Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഈ നടിക്ക് കാൻസർ ചികിത്സയ്‌ക്ക് വേണ്ടത് ലക്ഷങ്ങൾ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 08:57 am IST
inEntertainment

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് സലീമ. നഖക്ഷതങ്ങളിലെ ലക്ഷ്മിയെയും ആരണ്യകം എന്ന സിനിമയിലെ അമ്മിണിയെയും മലയാളികൾക്ക് മറക്കാനാകില്ല. നീണ്ട കാലത്തെ ഇചവേളയ്‌ക്ക് ശേഷം ആസിഫ് അലി നായകനായ രേഖാചിത്രം എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. മനോജ് കെ ജയന്റെ ഭാര്യയാണ് ചിത്രത്തിൽ സലീമ എത്തിയത്. എന്നാൽ നടി ഇപ്പോൾ ക്യാൻസറുമായുള്ള പോരാട്ടത്തിലാണ്.

 

സലീമയ്‌ക്ക് മൗത്ത് കാൻസർ സ്ഥിരീകരിച്ചു. ചികിത്സാക്കാൻ കാശില്ലാതെ സഹായം തേടുകയാണ് ഇപ്പോൾ ഉറ്റവരും സുഹൃത്തുക്കളും. അണപ്പല്ലിലെ പ്രശ്നങ്ങളും, മോണയിലെ വേദനയും വലതു കവിളിലെ മുറിവുമൊക്കെയായിട്ടാണ് ദന്ത ഡോക്ടറെ ചെന്നു കണ്ടത്. മുറിവ് കണ്ടപ്പോൾ തന്നെ ഡോക്ടർ ബയോപ്സി ചെയ്യണം എന്നു പറഞ്ഞു. പരിശോധനയിൽ ലിംഫ് നോഡ്സിലും പ്രശ്നം കണ്ടു. ബയോപ്സി റിസൾട്ടി കാർസിനോമ എന്ന ഓറൽ ക്യാൻസറാണെന്ന് കണ്ടെത്തി.

 

 

കഴുത്തിലെ ലിംഫ് നോഡുകളിലേക്കും രോഗം പടർന്നിട്ടുണ്ട്. വിദഗ്ധ ചികിത്സയ്‌ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് നടിയെ. അധികം വൈകാതെ ഒരു ശസ്ത്രക്രിയ നടത്തിയാൽ വായിലെ കാൻസർ നീക്കം ചെയ്യാൻ സാധിക്കും. പക്ഷെ വലിയൊരു തുക ചികിത്സയ്‌ക്കും ശസ്ത്രക്രിയ്‌ക്കും എല്ലാമായി ആവശ്യമായി വരും. തുടർ ചികിത്സയ്‌ക്കായി 20 ലക്ഷത്തിന് അടുത്ത് രൂപ വേണം.

 

സർജറിക്ക് അടക്കം എല്ലാത്തിനുമായി ഇത്രയും തുക എടുക്കാനുള്ള സാമ്പത്തികശേഷി നടിക്കില്ല. അത് മനസിലാക്കിയാണ് നടിയുടെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി സുഹൃത്തുകൾ സഹായം അഭ്യർത്ഥിച്ച് തുടങ്ങിയത്. നടി ചാർമിള അടക്കമുള്ളവർ സലീമയുടെ അസുഖവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും സാമ്പത്തിക സഹായം നൽകാൻ മനസുള്ളവർക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും സോഷ്യൽമീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Tags: CancerMalayalam ActressSaleema
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

യൗവ്വനം നിലനിർത്തും, ക്യാൻസർ മുതൽ അമിത വണ്ണം വരെ കുറയ്‌ക്കും: ദിവസവും രണ്ട് മുട്ട കഴിച്ചാല്‍

Health

നെഞ്ചെരിച്ചിൽ ക്യാൻസറിന്റെ ആരംഭമോ ?

Health

ഇന്ത്യക്കാരില്‍ ക്യാന്‍സര്‍, ഹൃദ്രോഹ സാധ്യത കൂടുതല്‍, പരിഹാര മാർഗ്ഗങ്ങൾ

Health

കുരുമുളക് ക്യാന്‍സറിനെ കീഴടക്കുമെന്ന് പുതിയ കണ്ടെത്തല്‍

Health

സൂക്ഷിക്കുക: ക്യാന്‍സറുണ്ടാക്കുന്ന മായമുള്ള ഇറച്ചി തിരിച്ചറിയണം

പുതിയ വാര്‍ത്തകള്‍

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.