Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാവോയിസ്റ്റുകള്‍ക്കെതിരെ രാജ്യം കൈവരിച്ച മുന്നേറ്റത്തെ മന്‍ കീ ബാത്തില്‍ പങ്കുവെച്ച് പ്രധാനമന്ത്രി മോദി; മാവോയിസ്റ്റ് പ്രദേശങ്ങളില്‍ വെളിച്ചമെത്തി

മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ച് 'മന്‍ കീ ബാത്തി'ല്‍ പ്രധാനമന്ത്രി.ദീപാവലി നാളില്‍ മാവോയിസ്റ്റ് ഭീകരതയുടെ ഇരുട്ടില്‍ കിടന്ന പ്രദേശങ്ങളില്‍ ഈ ദീപാവലിക്കാലത്ത് വെളിച്ചമെന്നത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2025, 06:34 pm IST
in India
മാവോയിസ്റ്റുകള്‍ക്കെതിരെ രാജ്യം കൈവരിച്ച മുന്നേറ്റത്തെ മന്‍ കീ ബാത്തില്‍ പങ്കുവെച്ച് പ്രധാനമന്ത്രി മോദി

മാവോയിസ്റ്റുകള്‍ക്കെതിരെ രാജ്യം കൈവരിച്ച മുന്നേറ്റത്തെ മന്‍ കീ ബാത്തില്‍ പങ്കുവെച്ച് പ്രധാനമന്ത്രി മോദി

ന്യൂദല്‍ഹി: മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ച് ‘മന്‍ കീ ബാത്തി’ല്‍ പ്രധാനമന്ത്രി.ദീപാവലി നാളില്‍ മാവോയിസ്റ്റ് ഭീകരതയുടെ ഇരുട്ടില്‍ കിടന്ന പ്രദേശങ്ങളില്‍ ഈ ദീപാവലിക്കാലത്ത് വെളിച്ചമെന്നത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിച്ചിരുന്ന ഏകദേശം 100 ജില്ലകള്‍ മാവോയിസ്റ്റ് മുക്തമായി. നേരത്തെ വികസനം കടന്നു ചെല്ലാത്ത മാവോയിസ്റ്റ് ആധിപത്യ പ്രദേശങ്ങളില്‍ ഇപ്പോള്‍ റോഡുകള്‍, വൈദ്യുതി, സ്കൂളുകള്‍, ആശുപത്രികള്‍ എന്നിവ പണിയാന്‍ മോദി സര്‍ക്കാരിന് സാധിച്ചു. ചെറിയ ചെറിയ ബിസിനസുകളും സ്ഥാപിച്ചു. ദീപാവലിക്ക് നടത്തിയ ജിഎസ് ടി ബചത് ഉത്സവില്‍ മാവോയിസ്റ്റ് സ്വാധീനത്തില്‍ കിടന്നിരുന്ന പ്രദേശങ്ങളിലും നല്ല രീതിയില്‍ കച്ചവടം നടന്നു. ഇത് സാമ്പത്തികമായ ഒരു തിരിച്ചുവരവ് ഈ പ്രദേശത്ത് ഉണ്ടാക്കി.

ഛത്തീസ്ഗഡ് പോലെ മാവോയിസ്റ്റുകളുടെ ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളില്‍ ഒരു ദിവസം പോലും വിശ്രമമില്ലാതെ മാവോയിസ്റ്റ് വിരുദ്ധ സര്‍ക്കാര്‍ നീക്കങ്ങള്‍ നടക്കുന്നതായി ഛത്തീസ് ഗഡ് ഉപമുഖ്യമന്ത്രി പറഞ്ഞു.മാവോയിസ്റ്റുകള്‍ക്കെതിരെ സൈനിക വിജയം മാത്രമല്ല സര്‍ക്കാരിന്റെ ലക്ഷ്യം. ആദിവാസികള്‍ക്ക് ഭൂമി, സാമൂഹ്യമായ ഉച്ചനീചത്വം ഇല്ലാതാക്കല്‍ തുടങ്ങിയ കാര്യങ്ങളിലും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മാവോയിസം ഉപേക്ഷിച്ച് ആയുധം വെച്ച് കീഴടങ്ങിയവരെയെല്ലാം പണവും തൊഴിലും നല്‍കി പുനരധിവസിപ്പിക്കുകയാണ് സര്‍ക്കാര്‍.

2026 ഏപ്രിലോടെ മാവോയിസ്റ്റ് മുക്ത ഭാരതം എന്ന ലക്ഷ്യം കൈവരിക്കലാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.

 

 

 

 

 

 

Tags: modiMann Ki BaatmaoistsMaoist mukt Bharat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.