Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ടാറ്റയുടെ ആയുധങ്ങള്‍ ബഹിഷ്കരിക്കണമെന്ന പ്രചാരണവുമായി തുര്‍ക്കി സര്‍ക്കാര്‍ മാധ്യമമായ ടിആര്‍ടി വേള്‍ഡ്

ടാറ്റയുടെ ആയുധങ്ങള്‍ ബഹിഷ്കരിക്കണമെന്ന പ്രചാരണവുമായി തുര്‍ക്കിയുടെ സര്‍ക്കാര്‍ മാധ്യമമായ ടിആര്‍ടി വേള്‍ഡ്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികളില്‍ ടാറ്റയ്‌ക്കും പങ്കുണ്ടെന്നാണ് ടിആര്‍ടി വേള്‍ഡ് ആരോപിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2025, 06:23 pm IST
in India, World

ന്യൂദല്‍ഹി: ടാറ്റയുടെ ആയുധങ്ങള്‍ ബഹിഷ്കരിക്കണമെന്ന പ്രചാരണവുമായി തുര്‍ക്കിയുടെ സര്‍ക്കാര്‍ മാധ്യമമായ ടിആര്‍ടി വേള്‍ഡ്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികളില്‍ ടാറ്റയ്‌ക്കും പങ്കുണ്ടെന്നാണ് ടിആര്‍ടി വേള്‍ഡ് ആരോപിക്കുന്നത്. ഇന്ത്യ-ഇസ്രയേല്‍ കൂട്ടുമുന്നണിയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ശക്തി ടാറ്റയാണെന്നും ടിആര്‍ടി വേള്‍ഡില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപിക്കുന്നു.

തുര്‍ക്കിയുടെ കള്ളത്തരം

നേരത്തെ ഇസ്രയേലിന് ആയുധങ്ങള്‍ അയച്ചുകൊടുത്തതിന്റെ പേരില്‍ ഐക്യരാഷ്‌ട്രസഭയുടെ വിമര്‍ശനം ഏറ്റുവാങ്ങിയ തുര്‍ക്കിയാണ് ഇപ്പോള്‍ ടാറ്റയ്‌ക്കെതിരെ ആരോപണമുയര്‍ത്തുന്നത് എന്നത് വിചിത്രമാണ്.

അമേരിക്ക നിര്‍മ്മിച്ച എഫ് 35 എന്ന യുദ്ധവിമാനമാണ് അന്ന് ഇസ്രയേലിനെ സഹായിക്കാന്‍ തുര്‍ക്കി അയച്ചുകൊടുത്തത് എന്നതിന് യുഎന്നിന്റെ പക്കല്‍ തെളിവുണ്ട്. ഇപ്പോള്‍ ടാറ്റയ്‌ക്കെതിരെ പ്രചാരണം നടത്തുക വഴി മോദി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാണ് തുര്‍ക്കിയുടെ ശ്രമം. പലസ്തീന്റെ വക്താക്കളായി നടിക്കുന്ന തുര്‍ക്കി പക്ഷെ ഗാസയില്‍ ബോംബാക്രമണം തുടരാന്‍ കൂട്ടുനിന്നവരാണെന്ന് ഐക്യരാഷ്‌ട്രസമിതിയുടെ പാനല്‍ കുറ്റപ്പെടുത്തിയിട്ടുള്ളതാണ്. അങ്ങിനെയുള്ളവരാണ് ടാറ്റയെ ഇസ്രയേലിന് പിന്തുണ നല്‍കുന്നവരെന്ന പേരില്‍ വിമര്‍ശനം ഉയര്‍ത്തുന്നത്.

ആഗോളതലത്തില്‍ വളരാന്‍ ശ്രമിക്കുന്ന ടാറ്റയെ തകര്‍ക്കാനുള്ള അന്താരാഷ്‌ട്രഗൂഢാലോചനയുടെ ഭാഗം കൂടിയാണ് ഈ പ്രചാരണം എന്ന് കരുതുന്നു.സൗത്ത് ഏഷ്യ ലെഫ്റ്റ് (സലാം) എന്ന ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇടത് സംഘടനയും ‘ടാറ്റാ ബൈബൈ എന്ന പേരില്‍ 50 പേജുള്ള ഒരു റിപ്പോര്‍ട്ട് ടാറ്റയ്‌ക്കെതിരെ പ്രസിദ്ധീകരിച്ചിരുന്നു. എക്സ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ വലിയ സ്വാധീനമുള്ള സംഘടനയാണ് സലാം. കേരളത്തിലെ ഇസ്ലാമിക ഗ്രൂപ്പുകളില്‍ ചിലത് ടാറ്റയുടെ സൂഡിയോ ഷോറൂമുകള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തത് ഇതിന്റെ തുടര്‍ച്ചയായിരിക്കാം എന്ന് കരുതുന്നു.

ഇസ്രയേലിന് വേണ്ടി എവിയോണിക്സ് ഘടകങ്ങള്‍ മുതല്‍ ഐടി അടിസ്ഥാനസൗകര്യവികസനങ്ങള്‍ വരെ ടാറ്റയുടെ ടിസിഎസ് എന്ന കമ്പനി ചെയ്തുകൊടുക്കുന്നു എന്നും സലാം ആരോപിക്കുന്നു. പക്ഷെ ടിസിഎസ് അവരുടെ ബിസിനസ് വളര്‍ച്ചയുടെ ഭാഗമായി മാത്രമാണ് ലോകത്തിലെ ഏത് ഓര്‍ഡറുകളും നടപ്പാക്കുന്നത് എന്ന കാര്യം ഇവര്‍ മറക്കുന്നു.

പ്രതിരോധരംഗത്തെ ആയുധങ്ങളും ഉപകരണങ്ങളും നിര്‍മ്മിക്കുന്ന അഡ്വാന്‍സ് ഡ് സിസ്റ്റം എന്ന ടാറ്റയുടെ കമ്പനി ഇസ്രയേലിലെ ചില പ്രതിരോധക്കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ടാറ്റയുടെ ആയുധങ്ങള്‍ ഉള്‍പ്പെടെ ബഹിഷ്കരിക്കണമെന്ന ആഹ്വാനം തുര്‍ക്കി സര്‍ക്കാര്‍ മാധ്യമമായ ടിആര്‍ടി ഉയര്‍ത്തുന്നത്. റഫാല്‍ കമ്പനി പോലെ ടാറ്റയും പ്രതിരോധരംഗത്ത് ഒരു വലിയ കമ്പനിയായി വളരാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായാണ് ആധുനികമായ കാര്യങ്ങള്‍ അറിയാന്‍ ഇസ്രയേലുമായി സഹകരിച്ച് ഗവേഷണവും വികസനവും നടത്തുന്നത്. ടാറ്റയുടെ ലക്ഷ്യം ബിസിനസ് മാത്രമാണ് എന്ന കാര്യവും അമിതമായ ഇസ്രയേല്‍ വെറുപ്പ് കാരണം ഇത്തരം സംഘടനകള്‍ കാണാതെ പോകുന്നു.

 

Tags: ErdoganTRT WorldTata IsraelTata Advanced SystemIndia-IsraelTurkey
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

World

തുര്‍ക്കിയിലേക്കും ഇറാനിയന്‍ ബാലിസ്റ്റിക് മിസൈല്‍ , വ്യോമാതിര്‍ത്തി സംരക്ഷിക്കുമെന്ന് മുന്നറിയിപ്പ്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ട്രംപും സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ( വലത്ത്)
World

ഇസ്ലാമിക നേറ്റോയെ മുളിയിലേ നുള്ളാന്‍ ട്രംപ്; സൗദി അറേബ്യയോട് തുര്‍ക്കിയുടെയും പാകിസ്ഥാന്റെയും ആയുധങ്ങള്‍ വാങ്ങരുതെന്ന് ട്രംപ്

ഇന്ത്യയുടെ ആകാശ് തീര്‍ എന്ന വ്യോമപ്രതിരോധ സംവിധാനം (ഇടത്ത്) തുര്‍ക്കിയുടെ പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)
India

തുര്‍ക്കിയെ തളയ്‌ക്കാന്‍ ആകാശ് തീര്‍ വേണമെന്ന് ഗ്രീസ്; ഓപ്പറേഷന്‍ സിന്ദൂറില്‍ തുര്‍ക്കി ഡ്രോണുകളെ വീഴ്‌ത്തിയ ആകാശ് തീറിന്റെ പ്രകടനം ഗ്രീസിന് ബോധിച്ചു

തുര്‍ക്കിയോട് യുദ്ധം ചെയ്യാന്‍ തോക്കും ഡ്രോണും മിസൈലും വേണം; ഇന്ത്യയിലെത്തിയ ഗ്രീസ് വിദേശമന്ത്രിയെ ആകര്‍ഷിച്ച് ഇന്ത്യയുടെ തേജസ് എംകെ1എ എകെ 203 അസോള്‍ട്ട് റൈഫിള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നു (നടുവില്‍) തുര്‍ക്കിയുടെ പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)
World

തുര്‍ക്കിയോട് യുദ്ധം ചെയ്യാന്‍ തോക്കും ഡ്രോണും മിസൈലും വേണം; ഇന്ത്യയിലെത്തിയ ഗ്രീസ് വിദേശമന്ത്രിയെ ആകര്‍ഷിച്ച് ഇന്ത്യയുടെ തേജസ് എംകെ1എ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.