Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“സത്യസന്ധനായ” ലാലുവിന് അഴിമതിക്കാരെ കണ്ണെടുത്താൽ കണ്ടുകൂടാ ; ആർജെഡി പുറത്താക്കിയ എംഎൽഎമാർ ഉൾപ്പെടുന്ന വിശ്വാസ വഞ്ചകർ ഇവരാണ് !

പാർട്ടി നേതാക്കളെയും പ്രവർത്തകരെയും രാഷ്‌ട്രീയ ജനതാദളിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കുന്നതായി ആർ‌ജെ‌ഡി പ്രസ്താവനയിൽ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 09:34 am IST
in India

പാട്ന : ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ ചിരിപ്പിക്കുന്ന നടപടികളാണ് ആർജെഡിയിൽ. അഴിമതി ഭരണത്തിന് അഴികൾക്കുള്ളിലായി കിടക്കുന്ന മുൻ മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി, ഒരു പാർട്ടിയുടെ തലവൻ എന്നിങ്ങനെ പലതരത്തിൽ കുപ്രസിദ്ധനായ ലല്ലു പ്രസാദ് യാദവിന്റെ ആർജെഡി ഇപ്പോൾ അഴിമതിക്കെതിരെ നടപടിയെടുക്കുന്നതാണ് ചിരിക്കു വക നൽകുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ (അതിൽ അഴിമതിയുമുണ്ട്) ആരോപിച്ച് ആർ‌ജെ‌ഡി തിങ്കളാഴ്ച 27 നേതാക്കളെ പാർട്ടിയിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കി. ഇത് സംബന്ധിച്ച് പാർട്ടിയുടെ സംസ്ഥാന ആസ്ഥാനം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.

വിവിധ മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കുന്നതോ ഔദ്യോഗിക ആർ‌ജെ‌ഡി സ്ഥാനാർത്ഥികളെ എതിർക്കുന്നതോ ആയ നിരവധി നേതാക്കളുടെ റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു.

“2025 ലെ ബീഹാർ നിയമസഭാ പൊതുതെരഞ്ഞെടുപ്പിനായി വിവിധ നിയമസഭാ മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായി അല്ലെങ്കിൽ ഔദ്യോഗിക ആർ‌ജെ‌ഡി സ്ഥാനാർത്ഥികൾക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടി അംഗങ്ങളുടെ പാർട്ടി വിരുദ്ധ പെരുമാറ്റം, പ്രവർത്തനങ്ങൾ, ശത്രുതാപരമായ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് പാർട്ടിയുടെ സംസ്ഥാന ആസ്ഥാനത്തിന് ലഭിച്ച ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇനിപ്പറയുന്ന പാർട്ടി നേതാക്കളെയും പ്രവർത്തകരെയും രാഷ്‌ട്രീയ ജനതാദളിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കുന്നു” – ആർ‌ജെ‌ഡി പ്രസ്താവനയിൽ പറഞ്ഞു.

പുറത്താക്കപ്പെട്ടവരിൽ പർസ എംഎൽഎ ഛോട്ടേലാൽ റായ്, സംസ്ഥാന വനിതാ വിഭാഗം പ്രസിഡന്റ് ഋതു ജയ്‌സ്വാൾ, എംഎൽഎ മുഹമ്മദ് കമ്രാൻ, മുൻ എംഎൽഎമാരായ രാം പ്രകാശ് മഹാതോ, അനിൽ സാഹ്നി, സരോജ് യാദവ്, അനിൽ യാദവ് എന്നിവരും ഉൾപ്പെടുന്നു.

പുറത്താക്കപ്പെട്ടവരിൽ ആർജെഡി മുൻ സംസ്ഥാന പ്രസിഡന്റ് രാമചന്ദ്ര പുർവെയുടെ മരുമകൾ സ്മിത പുർവെയെ മത്സരിപ്പിക്കുന്ന പരിഹാറിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ്  ഋതു ജയ്‌സ്വാൾ മത്സരിക്കുന്നത്.  നവാഡയിലെ ഗോവിന്ദ്പൂരിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎയായ മുഹമ്മദ് കമ്രാൻ, മുൻ എംഎൽഎ കൗശൽ യാദവിന്റെ ഭാര്യയും ആർജെഡിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയുമായ പൂർണിമ യാദവിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് മത്സരിക്കുന്നത്.

Tags: Tejaswi YadavRJDEXPELLED#BiharElction2025Working Against Party
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

Kerala

രാജിസന്നദ്ധത അറിയിച്ച് എം.വി ശ്രേയാംസ് കുമാർ; പീഡനങ്ങൾ സഹിച്ചും ഇടതുമുന്നണിയിൽ തുടരും, മുന്നണിമാറ്റത്തെ എതിർത്ത് കെ.പി മോഹനൻ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.