍ സക്കീര്‍ നായിക്കിനെ അനുവദിക്കില്ലെന്ന് മലേഷ്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.