Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐടിയില്‍ മിടുക്കരില്ലാത്ത അസമിന് സെമികണ്ടക്ടര്‍ ഫാക്ടറി നല്‍കിയത് തെറ്റെന്ന് പ്രിയാങ്ക് ഖാര്‍ഗെ; അസംകാരെ അധിക്ഷേപിച്ചതിന് കേസെന്ന് ഹിമന്ത ശര്‍മ്മ

ഐടി രംഗത്ത് മിടുക്കരില്ലാത്ത അസമിനെ സെമി കണ്ടക്ടര്‍ ഫാക്ടറി നല്‍കിയതിനെ വിമര്‍ശിച്ച് കര്‍ണ്ണാടകയിലെ ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ഈ പ്രസ്താവന വഴി അസംകാരെ മുഴുവന്‍ അധിക്ഷേപിച്ച പ്രിയങ്ക് ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2025, 05:14 pm IST
in India
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) കര്‍ണ്ണാടക ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (വലത്ത്)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) കര്‍ണ്ണാടക ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (വലത്ത്)

ഗുവാഹത്തി: ഐടി രംഗത്ത് മിടുക്കരില്ലാത്ത അസമിനെ സെമി കണ്ടക്ടര്‍ ഫാക്ടറി നല്‍കിയതിനെ വിമര്‍ശിച്ച് കര്‍ണ്ണാടകയിലെ ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ഈ പ്രസ്താവന വഴി അസമിലെ യുവാക്കളെ മുഴുവന്‍ അധിക്ഷേപിച്ച പ്രിയങ്ക് ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ.

സെമികണ്ടക്ടര്‍ രംഗത്ത് മുതല്‍ മുടക്കാന്‍ വരുന്ന കമ്പനികളെ ഗുജറാത്തിലേക്കും അസമിലേക്കും കൊണ്ടുപോവുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നതാണ് പ്രിയങ്ക് ഖാര്‍ഗെ ഉയര്‍ത്തിയ മറ്റൊരു ആരോപണം. വാസ്തവത്തില്‍ ബെംഗളൂരു നഗരത്തിലെ അടിസ്ഥാനസൗകര്യവികസനത്തിലെ പോരായ്‌മകളുടെ പേരില്‍ കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തുകയാണ് വിവിധ ഐടി കമ്പനികളിലെ സിഇഒമാര്‍. ബെംഗളൂരുിലെ റോഡുകളും അഴുക്കുനിര്‍മ്മാര്‍ജ്ജനവും മോശമാണെന്ന വിമര്‍ശനം ഉയര്‍ത്തിയത് ബയോകോണ്‍ ഉടമ കിരണ്‍ മജുംദാര്‍ ഷാ ആണ്.

ബയോകോണ്‍ പാര്‍ക്കിലേക്ക് വന്ന ഒരു ബിസിനസ് നിക്ഷേപകന്‍ ചോദിച്ചത് എന്താണ് ബെംഗളൂരുവിലെ റോഡുകള്‍ ഇത്രയ്‌ക്ക് മോശം എന്നാണെന്ന് കിരണ്‍ മജുംദാര്‍ ഷാ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് അനുകൂല നിലപാടുള്ള കിരണ്‍ മജുംദാര്‍ ഷാ പോലും ഇത്രയ്‌ക്ക് വിമര്‍ശിക്കണമെങ്കില്‍ മറ്റ് ഐടി കമ്പനികളുടെ സിഇഒമാരുടെയും ഉടമകളുടെയും കാര്യം പറയേണ്ടതില്ലല്ലോ.

പ്രിയാങ്ക് ഖാര്‍ഗെ ഐടി മന്ത്രി എന്ന നിലയിലുള്ള ജോലിയല്ല, പകരം ആര്‍എസ്എസിനെ കടന്നാക്രമിക്കാനും സനാതനധര്‍മ്മത്തെ നശിപ്പിക്കാനും ഉള്ള ജോലികളിലാണ് കൂടുതല്‍ വ്യാപൃതനായി ഇരിക്കുന്നതെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

മിടുക്കരായ ഐടി പ്രൊഫഷണലുകള്‍ അസമില്‍ ഇല്ലെന്ന പ്രസ്താവനയിലൂടെ അസമിലെ യുവാക്കളെയാണ് പ്രിയങ്ക് ഖാര്‍ഗെ പരിഹസിച്ചതെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. അസം യുവത്വത്തെ പരിഹസിച്ച പ്രിയങ്ക് ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

പല വലിയ ഐടി നിക്ഷേപങ്ങളും ബെംഗളൂരുവില്‍ നിന്നും പുറത്തേക്ക് പോവുകയാണ്. ഈയിടെ ഗൂഗിള്‍ അവരുടെ എഐ ഡേറ്റ സെന്‍റര്‍ സ്ഥാപിക്കുന്നതിനുള്ള 1500 കോടി ഡോളര്‍ നിക്ഷേപം നടത്തുന്നത് ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ്. ആന്ധ്രയില്‍ ഐടി കമ്പനികള്‍ക്ക് കൂടുതല്‍ സ്വീകാര്യനായ ചന്ദ്രബാബു നായിഡു എത്തിയതോടെ കൂടുതല്‍ ഐടി നിക്ഷേപങ്ങള്‍ ആന്ധ്രയിലേക്ക്പോകുന്നുണ്ട്. ഗുജറാത്തിലും അസമിലും ബിജെപി സര്‍ക്കാരുകളുടെ ഐടി മന്ത്രിമാര്‍ സജീവമാണ്. പുതിയ പദ്ധതികള്‍ ആകര്‍ഷിക്കാന്‍ മികച്ച വാഗ്ദാനങ്ങളാണ് ഇവര്‍ നല്‍കുന്നത്.

 

Tags: Semiconductor company AssamIT industryKarnatakaAssamPriyank KhargeHimanta Biswa SharmaIT companyKiran Majumdar ShawSemiconductor industry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

India

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

India

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

India

അസമിൽ കോൺഗ്രസിന്റെ വിജയം ലക്ഷ്യമിട്ട് പാകിസ്ഥാൻ ; നടത്തിയത് 11 ടോക്ക് ഷോകൾ ; എല്ലാ ടോക്ക് ഷോകളിലും, കോൺഗ്രസ് വിജയിക്കണമെന്ന് നിഗമനം

Kerala

ബിജെപി മുസ്ലിങ്ങൾക്കെതിരല്ല; നുഴഞ്ഞുകയറ്റക്കാരെ എതിർക്കും, തെരഞ്ഞെടുപ്പുകളിൽ വൻ വിജയം ബിജെപിക്ക് ഉറപ്പ്: നിതിൻ ഗഡ്കരി

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.