Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അക്കിത്തം ജന്മശതാബ്ദിയില്‍ കവിതകളെ വിലയിരുത്തി യുവതലമുറ

പുതിയ കാലത്തും ഉന്മേഷം നല്‍കുന്നവയാണ് അക്കിത്തം കവിതകളെന്ന് വിദ്യാര്‍ഥികള്‍ വിലയിരുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2025, 08:48 pm IST
in Kerala, Kozhikode

കോഴിക്കോട്: മഹാകവി അക്കിത്തത്തിന്റെ ജന്മശതാബ്ദി വേളയില്‍ യുവതലമുറ കവിയുടെ തിരഞ്ഞെടുത്ത കവിതകളെ വിലയിരുത്തുന്ന പരിപാടി സംഘടിപ്പിച്ചു. ഭാഷാസമന്വയവേദിയും സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് മലയാളം വകുപ്പും സംയുക്തമായി നടത്തിയ പരിപാടിയില്‍ കോളേജിലെ 10 വിദ്യാര്‍ഥികള്‍ അക്കിത്തം കവിതകളെ വിശകലനം ചെയ്തു.

പുതിയ കാലത്തും ഉന്മേഷം നല്‍കുന്നവയാണ് അക്കിത്തം കവിതകളെന്ന് വിദ്യാര്‍ഥികള്‍ വിലയിരുത്തി. പരിപാടി പ്രിന്‍സിപ്പാള്‍ ഡോ.ബി. രജനി ഉദ്ഘാടനം ചെയ്തു.മലയാളം ഗവേഷണവിഭാഗം മേധാവി പ്രൊഫ (ഡോ.)ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ഡോ.ആര്‍സു ആമുഖപ്രസംഗം നടത്തി. പ്രൊഫ.കെ.പി.ശശിധരന്‍ അക്കിത്തത്തെ അനുസ്മരിച്ചു സംസാരിച്ചു.

പ്രശസ്ത ഹിന്ദി കവി അരുണ്‍ കമലും അലിഗഢ് മുസ്‌ളീം സര്‍വകലാശാല ഡീന്‍ പ്രൊഫ ടി എന്‍ സതീശനും നല്‍കിയ സന്ദേശങ്ങള്‍ കേള്‍പ്പിച്ചു. കോളേജ് ഗവേണിംഗ് ബോര്‍ഡ് അംഗം ഡോ.കെ.സുധീര്‍, സര്‍വകലാശാല സെനറ്റ് മെമ്പര്‍ ഡോ.ആര്‍.ജയകമാര്‍, എന്‍.രാഖി, ഡോ. പി.ഐ.മീര, ഡോ.കെ.ശ്രീലത, ഡോ. താര ആന്‍സി വിന്‍സന്റ്, ഡോ.ഒ. വാസവന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.ആര്യ, സാനിയ സന്തോഷ്, ബീവി ഷിഫാന, എം.പി.നേഘ, പാര്‍വ്വതി ശ്രീരാജ്, പി.എം. ദേവി പ്രിയ, എം.പാര്‍വതി, അയിഷ ഫെറിന്‍ ബീഗം, എ.കെ.ഫെമീറ, പി.കെ.അഭിനയ എന്നീ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും അക്കിത്തം പഠന ഗ്രന്ഥവും നല്‍കി. ഡോ. ആര്‍സുവിന്റെ ജ്ഞാനപീം സംഭാഷണങ്ങള്‍, ഡോ.ഒ. വാസവന്റെ വൈജ്ഞാനിക സാഹിത്യം ഭാഷയും പരിഭാഷയും സഫിയ നരിമുക്കിലിന്റെ കഥാദളങ്ങള്‍ എന്നീ പുസ്തകങ്ങള്‍ കോളേജ് ലൈബ്രറിയ്‌ക്ക് കൈമാറി. ഗോപി കൂടല്ലൂര്‍ അക്കിത്തം കവിത ആലപിച്ചു. പുസ്തക പ്രദര്‍ശനവും ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.

 

Tags: LanguagePoetryguruvayoorappan collegeachuthan namboothiriAkkiththam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: നന്ദിയുണ്ട്…

Varadyam

കവിത: കണ്ണ്

India

ഹിന്ദുത്വം ആരാധനാരീതിയല്ല, ജീവിതരീതിയാണ്: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Varadyam

കവിത: തൃപ്പാദദര്‍ശനം

Varadyam

കവിത: അക്ഷരകൂടാരം

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.