Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിദാരിദ്ര്യമുക്ത കേരളം വലിയ നുണ; സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 10 വര്‍ഷം കൊണ്ട് മൂന്നിരട്ടി

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Oct 29, 2025, 01:03 pm IST
in Kerala

പത്തനംതിട്ട: കേരളത്തിന്റെ ധനമാനേജ്‌മെന്റ് വന്‍പരാജയമെന്നും റവന്യൂ കമ്മി 10 വര്‍ഷം കൊണ്ട് മൂന്നരട്ടിയായി വര്‍ദ്ധിച്ചെന്നും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. 2023-2024 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2013-14 സാമ്പത്തിക വര്‍ഷം 1,24,000 കോടി രൂപയായിരുന്ന റവന്യൂ കമ്മി 2023-24 ല്‍ 3,85,000 കോടിയായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 10 വര്‍ഷമായി സംസ്ഥാനം നിത്യച്ചെലവിന് കടം എടുക്കേണ്ട സാമ്പത്തിക പ്രതിസന്ധിയിലാണ്. കടക്കെണിയില്‍ നിന്ന് കരകയറാന്‍ പറ്റാത്ത സ്ഥിതിയാണ് സംസ്ഥാനത്തിന്റേതെന്നും ഓഡിറ്റില്‍ സൂചിപ്പിക്കുന്നു.

എല്ലാ സംസ്ഥാനങ്ങളുടെയും 2023-24 സാമ്പത്തിക വര്‍ഷത്തെ വരവ്, ചെലവ്, കടം എന്നിവയുടെ സമഗ്ര റിപ്പോര്‍ട്ടാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ സ്റ്റേറ്റ് ഫൈനാന്‍സ് ഓഡിറ്റില്‍ ഉള്ളത്. സംസ്ഥാന വരുമാനത്തിന്റെ 66 ശതമാനം തുകയും ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, പലിശ, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഗ്രാന്റ് എന്നിവക്കായാണ് ചെലവഴിക്കുന്നത്. അതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പണമില്ലാത്ത അവസ്ഥയാണ്. വന്‍ വികസന പദ്ധതി റാങ്കില്‍ 28 സംസ്ഥാനങ്ങളില്‍ അവസാനമായ 28ല്‍ ആണ് കേരളമെന്നും ഓഡിറ്റില്‍ സൂചിപ്പിക്കുന്നു. മറ്റു സംസ്ഥാനങ്ങള്‍ വികസനകാര്യങ്ങള്‍ക്ക് 18 മുതല്‍ 20 ശതമാനം വരെ ചെലവഴിക്കുമ്പോള്‍ 1.18 ശതമാനം മാത്രമാണ് വികസനമേഖലയില്‍ കേരളത്തിന് ഉപയോഗിക്കാന്‍ സാധിക്കിന്നുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര ധനകാര്യ കമ്മിഷന്റെ നിര്‍ദേശം സംസ്ഥാനങ്ങള്‍ ജിഡിപി വരുമാനത്തിന്റെ 33 ശതമാനമേ കടമെടുക്കാവൂ എന്നാണ്. എന്നാല്‍ കേരളത്തിന്റെ കടം ജിഡിപിയുടെ 37 ശതമാനത്തില്‍ അധികമായെന്നും ഇത് സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന കടമെടുപ്പ് ആണെന്നും സിഎജി പറയുന്നു. എന്നാല്‍ സിഎജി റിപ്പോര്‍ട്ട് മുഖവിലക്ക് എടുക്കുന്നില്ലെന്നും കിഫ്ബി വായ്‌പ നേരിട്ടുള്ള ബാധ്യതയല്ലെന്നും എടുക്കുന്ന വായ്‌പ അതത് വര്‍ഷം തിരിച്ചടയ്‌ക്കാറുണ്ടെന്നുമാണ് ധനമന്ത്രി ബാലഗോപാലന്റെ നിലപാട്.

Tags: CAG ReportsComptroller and Auditor General of Indiaഅതിദാരിദ്ര്യമുക്ത കേരളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎജി റിപ്പോര്‍ട്ട്; തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് ഗുരുതര വീഴ്ച

Kerala

തദ്ദേശ സ്ഥാപനങ്ങള്‍ ദുര്‍ബലപ്പെടുന്നു; 2023ല്‍ നഷ്ടമായത് 1,659.61 കോടി, കണ്ടെത്തലുമായി സിഎജി

Editorial

അതിദാരിദ്ര്യമുക്തമെന്ന ഞാണിന്മേല്‍ കളി

കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ ഇളന്തോട്ടത്ത് കാലായില്‍ പുത്തന്‍വീട്ടില്‍ സുഭദ്രയും സഹോദരങ്ങളും ഇടിഞ്ഞ് പൊളിഞ്ഞ വീടിനു മുന്നില്‍. ശാരീരിക അവശതയും മാനസിക ബുദ്ധിമുട്ടുമുള്ള ഇവര്‍ക്ക് വീട് നല്‍കുവാന്‍ അധികൃതര്‍ തയാറായിട്ടില്ല
Kerala

അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം എല്‍ഡിഎഫിന് തലവേദനയാകുന്നു; ഞങ്ങളെക്കൂടി ദാരിദ്ര്യമുക്തരാക്കാത്തതെന്തെന്ന് വോട്ടര്‍മാര്‍

Kerala

ലാലും കമല്‍ഹാസനും വിട്ടുനിന്ന ചടങ്ങിലെ നുണ പ്രഖ്യാപനത്തിന് പാവങ്ങള്‍ക്കുള്ള പണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.