Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലുങ്ക് സൗഹൃദത്തിന് പുറമെ ‘എസ് ജി കോഫി ടൈംസ്’ പുനരാരംഭിക്കുന്നു…സുരേഷ് ഗോപിയുടെ രക്തത്തിന് ദാഹിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുമായി സംവദിക്കാന്‍ സഹായിച്ച ‘എസ് ജി കോഫി ടൈംസ്’ എന്ന പരിപാടിയുമായി പുനരാരംഭിക്കാനൊരുങ്ങുകയാണ് സുരേഷ് ഗോപി. എതിര്‍ത്താല്‍ വീറും വാശിയും കൂടുന്ന ഈ രാഷ്‌ട്രീയനേതാവ് കലുങ്ക് സൗഹൃദ പരിപാടിയില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് നേരെ കൂടുതല്‍ ആക്രമണോത്സുകനായി മാറുന്ന കാഴ്ചയാണ് കാണുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2025, 12:27 am IST
in Kerala
തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുമായി സംവദിക്കാന്‍ സഹായിച്ച ‘എസ് ജി കോഫി ടൈംസ്’ എന്ന പരിപാടി പുനരാരംഭിക്കാനൊരുങ്ങുകയാണ് സുരേഷ് ഗോപി. എതിര്‍ത്താല്‍ വീറും വാശിയും കൂടുന്ന ഈ രാഷ്‌ട്രീയനേതാവ് പതുങ്ങാനല്ല, കലുങ്ക് സൗഹൃദ പരിപാടിയില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് നേരെ കൂടുതല്‍ ആക്രമണോത്സുകനായി മാറുന്ന കാഴ്ചയാണ് കാണുന്നത്.

തൃശൂർ അയ്യന്തോളിലും പുതൂർക്കരയിലും എസ് ജി കോഫി ടൈംസിന്റെ ആദ്യപരിപാടി നടക്കുമെന്ന് സൂചനകളുണ്ട്. ഇനി കലുങ്ക് സൗഹൃദത്തിന് പുറമെ എസ് ജി കോഫി ഹൗസും കൂടി ഉണ്ടാകുമെന്നതിനാല്‍ വിമര്‍ശകര്‍ കൂടുതലായി ഇങ്ങ് പോന്നോട്ടെ എന്ന നിലപാടില്‍ തന്നെയാണ് സുരേഷ് ഗോപി.

മനോരമ ദിനപത്രവും മാധ്യവുമാണ് സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദത്തിലെ ഓരോ പരിപാടിയും ഇല്ലാത്ത വിവാദങ്ങള്‍ കുത്തിപ്പൊക്കി ചര്‍ച്ചാവിഷയമാക്കുന്നത്. പിന്നാലെ ദേശാഭിമാനിയും കൈരളി ടിവി ചാനലും ജനയുഗവും രാഷ്‌ട്രീയ ലക്ഷ്യത്തോടെ സുരേഷ് ഗോപിയെ ആക്രമിക്കുന്നു. ധര്‍മ്മസ്ഥല ക്ഷേത്രം സ്ത്രീകളെ ബലാത്സംഗംചെയ്ത് കൂട്ടത്തോടെ മറവ് ചെയ്യുന്ന സ്ഥലമാണെന്ന വ്യാജപ്രചാരണം അഴിച്ചുവിടാന്‍ നൂറുകണക്കിന് വീഡിയോകള്‍ ചെയ്ത ദ ന്യൂസ് മിനിറ്റ് (https://www.thenewsminute.com/) എന്ന കര്‍ണ്ണാടകയിലെ വാര്‍ത്താ വെബ്സൈറ്റും ന്യൂസ് ലോണ്‍ട്രി (Newslaundry) എന്ന ബിജെപി വിരുദ്ധ മാധ്യമവും കൈകോര്‍ത്ത് സുരേഷ് ഗോപിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിത്തുടങ്ങി എന്നതിനര്‍ത്ഥം സുരേഷ് ഗോപിയെ തകര്‍ക്കാനുള്ള ശ്രമം കേരളത്തിലെ ഏതാനും പേരുടെ മാത്രം അജണ്ടയല്ലെന്നാണ് വരുന്നത്.

പക്ഷെ താരം കൂടുതല്‍ ശക്തമായി തിരിച്ചുവരികയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുമായി സംവദിക്കാന്‍ സഹായിച്ച പരിപാടിയാണ് ‘എസ് ജി കോഫി ടൈംസ്’. തദ്ദേശ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും കൂടി വരുന്ന സാഹചര്യത്തില്‍ സുരേഷ് ഗോപിയുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയും ഒരു ലക്ഷ്യമാണ്.

 

Tags: suresh gopiSGThrissur MP Suresh GopiKalungu samvadamSG coffee houseKalungu sauhrudamKerala Assembly elections
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

Entertainment

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

Kerala

തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും: സുരേഷ് ഗോപി

Kerala

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.