Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബ്രസീലിൽ മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ കനത്ത നടപടി : റിയോ ഡി ജനീറോയിൽ പോലീസ് റെയ്ഡിൽ 64 പേർ കൊല്ലപ്പെട്ടു; 81 പേർ അറസ്റ്റിലായി

ഒരു വർഷത്തിലേറെയായി ആസൂത്രണം ചെയ്ത ഈ ഓപ്പറേഷനാണ് നടപ്പിലാക്കിയതെന്ന് സർക്കാർ വ്യക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2025, 09:13 am IST
in World

റിയോ ഡി ജനീറോ : ബ്രസീൽ തലസ്ഥാനമായ റിയോ ഡി ജനീറോയിൽ മയക്കുമരുന്ന് കടത്ത് സംഘത്തിനെതിരെ നടന്ന പോലീസ് ഓപ്പറേഷനിൽ കുറഞ്ഞത് 64 പേർ മരിച്ചു. ചൊവ്വാഴ്ചയാണ് റിയോ ഡി ജനീറോയിൽ മയക്കുമരുന്ന് കടത്ത് സംഘത്തിനെതിരെ ഏകദേശം 2,500 പോലീസും സൈനികരും ഉൾപ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ 81 പ്രതികളെയും അറസ്റ്റ് ചെയ്തു.

റെയ്ഡിനിടെ പോലീസും കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങളും തമ്മിലുള്ള വെടിവയ്‌പ്പിലാണ് 64 പേർ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. മരിച്ചവരിൽ നാല് പോലീസുകാരും ഉൾപ്പെടുന്നു. ഒരു വർഷത്തിലേറെയായി ആസൂത്രണം ചെയ്ത ഈ ഓപ്പറേഷനാണ് നടപ്പിലാക്കിയതെന്ന് സർക്കാർ വ്യക്തമാക്കി. അതേ സമയം ഓപ്പറേഷൻ തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കൂടാതെ ഓപ്പറേഷനിൽ കുറഞ്ഞത് 42 റൈഫിളുകളെങ്കിലും അധികൃതർ പിടിച്ചെടുത്തതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. പോലീസ് പറയുന്നതനുസരിച്ച് ഓപ്പറേഷനിൽ നിരവധി ഗുണ്ടാ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ സുരക്ഷാ സേന വളഞ്ഞു, അകത്തുകടന്നപ്പോൾ വെടിവയ്‌പ്പ് ഉണ്ടായിയെന്നാണ്. പോലീസിനെ ലക്ഷ്യം വയ്‌ക്കാൻ ഗുണ്ടാസംഘാംഗങ്ങൾ ഡ്രോണുകൾ ഉപയോഗിച്ചെന്നും റിപ്പോർട്ടുണ്ട്. പോലീസ് നടപടിയെ റിയോ ഡി ജനീറോ ഗവർണർ ക്ലോഡിയോ കാസ്ട്രോ പ്രശംസിച്ചു.

Tags: Rio de JaneiroBrazil's deadliest anti-gang operationmassive raidanti-narcotics operations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല ; ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

World

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെത്തി, ഓപ്പറേഷൻ സിന്ദൂരിന്റെ പ്രമേയത്തിൽ ഗംഭീര സ്വീകരണം ; ബ്രിക്സ് ഉച്ചകോടിയിലും പങ്കെടുക്കും

India

പശ്ചിമേഷ്യയില്‍ അടിയന്തരമായി സമാധാനം പുനസ്ഥാപിക്കണം; ജി20 മന്ത്രിതല സമ്മേളനത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍

India

ജി20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം: വി. മുരളീധരന്‍ ഭാരതത്തെ പ്രതിനിധീകരിക്കും

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.