Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പാലാഴി മഥനം പോലൊരു കേരള മഥനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2025, 04:36 pm IST
in Vicharam, Article, Literature

 

ഈ കഥ ഇപ്പോഴെന്തിനെന്ന് തോന്നാം. രണ്ടാം ഭാഗം വായിക്കുമ്പോൾ പിടികിട്ടും.
ഒന്ന്:
പാലാഴി മഥനം ഓർമ്മയില്ലേ. അമരത്വം ലഭിക്കാൻ, അമൃത് നേടാൻ പാലാഴി കടഞ്ഞ ചരിതം? ദേവന്മാരും അസുരന്മാരും ഇരുപുറം നിന്ന് വാസുകിയെ കയറാക്കി, മന്ഥര പവർവതത്തെ കടകോലാക്കി, പാലാഴി കടഞ്ഞു. അതിനിടയിൽ വാസുകിയുടെ വായിൽനിന്ന് കാളകൂടം വമിച്ചു. താഴെ വീണാൽ ഭൂസ്വർഗ്ഗ പാതാളങ്ങളും നശിക്കും. പരമശിവൻ അത് കൈയിൽ വാങ്ങുകയും ചെയ്തു. ഒടുവിൽ സ്വയം വിഴുങ്ങി. ശിവഭഗവാനെ രക്ഷിക്കാൻ പത്‌നി പാർവതി ശിവ കണ്ഠത്തിൽ പിടിമുറുക്കി. കാളകൂടം കഴുത്തിൽ കുടുങ്ങി. ലോകം രക്ഷപ്പെട്ടു; ശിവഭഗവാനും, അമൃതവും കിട്ടി. അത് പുരാണ ചരിതം.

പാലാഴി മഥനത്തിന്റെ അയലത്തുവരില്ല, ഈ നവീന ചരിതം, അത്രയൊന്നും സാമ്യവുമില്ല. എന്നാൽ, ഇത് വായിച്ചാൽ ഊറിച്ചിരിക്കാനും ഓർമ്മിച്ചു രസിക്കാനും ചില വകയുണ്ടാകും.
രണ്ട്: അമരത്വത്തിനുള്ള അമൃതാണ് വിദ്യ. അതിനുള്ള വഴിയാണ് വിദ്യാഭ്യാസം. കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം -എൻഇപി- എന്ന അമൃതം കേരളത്തിലും കടഞ്ഞെടുത്ത് വിതരണം ചെയ്യണം. ശത്രുത്വത്തിൽ ദേവാസുരന്മാരെ പോലെയാണെങ്കിലും പക്ഷവും പ്രതിപക്ഷവും ഒന്നിച്ചു. കേന്ദ്ര സർവീസിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ വാസുകിയെ കയറാക്കി. വാസുകി ‘പിഎം ശ്രീ’യും ‘എൻഇപി’യും കൂടിയങ്ങ് അവതരിപ്പിച്ചു. മന്ത്രി ‘സാക്ഷാൽ ശിവ’നല്ല, ശിവൻകുട്ടിയാണ്. പരമശിവന്റെ കഴിവില്ലല്ലോ. ധാരണാപത്രം ‘കാളകൂട’മായാണ് ചില പ്രതിപക്ഷകക്ഷികൾക്ക് തോന്നിയത്. അത് വീണാൽ എൽഡിഎഫ് അല്ല, കേരളമല്ല, കമ്മ്യൂണിസം നശിക്കുമെന്ന് വിശ്വസിച്ച് ഭയന്നും വിശ്വസിപ്പിച്ച് ഭയപ്പെടുത്തിയും ‘ആദി കമ്മ്യൂണിസ്റ്റായ’ സിപിഐ അതങ്ങ് കൈയിൽ വാങ്ങിച്ചു. പാർട്ടിയുടെ തലതൊട്ടപ്പന്മാരായ ബിനോയ് വിശ്വത്തിനും ഡി. രാജയ്‌ക്കും വിഴുങ്ങാനുമാകില്ല, വീഴ്‌ത്താനുമാവില്ല. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ ഇനീഷ്യൽ ‘വി’ ആണെങ്കിലും ‘വിഷം’ വിഴുങ്ങാനുള്ള വിദ്യയൊന്നും അറിയുകയുമില്ല. ഇപ്പോൾ നെട്ടോട്ടമാണ്; ആരുണ്ട് രക്ഷിക്കാൻ എന്ന്് വിളിച്ചലറിക്കൊണ്ട്. ഇനി ആര് ആരുടെ കഴുത്തിൽ പിടിക്കും? ഒപ്പിട്ട ധാരണാപത്രം പിൻവലിക്കാനും ആകില്ല. ഇരുകൈയും കൂട്ടിപ്പിടിച്ച ‘വിഷം’ കൈയൊഴിച്ചിട്ട് ‘അമൃതം’ കുടിക്കാനാകില്ല. കേന്ദ്രത്തിന്റെ കേരള മഥനത്തിൽ അമൃതം കിട്ടുമെന്ന കാര്യത്തിൽ ഉറപ്പായി കേരള ജനതയ്‌ക്ക്. എല്ലാവർക്കും അമൃതം കൊടുക്കാൻ പാകത്തിൽ കേരളമഥനം വിജയകരമാകുന്നതിൽ കേന്ദ്രത്തിന് ചാരിതാർത്ഥ്യം.
ഒടുവിൽ കേരളമഥനത്തിൽനിന്ന് ഇങ്ങനെയൊരു തലക്കെട്ട് പൊങ്ങിവന്നു: ‘വിദ്യയാ അമൃതമശ്‌നുതേ…’ വിദ്യയാകുന്നു അമൃതം. എന്തുവിദ്യ പ്രയോഗിക്കാനും വിരുതുവേണമല്ലോ.

  • കാവാലം ശശികുമാർ
Tags: modiSivankuttyvasuki#PMSRI#Palazhimdhanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

India

ചൈനയിലേക്കില്ല ; റഷ്യൻ ടാങ്കറുകൾ കടലിൽ വച്ച് യു ടേൺ എടുത്ത് ഭാരതത്തിലേയ്‌ക്ക് ; ഇത് മോദിയുടെ നയതന്ത്രക്കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.