കോട്ടയം: ട്രെയിന്‍ ഇടിച്ച് ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് വന്ദേഭാരത് ഉള്‍പ്പെടെ ട്രെയിനുകള്‍ വൈകിയോടുന്നു.കുമാരനെല്ലൂരില്‍ ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം.
മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.എറണാകുളം – കൊല്ലം മെമു ട്രെയിനാണ് ഇടിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ഗാന്ധിനഗര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ഉള്‍പ്പെടെയാണ് വൈകി ഓടുന്നത്.
















