Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘രാഹുലും തേജസ്വിയും നുണപ്രചാരണം അവസാനിപ്പിക്കണം’; എന്‍ഡിഎയുടെ ലക്ഷ്യം ബീഹാറിന്റെ സമഗ്ര വികസനം: രാജ്നാഥ് സിങ് 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2025, 10:44 am IST
in India

പട്ന: ബീഹാറിന്റെ സമഗ്രവികസനമാണ് എന്‍ഡിഎയുടെ ലക്ഷ്യമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. വിവിധ തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ ഒരുഭാഗത്ത് വികസിത ഭാരതത്തിന്റെയും വികസനത്തിന്റെയും പാതയാണ്. എതിര്‍ഭാഗത്ത് ജംഗിള്‍ രാജാണ്. ബീഹാര്‍ വികസനത്തിന്റെ പാത തെരഞ്ഞെടുക്കും. എന്‍ഡിഎ വീണ്ടും വന്‍ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയും എന്‍ഡിഎയും സത്യസന്ധത, സേവനം,
വികസനം എന്നിവയുടെ രാഷ്‌ട്രീയം പിന്തുടര്‍ന്നപ്പോള്‍, ആര്‍ജെഡി അഴിമതിയും കുറ്റകൃത്യങ്ങളും കൊണ്ട് ബീഹാറിന്റെ പ്രതിച്ഛായില്‍ മങ്ങലേല്‍പ്പിച്ചു. ബീഹാറിനെ ജംഗിള്‍രാജിലേക്ക് മടക്കിക്കൊണ്ടുപോകാന്‍ അനുവദിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിതഭാരതം എന്ന ലക്ഷ്യം ബീഹാര്‍ ‘വികസിത ബീഹാര്‍’ ആയാല്‍ മാത്രമേ യാഥാര്‍ത്ഥ്യമാകൂ. മോദിയുടെയും നിതീഷ് കുമാറിന്റെയും നേതൃത്വത്തില്‍ മാത്രമേ ഇത് സാധ്യമാകൂ.

കോണ്‍ഗ്രസ്- ആര്‍ജെഡി നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷത്തിനിടയില്‍, ബീഹാറിന് വികസനത്തിനായി വെറും രണ്ട് ലക്ഷം കോടി രൂപ മാത്രമാണ് നല്‍കിയത്, എന്നാല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 11 വര്‍ഷത്തിനുള്ളില്‍ ബീഹാറിന് 15 ലക്ഷം കോടിയിലധികം രൂപ നല്‍കി.

റോഡുകള്‍ മുതല്‍ വിദ്യാഭ്യാസം വരെയും വൈദ്യുതി മുതല്‍ ആരോഗ്യ സംരക്ഷണം വരെയും ക്രമസമാധാനം മുതല്‍ നിക്ഷേപം വരെയും ബീഹാര്‍ ഇന്ന് കൈവരിച്ച പുരോഗതി എന്‍ഡിഎ സര്‍ക്കാരിന്റെ കഠിനാധ്വാനത്തിന്റെയും പ്രതിബദ്ധതയുടെയും ഫലമാണ്. ഒരുകാലത്ത് പിന്നാക്കാവസ്ഥയുടെ പ്രതീകമായി കണക്കാക്കപ്പെട്ടിരുന്ന ബീഹാര്‍ ഇപ്പോള്‍ മുഴുവന്‍ രാജ്യത്തിനും വികസനത്തിന്റെ വേഗത നിര്‍ണയിക്കുന്നു. ഇന്ന്, ബീഹാറിന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് 14% ആണ്, രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന നിരക്കാണിത്.
ബീഹാറിന്റെ മൊത്തം ബജറ്റ് ഏകദേശം 3.25 ലക്ഷം കോടിയാണ്. തേജസ്വി യാദവ് പറയുന്നപോലെ സംസ്ഥാനത്തെ ഒരു കുടുംബത്തിലെ ഒരാള്‍ക്ക് എന്ന രീതിയില്‍ സര്‍ക്കാര്‍ ജോലി നല്‍കിയാല്‍ ശമ്പളം നല്‍കാന്‍ മാത്രം 12 ലക്ഷം കോടി രൂപ വേണ്ടിവരും. ഈ പണം എവിടെ നിന്ന് കണ്ടെത്തുമെന്നാണ് തേജസ്വി യാദവ് പറയുന്നത്. തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും നുണകള്‍ പ്രചരിപ്പിച്ച് രാഷ്‌ട്രീയം കളിക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: Defence Minister Rajnath Singh#BiharElection2025Bihar developmentNDA Bihar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം
Kerala

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

India

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

India

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

India

പശ്ചിമേഷ്യൻ സംഘർഷം : ഊർജ്ജ മേഖലയിലെ പ്രശ്നങ്ങൾ നിരീക്ഷിക്കാൻ രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ പ്രത്യേക മന്ത്രിതല സമിതി രൂപീകരിച്ചു

India

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

പുതിയ വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.