Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

യുഎന്നിന്റെ മ്യാൻമർ റിപ്പോർട്ട് ഭാരതം തള്ളിക്കളഞ്ഞു; പക്ഷപാതപരമെന്ന് വിമർശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2025, 11:37 am IST
in News, India, World

ഐക്യരാഷ്‌ട്രസഭ: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് മ്യാൻമറിൽ നിന്നുള്ള അഭയാർത്ഥികൾ ‘കടുത്ത സമ്മർദ്ദത്തിലാണെന്ന്’ മ്യാൻമറിനെക്കുറിച്ചുള്ള ഒരു യുഎൻ വിദഗ്‌ദ്ധന്റെ റിപ്പോർട്ട് ഭാരതം തള്ളി. ‘അടിസ്ഥാനരഹിതമായ നിരീക്ഷണങ്ങൾ’ എന്ന് ഭാരതം ഇതിനെ വിശേഷിപ്പിച്ചു. ‘മുൻവിധിയോടെയുള്ള, പക്ഷപാതപരമായ ഈ വിശകലനത്തെ ഭാരതം അപലപിച്ചു.
‘എന്റെ രാജ്യത്തെക്കുറിച്ചുള്ള റിപ്പോർട്ടിലെ അടിസ്ഥാനരഹിതവും പക്ഷപാതപരവുമായ നിരീക്ഷണങ്ങളോട് ഞാൻ ഗുരുതരമായ എതിർപ്പ് പ്രകടിപ്പിക്കുന്നു. 2025 ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിലെ നിരപരാധികളായ സിവിലിയൻ ഇരകളെക്കുറിച്ചുള്ള പ്രത്യേക റിപ്പോർട്ടിൽ വിദഗ്‌ദ്ധൻ പക്ഷപാതത്തോടെ വർഗീയ കാഴ്ചപ്പാടിലൂടെ സ്വീകരിച്ച സമീപനത്തെ ഞാൻ ശക്തമായി അപലപിക്കുന്നു,’വെന്ന് പാർലമെന്റ് അംഗം ദിലീപ് സൈകിയ പറഞ്ഞു.

യുഎൻ ജനറൽ അസംബ്ലിയുടെ മൂന്നാം കമ്മിറ്റിയിൽ നടന്ന ചർച്ചയിൽ മ്യാൻമറിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ചുള്ള ഭാരത നിലപാട് സൈകിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
മ്യാൻമറിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ചുള്ള ഐക്യരാഷ്‌ട്രസഭയുടെ പ്രത്യേക റിപ്പോർട്ടർ തോമസ് ആൻഡ്രൂസ്, മ്യാൻമറിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ചുള്ള ിപ്പോർട്ടിൽ നടത്തിയ നിരീക്ഷണങ്ങൾ ഭരതം നിരസിച്ചു.

ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തെ പരാമർശിച്ചുകൊണ്ട് ആൻഡ്രൂസിന്റെ റിപ്പോർട്ട് പറയുന്നത് ഇങ്ങനെയാണ്: ‘2025 ഏപ്രിലിൽ ജമ്മു കശ്മീരിൽ ഹിന്ദു വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന്, മ്യാൻമറിൽ നിന്നുള്ള ആരും ആക്രമണത്തിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും മ്യാൻമറിൽ നിന്നുള്ള അഭയാർത്ഥികൾ ഭാരതത്തിൽ കടുത്ത സമ്മർദ്ദത്തിലാണ്’ എന്ന്.

‘സ്‌പെഷ്യൽ റിപ്പോർട്ടറുടെ അത്തരം മുൻവിധിയോടെയുള്ളതും അവ്യക്തവുമായ ‘വിശകലനം’ എന്റെ രാജ്യം നിരസിക്കുന്നു,’ എന്ന് സൈകിയ പറഞ്ഞു.

‘അഭയാർത്ഥികളിൽ ആശങ്കാജനകമായ ഒരു തലത്തിലുള്ള തീവ്രവാദം ഭാരതം കാണുന്നുണ്ടെന്നും, അത് ക്രമസമാധാന നിലയെ ബാധിക്കുമെന്നും’ സൈകിയ വിശദീകരിച്ചു.

‘ലോകത്തിലെ മുസ്ലീം ജനസംഖ്യയുടെ ഏകദേശം 10 ശതമാനത്തോളം വരുന്ന 200 ദശലക്ഷത്തിലധികം മുസ്ലീങ്ങൾ ഉൾപ്പെടെ എല്ലാ മതങ്ങളിലുമുള്ള ആളുകൾ താമസിക്കുന്ന എന്റെ രാജ്യത്തെ അപകീർത്തിപ്പെടുത്തുക എന്ന ഏക ലക്ഷ്യത്തോടെ കാണപ്പെടുന്ന സ്ഥിരീകരിക്കാത്തതും വളച്ചൊടിച്ചതുമായ മാധ്യമ റിപ്പോർട്ടുകളെ ആശ്രയിക്കരുതെന്നും ഞാൻ സ്‌പെഷ്യൽ റിപ്പോർട്ടറോട് അഭ്യർത്ഥിക്കുന്നു,’ സൈകിയ തുടർന്നു.

മ്യാൻമറുമായുള്ള ഇടപെടലിൽ ഭാരതം നിരന്തരം ജനകേന്ദ്രീകൃത സമീപനത്തിന് ഊന്നൽ നൽകിയിട്ടുണ്ടെന്ന് സൈകിയ ചൂണ്ടിക്കാട്ടി.

Tags: indiaMyanmarunPahalgamSaikia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.