Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തേജസ്വിയെ മുഖ്യമന്ത്രി ആക്കിയാല്‍ വഖഫ് ബില്‍ കൊണ്ടുവന്നവരെ ശരിയ്‌ക്കും കൈകാര്യം ചെയ്യാനാവുമെന്ന് ആര്‍ജെഡി നേതാവിന്റെ വിദ്വേഷപ്രസംഗം

ആര്‍ജെഡിക്ക് വോട്ട് ചെയ്ത് തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കിയാല്‍ വഖഫ് ഭേദഗതിബില്‍ കൊണ്ടുവന്നവരെ ശരിയ്‌ക്കും കൈകാര്യം ചെയ്യുമെന്ന് ആര്‍ജെഡി നേതാവിന്റെ വിദ്വേഷപ്രസംഗം വൈറലായി പ്രചരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2025, 06:35 pm IST
in India
തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കിയാല്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കിയവരെ കൈകാര്യം ചെയ്യുമെന്ന് പ്രസംഗിക്കുന്ന ആര്‍ജെഡി നേതാവ് (ഇടത്ത്) വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രസംഗിക്കുന്ന തേജസ്വി യാദവ് (വലത്ത്)

തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കിയാല്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കിയവരെ കൈകാര്യം ചെയ്യുമെന്ന് പ്രസംഗിക്കുന്ന ആര്‍ജെഡി നേതാവ് (ഇടത്ത്) വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രസംഗിക്കുന്ന തേജസ്വി യാദവ് (വലത്ത്)

പട്ന: ആര്‍ജെഡിക്ക് വോട്ട് ചെയ്ത് തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കിയാല്‍ വഖഫ് ഭേദഗതിബില്‍ കൊണ്ടുവന്നവരെ ശരിയ്‌ക്കും കൈകാര്യം ചെയ്യുമെന്ന് ആര്‍ജെഡി നേതാവിന്റെ വിദ്വേഷപ്രസംഗം വൈറലായി പ്രചരിക്കുന്നു. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേദിയിലാണ് ഈ ആര്‍ജെഡി നേതാവ് തേജസ്വിയാദവിന് വോട്ട് ചെയ്യാനും അങ്ങിനെ ചെയ്താല്‍ വഖഫ് ഭേദഗതി ബില്‍ നടപ്പാക്കിയവരെ ശരിയ്‌ക്കും കൈകാര്യം ചെയ്യാനാവുമെന്നും ആഹ്വാനം ചെയ്യുന്നത്.

SHOCKING NEWS 🚨 Hate speech from RJD rally 😳

"Vote for RJD and make Tejashwi bhai CM of Bihar. People who brought bills like Waqf will be treated properly and these bills scraped" – RJD LEADER
pic.twitter.com/GpqfLYaHtz

— Times Algebra (@TimesAlgebraIND) October 25, 2025

തികച്ചും ഗുണ്ടായിസം കലര്‍ന്ന ഭാഷയിലാണ് ഇയാളുടെ പ്രസംഗം. മാത്രമല്ല, തേജസ്വി യാദവ് മുഖ്യമന്ത്രിയാക്കിയാല്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയുടെ പിന്തുണയോടെ പാസാക്കിയ വഖഫ് ഭേദഗതി ബില്‍ റദ്ദാക്കാന്‍ കഴിയുമെന്ന നിയമവിരുദ്ധ, ഭരണഘടനാ വിരുദ്ധ പ്രസ്താവനയും ഈ നേതാവ് നടത്തുന്നു.

എന്താണ് വഖഫ് ഭേദഗതി ബില്‍?

ഒരു സ്വത്ത് സർക്കാർ സ്വത്താണെങ്കിൽ അത് വഖഫ്-ബൈ-യൂസർ ആയി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ, അത് തിരിച്ചെടുക്കാൻ സർക്കാരിന് നിയമപരമായ അവകാശമുണ്ടെന്നതാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിയ വഖഫ് ഭേദഗതി ബില്ലിന്റെ കാതല്‍. ഒരിക്കല്‍ ഒരു ഭൂമി വഖഫ് ആയാല്‍ അത് എക്കാലത്തും വഖഫ് ആയിരിക്കുമെന്ന വഖഫിന്റെ അടിസ്ഥാന തത്വത്തെ വഖഫ് ഭേദഗതി ബില്‍ ചോദ്യം ചെയ്യുന്നു.മുനമ്പം ഉള്‍പ്പെടെ പാവപ്പെട്ടവര്‍ പണം കൊടുത്ത് വാങ്ങിയ ഭൂമി വഖഫ് ഭൂമിയാണെന്നും അതില്‍ അവര്‍ക്ക് അവകാശമില്ലെന്നുമുള്ള പഴയ വഖഫ് നിയമം പുതിയ ഭേദഗതിയോടെ അപ്രസക്തമായിരിക്കുകയാണ്. പണ്ടത്തെ രീതിയില്‍, ഏതെങ്കിലും ഒരു വസ്തുവിനെ വെറുതെ വഖഫ് സ്വത്താണെന്ന് പ്രഖ്യാപിക്കുന്നതിനെ പുതിയ വഖഫ് ഭേദഗതി ബില്‍ തടയുന്നു. വഖഫ് എന്ന് രേഖപ്പെടുത്തുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാവർക്കും ഉചിതമായ അറിയിപ്പ് നല്‍കണം. അതിനു ശേഷം റവന്യൂ നിയമങ്ങൾ അനുസരിച്ചുള്ള മാറ്റങ്ങള്‍ നടത്താന്‍ വിശദമായ നടപടിക്രമം പാലിക്കണം എന്നുണ്ട്. ദീര്‍ഘകാലം ഒരു ഭൂമി മതപരമായ കാര്യങ്ങള്‍ ഉപയോഗിച്ചാല്‍ അത് വഖഫ് ഭൂമിയാകുമെന്ന വഖഫ് ബോര്‍ഡിന്റെ വഖഫ് നിയമം അംഗീകരിക്കാന്‍ സാധിക്കില്ല. എത്ര കാലം ഉപയോഗിച്ചാലും ഒരു സര്‍ക്കാര്‍ ഭൂമി ഒരിയ്‌ക്കലും വഖഫ് ഭൂമിയാകില്ലെന്നതാണ് വഖഫ് ഭേദഗതി ബില്ലിലെ മറ്റൊരു ഭേദഗതി.

ബീഹാറിലെ തെരഞ്ഞെടുപ്പില്‍ ഉടനീളം മുസ്ലീം വോട്ട് ബാങ്ക് പോക്കറ്റിലാക്കാന്‍ തുടക്കം മുതലേ തേജസ്വി യാദവ് വഖഫ് ഭേദഗതി ബില്ലിനെതിരെ ശക്തമായ നിലപാടുകളുമായി രംഗത്ത് വന്നിരുന്നു. രാഹുല്‍ ഗാന്ധിയും ഇതിനെ പിന്തുണച്ചിരുന്നു.

Tags: Tejaswi YadavRJDWaqf Amendment BillWakfWakf BillBihar assembly electionBihar Assembly election 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

Kerala

രാജിസന്നദ്ധത അറിയിച്ച് എം.വി ശ്രേയാംസ് കുമാർ; പീഡനങ്ങൾ സഹിച്ചും ഇടതുമുന്നണിയിൽ തുടരും, മുന്നണിമാറ്റത്തെ എതിർത്ത് കെ.പി മോഹനൻ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.