Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാഭ്യാസനയം: നിരീക്ഷകൻ റജിമോൻ കുട്ടപ്പന്റെ ചോദ്യങ്ങൾ ശ്രദ്ധേയമാകുന്നു; സിപിഎം വെള്ളംകുടിക്കും, മറുപടി പറയാൻ സർക്കാരും കുഴങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2025, 05:46 pm IST
in Kerala, News, India

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ എതിർക്കുന്നവരോട് രാഷ്‌ട്രീയ സാമൂഹിക നിരീക്ഷകൻ റജിമോൻ കുട്ടപ്പൻ ചോദിക്കുന്നു, നമ്മൾ മൂന്നുവർഷം പാഴാക്കിയില്ലേ. എൻഇപിയെ എതിർക്കാൻ തക്കതായ ഒരു കാരണം പറയാമോ എന്നു വെല്ലുവിളിപോലെ ചോദിക്കുന്ന റജിമോൻ കുട്ടപ്പൻ അനുകൂലിക്കാൻ തനിക്ക് 50 കാരണങ്ങളുണ്ടെന്നും പറയുന്നു. അവ എണ്ണി പറയുന്നുമുണ്ട്.
സാമൂഹ്യ മാധ്യമത്തിൽ റജിമോൻ കുട്ടപ്പൻ എഴുതിയ കുറിപ്പ്, എൻഇപി കേരളത്തിൽ നടപ്പാക്കുന്നതിനെ എതിർക്കുന്ന സിപിഐ, കോൺഗ്രസ്, യുഡിഎഫ് കക്ഷികൾക്കു മാത്രമല്ല, ഇന്നലെവരെ എൻഇപിയെ എതിർത്തിരുന്ന സിപിഎമ്മിനും വെല്ലുവിളിയാണ്. റജിമോൻ കുട്ടപ്പന്റെ കുറിപ്പ് ഇങ്ങനെ:

“NEP PM SHRIപദ്ധതികൾ എതിർക്കാൻ 5 ക്രെഡിബിൾ വസ്തുതകൾ എതിർക്കുന്നവർക്ക് പറയാമോ.
ചുമ്മാ തള്ളരുത്. എവിടെ എന്ത് എന്ന് കൃത്യമായി പറയണം.
വാർത്തകൾ കോട്ട് ചെയ്യരുത്. ആരെങ്കിലും എഴുതിയ ലേഖനങ്ങൾ കോട്ട് ചെയ്യരുത്.
കൃത്യമായി NEP ഡോക്യൂമെന്റിലോ PM SHRI ഡോക്യൂമെന്റിലോ എന്തുണ്ട് എന്ന് പറയണം.

അനുകൂലിക്കാൻ എന്റെ കൈയിൽ 50 വസ്തുതകൾ ഉണ്ട്. ഒദ്യോഗിക രേഖകളിൽ നിന്നുള്ളത്.
വിദ്യാഭാസത്തിൽ സംസ്ഥാന സർക്കാറിനും കേന്ദ്ര സർക്കാരിനും കൂട്ടുത്തരവാദിത്വം ആണുള്ളത്.

തമിഴ് നാടിനു ഭാഷ ആണ് പ്രശനം. കേരളത്തിന് അതൊരു പ്രശ്നം അല്ല. ഈ നയങ്ങളിൽ പറയുന്ന യോഗ പോലും കേരളത്തിലെ സ്‌കൂളുകളിൽ പഠിപ്പിക്കുന്നുണ്ട്. ഈ നയങ്ങളിലെ 4 വർഷ ഡിഗ്രി ഇവിടെ കേരളത്തിൽ നടപ്പിലാക്കിയിട്ടുണ്ട്.

എനിക്ക് തോന്നുന്നത്. നമ്മൾ 3 വർഷം നഷ്ടപ്പെടുത്തി എന്നാണ്.
14500 സ്‌കൂളുകളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി 13056 സ്‌കൂളുകളിൽ നടപ്പിലാക്കിയിട്ടുണ്ട്.
PM SHRI ചില പോയിന്റുകൾ
– വിദ്യാർത്ഥികൾക്ക് വിമർശനാത്മക ചിന്ത, സൃഷ്ടിപരത, ഡിജിറ്റൽ ജ്ഞാനം എന്നിവക്ക് മുന്നേറ്റം നൽകും.
– പാഠ്യപദ്ധതി National Curriculum Framework അനുസരിച്ച് 5+3+3+4 ഘടന പിന്തുടരും. ഏകീകരിക്കട്ടെ.
– പാഠ്യരീതി അനുഭവാധിഷ്ഠിതവും, കലയോടും കായികവുമായും ബന്ധിപ്പിച്ചതുമായിരിക്കും.
പരീക്ഷകൾ മെമ്മറി പുനരാവർത്തനം അല്ല, അറിവിന്റെ പ്രായോഗിക പ്രയോഗം അടിസ്ഥാനമായിരിക്കും.
– തൊഴിൽ അവസരങ്ങൾ കൊടുക്കുന്ന പുതിയ Skill-Based Aptitude Test (SBAT) ആരംഭിക്കും.
സ്കൂളുകളിൽ തൊഴിൽ‌പഠനം (വൊക്കേഷണൽ ട്രെയിനിംഗ്) സംയോജിപ്പിക്കും.
പ്ലസ്‌ടു വരെയുള്ള ഓരോ വിദ്യാർത്ഥിയും ഒരു തൊഴിൽ നൈപുണ്യം കൈവരിച്ച് പുറപ്പെടണം.
– മാനസികം, ബൗദ്ധികം, ശാരീരികം എന്നിവ മുഴുവൻ മുന്നെത്തുന്ന പൂർണ്ണ വികസനം സാധ്യപ്പെടുത്തും.
– പാഠ്യഭാഗങ്ങൾ ഇന്ത്യൻ മൂല്യ ക്രമത്തിനും നാഗരിക ബോധത്തിനും ആധാരമായിരിക്കും.
Green Schools ആയിട്ടാണ് വികസിപ്പിക്കുന്നത് — സൗരോർജ്ജം, ജലസംരക്ഷണം, മാലിന്യ നിയന്ത്രണം മുന്നിൽ വെക്കും.
– കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട ഹാക്കത്തോണുകളിലൂടെ പരിസ്ഥിതി ബോധം വളർത്തും
– സുരക്ഷിത കെട്ടിടം, കുടിവെള്ളം, വൈദ്യുതി, ടോയ്ലറ്റ്, ലൈബ്രറി എന്നിവ അനിവാര്യം.
പച്ചപ്പും (jala samrakshanam/waste recycling) ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ അവലോകനം ചെയ്യും.
വിദ്യാർത്ഥികളുടെ പുരോഗതി ട്രാക്ക് ചെയ്യാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉണ്ടാകും.
– IIT, NIT മൂല്യനിർണയ സംഘങ്ങൾ പിന്തുണ നൽകും.
– രണ്ട് വർഷത്തിനുള്ളിൽ സ്കൂളുകളിൽ zero dropout സാധ്യമാക്കും.
– മോണിറ്ററിംഗ് മൂലം സുതാര്യതയും ഉത്തരവാദിത്തവും സ്ഥിരപ്പെടുത്തും.
– ഭക്ഷണ പദ്ധതി (PM POSHAN) യും Samagra Shikshaയും സമന്വയം നടത്തും.
– അധ്യാപക പരിശീലനം സ്ഥിരമായിരിക്കും ( DIET, SCERT മൂലമായി ).
– പൂർവ വിദ്യാർത്ഥികളും സമൂഹവും പഠനത്തിൽ പങ്കാളികളാകും.
– വിദ്യാർത്ഥി, അധ്യാപകൻ, പാരന്റ് എന്നിവരുടെ തൃപ്തി മോശമായാൽ മറുപടി നടപടികൾ ഉണ്ടാകും.”

Tags: NEP#RejimonKuttappan#EducationPolicy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കാമെന്ന് 2024 മാര്‍ച്ചില്‍ തന്നെ കേരളം ഉറപ്പു നല്‍കി: കേന്ദ്ര സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി

Kerala

നല്ലതിനെ എതിർക്കുന്നത് സിപിഎം പാരമ്പര്യമെന്ന് വി. മുരളീധരൻ

India

ഒപ്പുവയ്‌ക്കൽ പ്രചാരണം സർക്കസല്ലെന്ന് സ്റ്റാലിന് ഇപ്പോൾ ബോധ്യമായിക്കാണും; ഹിന്ദിയെ കാണുമ്പോൾ ഓക്കാനം വരുന്ന മുഖ്യന് അണ്ണാമലൈ കൊടുത്തത് ഒന്നൊന്നര മറുപടി

India

സ്റ്റാലിൻ സർക്കാരിന്റെ വ്യാജപ്രചാരണങ്ങൾ പൊളിയുന്നു ; 36 മണിക്കൂറിനുള്ളിൽ ബിജെപിയുടെ ഹിന്ദി കാമ്പെയ്‌നിന് പിന്തുണയുമായി എത്തിയത് 2 ലക്ഷത്തിലധികം പേർ

India

ഗെറ്റൗട്ട് മോദി എന്ന മുദ്രാവാക്യം ഉയര്‍ത്തിയാല്‍ ഉദയനിധി സ്റ്റാലിന്റെ വീട് വളയുമെന്ന് അണ്ണമാലൈ; മിണ്ടാട്ടം മുട്ടി ഉദയനിധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.